Page 1 of 91 1231151 ... LastLast
Results 1 to 10 of 904

Thread: 🌾 Valleem Thetti Pulleem Thetti 🌿 Rishi 🐘 Kunchacko Boban 🎤 Shamlee 🎬 May 12

  1. #1

    Thumbs up 🌾 Valleem Thetti Pulleem Thetti 🌿 Rishi 🐘 Kunchacko Boban 🎤 Shamlee 🎬 May 12



    .
    .

    Valliyum Thetti Pulliyum Thetti

    .

    .

    .
    .
    .

    തിരക്കഥ & സംവിധാനം : റിഷി ശിവകുമാർ
    .
    നിർമ്മാണം : ഫൈസൽ ലത്തീഫ്
    .
    ബാനർ : അച്ചാപ്പു ഫിലിംസ്
    .
    ക്യാമറ : കുഞ്ഞുണ്ണി എസ് കുമാർ
    .
    സംഗീതം : സൂരജ് എസ് കുറുപ്പ്



    Last edited by BangaloreaN; 05-09-2016 at 03:47 PM.

  2. Likes GaniThalapathi liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default


    .


    .

    HEROINE LAUNCHING TEASER


    .
    .

    Last edited by Littlesuperstar; 10-12-2015 at 12:34 AM.

  5. #3

    Default


    .
    .
    നസീർ*ഷീല,മോഹന്*ലല്**ശോഭന,മമ്മൂട്ടി*സുഹാസിനി,ദിലീപ് **കാവ്യ,ജയറാം*പാർവതി തുടങ്ങിയ ജോഡികള്* മലയാള സിനിമയുടെ ഭാഗമായിരുന്നുവെങ്കിലും വളരെ ചുരുങ്ങിയ കാലം കൊണ്ട്* കൂടുതല്* മലയാളികളെ സ്വാധീനിക്കാന്* കഴിഞ്ഞത്* കുഞ്ചാക്കോ ബോബന്**ശാലിനി കൂട്ടുകെട്ടിനായിരുന്നു എന്നതിലൊരു എതിരഭിപ്രായമില്ല...ചാക്കോച്ചഌം ശാലിനിയുമൊത്തുചേർന്ന്* മലയാളികളുടെ മനസ്സിലെ പ്രണയസങ്കല്*പ്പങ്ങള്*ക്ക്* അടിത്തറപാകിത്തന്നത്* വെറും നാലു ചിത്രങ്ങള്*(അനിയത്തിപ്രാവ്*,നിറം,നക്ഷത്രതാരാട്ട്*, പ്രേം പൂജാരി) കൊണ്ടാണെന്ന്* ഇപ്പോഴും ഉള്*ക്കൊള്ളാന്* പറ്റാത്തവരുണ്ട്*...
    മലയാളസിനിമയുടെ ചരിത്രത്തിന്റെ ഏടുകള്* പരിശോധിക്കുമ്പോള്* സുപ്രധാന സ്*ഥാനമുള്ള പ്രണയാവിഷ്*കാരത്തിന്റെ മറ്റൊരു നാഴികക്കല്ലായ ഫാസിലിന്റെ അനിയത്തിപ്രാവിലെ ""സുധിയും മിനിയും'',മലയാളത്തില്* മാത്രമല്ല മറ്റു പല ഭാക്ഷകളിലെയും ക്യാംപസ്**പ്രണയ*സൗഹൃദ ചിത്രങ്ങള്*ക്ക്* ഒരു പുത്തന്* പരിവേഷത്തിഌ തുടക്കം കുറിച്ച കമലിന്റെ നിറത്തിലെ ""എബിയും സോനയു''മൊക്കെ വർഷങ്ങളിത്ര കഴിഞ്ഞിട്ടും മലയാളികളുടെ മനസ്സിലിന്നും പ്രണയത്തിന്റെ ഒരിക്കലും വാടാത്ത ചുമന്ന റോസാപുഷ്*പമായി വിരിഞ്ഞുനില്*ക്കുന്നു....
    കാലമിത്ര കഴിഞ്ഞിട്ടും ചാക്കോച്ചന്**ശാലിനി ജോഡികളോട്* കിടപിടിക്കാനോ അവർ സൃഷ്*ടിച്ച ആരാധകരെ മറികടക്കുവാനോ മലയാളത്തിലിന്നുവരെ ഒരു ജോഡിക്കും കഴിഞ്ഞിട്ടില്ല....പലരും വലിയ ആരവങ്ങളോടെ വന്നെങ്കിലും അതൊക്കെ സൂര്യഌ മുന്നിലെ വെറും മെഴുകുതിരി വെളിച്ചങ്ങളായി മാറുകയായിരുന്നു....
    ഒരിക്കല്*ക്കൂടി വെള്ളിത്തിരയിലിവർ ഒന്നിക്കണമെന്നാഗ്രഹിക്കാത്തവർ വളരെ ചുരുക്കമായിരിക്കും...അങ്ങനെ ആഗ്രഹിക്കുന്ന മലയാളികളുടെ മുന്നിലേക്ക്* നവാഗതനായ ഋഷി ശിവകുമാറിന്റെ ""വള്ളിയും തെറ്റി പുള്ളിയും തെറ്റി'' എന്ന ചിത്രത്തിലൂടെ ചാക്കോച്ചന്**ശാലിനി പ്രണയജോഡികള്*ക്ക്* വെല്ലുവിളി ഉയർത്താന്*,അതേ ചാക്കോച്ചനോടൊപ്പം തന്നെ ശാലിനിയുടെ അനിയത്തിയും, മലയാളികളുടെ സ്വന്തം മാളൂട്ടിയും അമ്മാളുവുമൊക്കെ ആയ ""ശ്യാമിലി'' വരുന്നു....
    ശാലിനിയെപോലെതന്നെ ബാലതാരമായിരുന്ന ശ്യാമിലി മലയാളത്തില്* ചേച്ചി തുടക്കം കുറിച്ച അതേ ചാക്കോച്ചനോടൊപ്പം അരങ്ങേറുന്നതും,ശ്യാമിലി അവസാനമായി മലയാളത്തില്* അഭിനയിച്ച ഹരികൃഷ്*ണന്*സില്* ചാക്കോച്ചന്* മർമ്മപ്രധാനമായ ഒരു വേഷം െകൈകാര്യം ചെയ്*തിരുന്നതുമെല്ലാം ദൈവത്തിന്റെ കണക്കുകൂട്ടലുകളാവാം...
    ചാക്കോച്ചഌം,സംവിധാനമേഖലയില്* കാലെടുത്ത്* വയ്*ക്കുന്ന ഋഷി ശിവകുമാറിഌം,നായികയായി അരങ്ങേറ്റം കുറിക്കുന്ന ശ്യാമിലിക്കുംചായാഗ്രഹകന്* കുഞ്ഞുണ്ണിക്കും, സംഗീതം കൈകാര്യം ചെയ്യുന്ന സൂരജിഌം,മറ്റെല്ലാ താരങ്ങള്*ക്കും വള്ളിയും തെറ്റി പുള്ളിയും തെറ്റി സിനിമയ്*ക്കും ടീമിഌം എല്ലാവിധ ആശംസകളും അറിയിക്കുന്നു....

    കടപ്പാട് പ്രവീണ്* വില്ല്യം
    Last edited by Littlesuperstar; 09-05-2015 at 12:34 AM.

  6. #4

    Default

    POOJA STILLS


    .
    Last edited by Littlesuperstar; 10-12-2015 at 12:29 AM.

  7. #5
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Waiting for a different one

  8. #6
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default

    All the BEST.

  9. #7
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    All The Best.................
    Is love just a never ending dream....?

  10. #8
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Is love just a never ending dream....?

  11. #9

    Default

    kuthikkunna puthiya pillaar..kithakkunna pazhaya padakkuthirakal...athinidakku ingeride space evideyaanu???

  12. Likes Makarand liked this post
  13. #10
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Quote Originally Posted by chandru View Post
    kuthikkunna puthiya pillaar..kithakkunna pazhaya padakkuthirakal...athinidakku ingeride space evideyaanu???
    Chackochanteyaano???

    Ezhuthithallaan Oro thavana palarum ready aakunna momentil he'll simply come up with something unexpected giving us a lot hope. Ee puthiya pillerde thudakkam Chackochan aanu

  14. Likes thumbikuttan, Iravikkuttan liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •