Page 1 of 7 123 ... LastLast
Results 1 to 10 of 61

Thread: ★★★ 'അക്കല്*ദാമയിലെ പെണ്ണ്' - Released with +ve reports ★★★

  1. #1
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,164

    Default ★★★ 'അക്കല്*ദാമയിലെ പെണ്ണ്' - Released with +ve reports ★★★


    ശ്വേത മേനോന്* 'അക്കല്*ദാമയിലെ പെണ്ണ്'






    ഇതുവരെ പുരുഷന്മാര്* മാത്രം ചെയ്തിരുന്ന ഒരു ജോലി. കാലത്തിന്റെ വിധിക്കടിപ്പെട്ട് കുടുംബം പോറ്റാന്* ആ ജോലി ഏറ്റെടുത്തപ്പോള്* ഒരു സ്ത്രീ നേരിടേണ്ടിവന്ന ചില സംഭവവികാസങ്ങളും അതിനെ തുടര്*ന്നുണ്ടാകുന്ന ജീവിതദുരിതങ്ങളും ദൃശ്യവത്കരിക്കുന്ന ചിത്രമാണ് 'അക്കല്*ദാമയിലെ പെണ്ണ്'.

    നവാഗതനായ ജയറാം കൈലാഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്* ശ്വേതാമേനോന്*, മാളവിക എസ്. നായര്* എന്നിവര്* കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോള്* മീഡിയാ ആന്*ഡ് മൂവി പ്രൊഡക്ഷന്*സിന്റെ ബാനറില്* കാസിം അരിക്കുളം നിര്*മിക്കുന്ന ഈ ചിത്രത്തില്* വിനീത്, സുധീര്*കരമന, ജാഫര്* ഇടുക്കി, കൂട്ടിക്കല്* ജയചന്ദ്രന്*, ജയേഷ് തമ്പാന്*, ഷാജു ശ്രീധര്*, അഷറഫ് പീരുമേട്, രാജേഷ് ഹെബ്ബാര്*, നന്ദകിഷോര്*, ശ്രീജിത്ത്, ചാലി പാല, ബേബി ശ്രിത മാനസ, ബേബി ശ്രദ്ധ സുധീര്* തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

    ആഗ്*നസിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഭര്*ത്താവ് നാടുവിട്ടു. ജീവിതം ആഗ്*നസിന്റെ മുന്നില്* വഴിമുട്ടി നിന്നപ്പോള്* ഒടുവില്* പോകാന്* മറ്റൊരു ഇടമില്ലാത്തതിനാല്* ഒരു തീരുമാനം എടുക്കേണ്ടിവന്നു. ഭര്*ത്താവിന്റെ ജോലി ആഗ്*നസിന് എടുക്കേണ്ടിവരുന്നു. ഇതുവരെ ആണുങ്ങള്* മാത്രം ചെയ്തിരുന്ന ആ ജോലി ആഗ്*നസ് ചെയ്തു തുടങ്ങിയതോടെ ജീവിതം കൂടുതല്* ദുരിതപൂര്*ണമാവുകയായിരുന്നു. എല്ലാം മകള്* മറിയത്തിനുവേണ്ടിയായിരുന്നു. സ്വയം രക്ഷിച്ചും മകള്*ക്ക് രക്ഷാകവചം തീര്*ത്തും ജീവിതം ആരംഭിച്ച ആഗ്*നസിന്റെ ജീവിതത്തിലെ സംഭവബഹുലമായ മുഹൂര്*ത്തങ്ങളാണ് അക്കല്*ദാമയിലെ പെണ്ണില്* ജയറാം കൈലാഷ് ആവിഷ്*കരിക്കുന്നത്.

    ആഗ്*നസായി ശ്വേതാമേനോനും മറിയമായി മാളവിക എസ്. നായരും അഭിനയിക്കുന്നു. വേണുഗോപാല്* ഛായാഗ്രഹണം നിര്*വഹിക്കുന്നു. തിരക്കഥ-സിനോജ് നെടുങ്ങോലം, പ്രൊഡക്ഷന്* കണ്*ട്രോളര്*-ദീപു എസ്. കുമാര്*, കല-നാഥന്* മണ്ണൂര്*, മേക്കപ്പ്-സജി കാട്ടാക്കട, വസ്ത്രാലങ്കാരം-വിനീത് ദേവദാസ്, പ്രൊഡക്ഷന്* എക്*സിക്യൂട്ടീവ്-ബിനു മുരളി, സന്തോഷ് ചെറുപൊയ്ക, സ്റ്റില്*സ്-ലിജോ കുഞ്ഞപ്പന്*, അസോസിയേറ്റ് ഡയറക്ടര്*-പ്രവീണ്* കെ.സി, സംവിധാന സഹായികള്*-രാജേഷ് കറുമശ്ശേരി, പ്രവീണ്* എസ്. വിജയ്, സവിന്* എസ്. ഗാനരചന-അനില്* പനച്ചൂരാന്*, സംഗീതം-അല്*ഫോന്*സ് ജോസഫ്, വാര്*ത്താപ്രചാരണം-എ.എസ്.ദിനേശ്.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,164

    Default

    നായികയായി ഇനി മാളവികയും; അക്കല്*ദാമയിലെ പെണ്ണ്

    ബാലതാരമായി തുടങ്ങി നായിക നിരയിലേക്ക് മാറുന്ന നടിമാരുടെ പട്ടികയിലേക്കിതാ ഒരാള്* കൂടെ, മാളവിക എസ് നായര്*. ഊമക്കുയില്* പാടുമ്പോള്*, കറുത്ത പക്ഷികള്* എന്നീ ചിത്രങ്ങളിലെ അഭിനയിത്തിന് കേരള സര്*ക്കാറിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്*കാരം നേടിയ മാളവിക കുറച്ചു കാലമായി സിനിമയില്* നിന്ന് വിട്ടു നില്*ക്കുകയായിരുന്നു. നവാഗതനായ ജയറാം കൈലാസ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് മാളവികയുടെ തിരിച്ചുവരവും നായികയായുള്ള അരങ്ങേറ്റവും. ഒരു യഥാര്*ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണ് 'അക്കല്*ദാമയിലെ പെണ്ണ്'. നായികയായി ഇനി മാളവികയും; അക്കല്*ദാമയിലെ പെണ്ണ് ശ്വേത മേനോന്റെ മകളായാണ് മാളവിക എത്തുന്നത്.


    കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും പറയാന്* മാളവിക തയ്യാറായില്ല. പക്ഷെ ഈ കഥാപാത്രം അല്പം വ്യത്യസ്തമായിരിക്കുമെന്നും ഇങ്ങനെ ഒരു വേഷം കിട്ടുന്നതില്* സന്തോഷമുണ്ടെന്നും മാളവിക പറഞ്ഞു. ഇപ്പോള്* പത്താം ക്ലാസിലാണ് മാളവിക പഠിക്കുന്നത്. സിനിമയില്* അഭിനയിക്കുമ്പോഴും പഠനത്തെ മാറ്റി നിര്*ത്താന്* വയ്യ. നല്ല വേഷങ്ങള്* ഉണ്ടെങ്കില്* അഭിനയിക്കും. അതേ സമയം പഠനം ശ്രദ്ധിച്ച് മാത്രമെ സിനിമകള്* തിരഞ്ഞെടുക്കൂ എന്നും മാളവിക വ്യക്തമക്കി. ശ്വേത മേനോന്* ഇതിനകം തന്നെ ഒത്തിരി ചിത്രങ്ങളില്* അമ്മ വേഷം ചെയ്തു കഴിഞ്ഞു. പക്ഷെ അക്കല്*ദാമയിലെ പെണ്ണില്* അല്പം വ്യത്യസ്തയാണ്. സിനോജ് നെടുമങ്ങാടാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. വാഗമണ്ണാണ് പ്രധാന ലൊക്കേഷന്*

    Read more at: http://malayalam.filmibeat.com/news/...nu-021098.html

  4. #3
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,164

    Default


  5. Likes kallan pavithran liked this post
  6. #4
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,164

    Default


  7. #5
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    @wayanadan ..................
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  8. #6
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,164

    Default


  9. #7
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Malavika

  10. #8
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,164

    Default

    Quote Originally Posted by Mayavi 369 View Post
    Malavika
    thread onnu varnabham akkiyekku..............

  11. #9
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Quote Originally Posted by BangaloreaN View Post
    thread onnu varnabham akkiyekku..............

  12. Likes BangaloreaN liked this post
  13. #10
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •