Page 1 of 3 123 LastLast
Results 1 to 10 of 25

Thread: ഒരു ക്ലൈമാക്സ് വരുത്തിയ വിന - Selfie REVIEW

  1. #1
    FK Addict Suneer's Avatar
    Join Date
    Nov 2011
    Location
    Ente naattil
    Posts
    1,951

    Default ഒരു ക്ലൈമാക്സ് വരുത്തിയ വിന - Selfie REVIEW

    സണ്**ഡേ പോയപ്പോ ടികെറ്റ് കിട്ടാത്തത് കൊണ്ട് കുറച് നേരത്തെ ഇറങ്ങിയിരുന്നു.. പ്രതീക്ഷ തെറ്റിയില്ല വൻ ജനക്കൂട്ടം തന്നെ ആയിരുന്നു.. വർക്കിംഗ്* ഡേ ആയിട്ടും ഫാമിലി ഒക്കെ ഉണ്ടായിരുന്നു..

    ആഹാ എന്ന പാട്ടിലൂടെ തുടങ്ങിയ പടവും കയ്യടിയും ആയിരുന്നു ആദ്യ പകുതി തീരും വരെ അത് തുടർന്ന്.. ഇടയ്ക്കു അമ്മാവാ സൊങ്ങ് വന്നപ്പോ അവിടേം ഇവിടേം ആയി നിലവിളി ശബ്ദം ഉണ്ടായിരുന്നു..

    രണ്ടാം പകുതിയും തുടക്കം മുതൽ ആർപ്പുവിളിയും കയ്യടിയും തന്നെ.. ആ വീട്ടിൽ വെച്ചുള്ള നായികയുടെ കരച്ചിൽ വരെ.. അല്ല രെജിസ്ടർ ഓഫീസിൽ വെച്ചുള്ള നിവിൻ പോളിയുടെ പഞ്ച് ഡയലോഗ് വരെ.. പിന്നെ നായികയുടെ കരച്ചിൽ വരെ മൂകം അവസ്ഥ. കരച്ചിൽ തുടങ്ങിയപ്പോൾ prestige pressure cookerൽ കുടുങ്ങിയ വായു പോലെ കൂവൽ പുറത്തേക് വന്നു പിന്നെ പടം തീരും വരെ അത് തുടർന്ന്.. പത്തിരുപത് മിനുട്ട് നേരം നിർത്താതെ കൂവൽ. മലയാളികള്ക്ക് പ്രത്യേകിച്ച് കണ്ണൂർക്കാർക്ക് മാത്രം പറ്റുന്ന കാര്യം ആണ് .. അത് വരെ ചിരിപ്പിച്ചത് കൊണ്ടുള്ളത്തിന്റെ കരുണ പോലും ഉണ്ടായില്ല.. കുറ്റം പറയാൻ പറ്റില്ല ലാസ്റ്റ് 20 മിനുട്ട് അന്ന്യായ വെറുപ്പിക്കൽ ആയിരുന്നു.. നായിക __^__ ശരിക് ഒരക്ഷരം മിണ്ടിയത് തന്നെ രണ്ടാം പകുതി, പകുതി ആയപ്പോൾ ആണ്.. ഇത് പോലെ ഒരു ഐറ്റം __^__

    നിവിൻ പൊളിയും വിനീതും അടക്കം എല്ലാരും കൊള്ളാം നായിക ഒഴികെ __^__.. നിവിന്റെ അമ്മ നല്ല റിയലിസ്റ്റിക് അമ്മ.. മക്കൾ എന്ത് ചെയ്താലും അതിൽ ഒരു ശരി കണ്ടെത്തും..

    എന്തായാലും അവസാനം ഒരു 20 മിനുട്ട് ശമിച്ചാൽ നല്ല അസ്സൽ വടക്കൻ എന്റർറ്റൈനെർ തന്നെ പടം

    എന്റെ റെടിംഗ് - 3.5/5

    തിരിച് വരുമ്പോൾ ഫിലിം സിറ്റി നോക്കിയാര്ന്നു വണ്ടി അതികം ഒന്നും കണ്ടില്ലാ ... ഒന്നുകിൽ പടം കഴിഞ്ഞിട്ട് ഉണ്ടാകും അല്ലേൽ നമ്മുടെ ലാലേട്ടന്റെ പടം കാണാൻ നമ്മൾ കാൽ നട ആയിട്ട് പോകും എന്ന് തീരുമാനിച്ചിട്ട് ഉണ്ടാകും.. ഫാമിലീസ്
    https://scontent-lhr3-1.xx.fbcdn.net/v/t1.0-9/17862018_1127632484032650_6422146883916079791_n.jp  g?oh=fcfd5fe6c6af6040a42dae2a7994486a&oe=5984E84F

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Quote Originally Posted by Suneer View Post

    suni

  4. #3
    FK Citizen Ferno's Avatar
    Join Date
    Jul 2013
    Location
    Calicut Nd Tcr
    Posts
    5,576

    Default

    NyWay thnx
    JanaPriyaNayakan Dileep's Nexttt
    RAMALEELA
    #PoliticalThriller
    Rls On July 7th

  5. #4
    FK Addict Suneer's Avatar
    Join Date
    Nov 2011
    Location
    Ente naattil
    Posts
    1,951

    Default

    onnu podaa sharathettaa
    https://scontent-lhr3-1.xx.fbcdn.net/v/t1.0-9/17862018_1127632484032650_6422146883916079791_n.jp  g?oh=fcfd5fe6c6af6040a42dae2a7994486a&oe=5984E84F

  6. #5

    Default

    ക prestige pressure cooker il thanne pidichalle
    anyway good rvw da :

  7. #6

    Default

    thnks daaaaaaa

  8. #7
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  9. #8
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks Suneer

  10. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Suneer ..............

  11. #10
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Thanks......................

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •