Page 1 of 5 123 ... LastLast
Results 1 to 10 of 41

Thread: വടക്കൻ ലോബിയുടെ ഉദയം

  1. #1

    Default വടക്കൻ ലോബിയുടെ ഉദയം

    ഓം

    കാനാടികാവ് കുട്ടിച്ചാത്തൻ മായാശക്തി
    ജാതിമതഭേതമന്യേ സർവ്വർക്കും അനുഗ്രഹം
    കിഴക്കു മുറി പോസ്റ്റ് പെരിങ്ങോട്ടു കര ,ത്യശ്ശൂർ 680571
    0487 2272277 2271444 096661271444

    സെൽഫി
    രാമച്ചത്തിന്റെ കുളിരും കസ്തൂരി മഞ്ഞളിന്റെ കാന്തിയും
    പുര നിറവ് 1 4 2015 മാറ്റിനി

    വന്ന് വന്ന് മലയാള സിനിമ കാണുന്നത് അവിഹിത ബന്ധം പോലെ ആയി . നാലാളോടു പറയാൻ പറ്റാത്ത അവസ്ഥ (ഇത് എങ്കേയും എപ്പോതുനെ ഉദ്ദേശിച്ചു അല്ല.) അങ്ങനെ ഇരിക്കുമ്പോൾ ആണ് മലയാള സിനിമയുടെ ആശ്വാസവും ന്യു ജനറേഷൻ പുള്ളാരുടെ ആവേശവും ആയ വിനീത് -നിവിൻ -അജു ടീ വടക്കൻ സെൽഫി ആയെത്തുന്നത്. പ്രതീക്ഷിച്ച പോലെ തന്നെ മരണ മാസ് ... ശരിക്കും ഇഷ്ടപ്പെട്ടു. (ക്ലൈമാക്സ് രാജി വെക്കുക) . റിവ്യു തീർന്നു . ഇനി ഉള്ളതു പോസ്റ്റ്മോർട്ടം ആണ്.

    തിരുവനന്തപുരം ലോബിക്കു ശേഷം വില്ലേജ് ലോബി

    80 കളുടെ മധ്യത്തോടെ മലയാള സിനിമയെ കൈയ്യിൽ ഒതുക്കിയ തിരുവനന്തപുരം ലോബിയുടെ വിക്രിയകൾ ചരിത്ര പ്രസിദ്ധമാണല്ലോ. 30 കൊല്ലത്തിനു ശേഷം ഇതാ മറ്റൊരു മാഫിയാ ലോബി മലയാള സിനിമയിൽ പിടി മുറുക്കുന്നു. ഇതിലെ മെംബേർസ് എല്ലാം ഏറണാം കുളം പത്തനം തിട്ട ഒക്കെ ആണേലും ഇവറ്റകളുടെ സിനിമകൾ എല്ലാം ഗ്രാമങ്ങളിൽ നിന്നാണ്. മലളാത്തിൽ കഴിഞ്ഞ കൊറേ കാലത്തെ വിജയ സിനിമകളുടെ ട്രൻഡ് ഒന്നേൽ മലബാറിലെ നായർ വില്ലേജ് അല്ലേൽ എംസി റോഡിലെ നസ്രാണി വില്ലേജ് സെറ്റപ്പ് കഥകൾ ആണ്. വില്ലേജിലെ നിഷ്കളങ്കർ vs ടെക്നോളജി , ഗ്ലോബലൈസേഷൻ . ദ്യശ്യം , മേനോൻ ഡെയ്സ് , ഓം ശാന്തി ഓശാന എല്ലാം ഉദ്ദാഹരണങ്ങൾ. മലബാറും നസ്രാണി കൂടെ മിക്സ് ചെയ്ത വെള്ളി മൂങ്ങ സങ്കര ഇനം വിത്തുകൾ പൊലെ അത്യല്പാദനം നേടി.

    ഇവർക്കെതിരെ ഫഹദ് ഫാസിൽ അനൂപ് മേനോൻ ആസിഫ് അലിയുടെ നേത്യത്വത്തിൽ മലയാളി നാഗരികത കാണിക്കുന്ന മറ്റൊരു തരം ട്രൻഡ് ഉണ്ട്. അതിൽ മേൽ പറഞ്ഞ നിഷ്കളങ്ക സാംസ്ക്കാരിക സമ്പന്നരായ കഥാപാത്രങ്ങൾക്കു പകരം തനി തൊട്ടി സെറ്റപ്പിൽ ഉള്ള കൊച്ചി , തിരുവനന്തപുരം സിറ്റി ലൈഫ് ആണ് പലപ്പോഴും പ്രമേയം മേമ്പൊടിക്ക് സെക്സും തെറിവിളിയും ജോക്കിയും. ഇതിൽ ഹണി ബീ ഒഴിച്ചു നിർത്തിയാൽ പ്രേക്ഷകർക്കിടയിൽ വലിയ അഭിപ്രായം നേടാൻ സാധിച്ചിട്ടില്ല. കൊച്ചിയിലും തിരോന്തോരത്തും ജനിച്ചു വളർന്ന ലാൽ ജൂനിയും അനൂപ് മേനവൻ ഒക്കെ സ്വന്തം സാഹചര്യങ്ങളെ ഇങ്ങനെ കൂതറവൽക്കരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. കൊറിയക്കാരോടു ചോദിച്ചാൽ പറയുമായിരിക്കും.

    വില്ലേജ് ലോബിയുടെ വിജയ രഹസ്യം

    തിരോന്തോരം ലോബി ദാരിദ്രം ,തൊഴിൽ ഇല്ലായ്മ ഒക്കെ വച്ച് പടം എടുത്ത് അന്നത്തെ യുവജനങ്ങളെ കയ്യിൽ എടുത്തപ്പോൾ വില്ലേജ് ലോബി സോഷ്യൽ മീഡിയ , ബി ടെക് സപ്ലി പോലെ ഇന്നത്തെ ന്യുജനെ ത്യപ്തിപ്പെടുത്തുന്ന എല്ലാ ചേരുവകളും ചേർത്താണ് വിജയ ഫോർമുല ഒരുക്കുന്നത്. നാടകീയത കുറച്ച് തികച്ചും സ്വഭാവികമായ കഥാപാത്ര സ്യഷ്ടികൾ . വ്യത്തികേടുകൾ ഇല്ലാതെ കാണാവുന്ന പടങ്ങൾ. തിരക്കഥയിൽ രാഷ്ട്രീയം മതം ഇവയുടെ ബുദ്ധിപരമായ സംയോജനം.(വിനീത് , നിവിൻ പോളിയുടെ അധിക പടത്തിലും കമ്യുണിസം ഒരു കഥാ പാത്രം ആണ്.) പോരാത്തതിനു മലയാളിയുടെ എന്നത്തേയും വീക്നെസ് ആയ ഗ്രാമീണ പശ്ചാത്തലം കൂടി ആകുംമ്പോ വില്ലേജ് പടങ്ങൾ പണംവാരികൾ ആവുകയാണ്.

    ക്ലീഷെ സത്യൻ അന്തിക്കാടിനെ കുറ്റം പറയുന്നവർ വടക്കൻ സെൽഫി കണ്ട് ആസ്വദിക്കുന്നു. ഉപദേശം അടക്കം ഒരു സത്യൻ പടത്തിലെ എല്ലാ ചേരുവകളും ഇതിലും ഉണ്ട് അത് പ്രസന്റ് ചെയ്യുന്ന രീതിയിൽ മാത്രമേ വ്യത്യാസം ഉള്ളു.

    വീണ്ടും സെൽഫി

    വിനീതിന്റെ സ്ക്രിപ്റ്റും നിവിൻ -അജു രസതന്ത്രവും ആണ് ഈ പടത്തിന്റെ ഹൈലൈറ്റ്. വിനോദും ഉമേഷും ഒന്നാണെലും നിവിൻ ശരിക്കും സ്റ്റാർ തന്നെ. ( കൈയ്യടികൾ സാക്ഷി ) ട്രയിൻ സീൻ ,നിലവിളക്ക് സീൻ ഒക്കെ സൂപ്പർ. മഞ്ജിമ സെന്റി സീൻ ഡബിംഗ് പാളി. ബേബി ശാലിനി അമ്മയോട് പാലു താ പറഞ്ഞു കരയണ പോലെ. നീരജ് മാധവൻ കൂളായിരുന്നു .

    സാങ്കേതികം സംഗീതം പടം പിടിക്കൽ ഒക്കെ നന്നായി.

    ചുരുക്കി പറഞ്ഞാൽ പടം നന്നായി . സ്ക്രിപ്റ്റ് ലാസ്റ്റ് അന്തിക്കാട് സിംഡ്രോം ബാധിച്ചെങ്കിലും അതു മൊത്തതിൽ ഉള്ള വിളവെടുപ്പിൽ പ്രതിഫലിച്ചു കണ്ടില്ല. തിയേറ്റർ ചിരിച്ചു മറിഞ്ഞു. അവധിക്കാല ബ്ലോക്ക് പഞ്ചായത്ത് .

    തകരില്ല തളരില്ല ഇന്നീ വഴിയിൽ പതറില്ല ....

    മാർക്ക് 4/5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default

  4. #3

    Default

    Thnxx.....
    "Every second, every minute, every hour, every day it never ends, it never ends."

  5. #4

    Default

    thanksssssssssssssssssss........

  6. #5
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Malayalamanamulla review . .

    Santi Konander

    Quote Originally Posted by Santi View Post
    ഓം

    കാനാടികാവ് കുട്ടിച്ചാത്തൻ മായാശക്തി
    ജാതിമതഭേതമന്യേ സർവ്വർക്കും അനുഗ്രഹം
    കിഴക്കു മുറി പോസ്റ്റ് പെരിങ്ങോട്ടു കര ,ത്യശ്ശൂർ 680571
    0487 2272277 2271444 096661271444

    സെൽഫി
    രാമച്ചത്തിന്റെ കുളിരും കസ്തൂരി മഞ്ഞളിന്റെ കാന്തിയും
    പുര നിറവ് 1 4 2015 മാറ്റിനി

    വന്ന് വന്ന് മലയാള സിനിമ കാണുന്നത് അവിഹിത ബന്ധം പോലെ ആയി . നാലാളോടു പറയാൻ പറ്റാത്ത അവസ്ഥ (ഇത് എങ്കേയും എപ്പോതുനെ ഉദ്ദേശിച്ചു അല്ല.) അങ്ങനെ ഇരിക്കുമ്പോൾ ആണ് മലയാള സിനിമയുടെ ആശ്വാസവും ന്യു ജനറേഷൻ പുള്ളാരുടെ ആവേശവും ആയ വിനീത് -നിവിൻ -അജു ടീ വടക്കൻ സെൽഫി ആയെത്തുന്നത്. പ്രതീക്ഷിച്ച പോലെ തന്നെ മരണ മാസ് ... ശരിക്കും ഇഷ്ടപ്പെട്ടു. (ക്ലൈമാക്സ് രാജി വെക്കുക) . റിവ്യു തീർന്നു . ഇനി ഉള്ളതു പോസ്റ്റ്മോർട്ടം ആണ്.

    തിരുവനന്തപുരം ലോബിക്കു ശേഷം വില്ലേജ് ലോബി

    80 കളുടെ മധ്യത്തോടെ മലയാള സിനിമയെ കൈയ്യിൽ ഒതുക്കിയ തിരുവനന്തപുരം ലോബിയുടെ വിക്രിയകൾ ചരിത്ര പ്രസിദ്ധമാണല്ലോ. 30 കൊല്ലത്തിനു ശേഷം ഇതാ മറ്റൊരു മാഫിയാ ലോബി മലയാള സിനിമയിൽ പിടി മുറുക്കുന്നു. ഇതിലെ മെംബേർസ് എല്ലാം ഏറണാം കുളം പത്തനം തിട്ട ഒക്കെ ആണേലും ഇവറ്റകളുടെ സിനിമകൾ എല്ലാം ഗ്രാമങ്ങളിൽ നിന്നാണ്. മലളാത്തിൽ കഴിഞ്ഞ കൊറേ കാലത്തെ വിജയ സിനിമകളുടെ ട്രൻഡ് ഒന്നേൽ മലബാറിലെ നായർ വില്ലേജ് അല്ലേൽ എംസി റോഡിലെ നസ്രാണി വില്ലേജ് സെറ്റപ്പ് കഥകൾ ആണ്. വില്ലേജിലെ നിഷ്കളങ്കർ vs ടെക്നോളജി , ഗ്ലോബലൈസേഷൻ . ദ്യശ്യം , മേനോൻ ഡെയ്സ് , ഓം ശാന്തി ഓശാന എല്ലാം ഉദ്ദാഹരണങ്ങൾ. മലബാറും നസ്രാണി കൂടെ മിക്സ് ചെയ്ത വെള്ളി മൂങ്ങ സങ്കര ഇനം വിത്തുകൾ പൊലെ അത്യല്പാദനം നേടി.

    ഇവർക്കെതിരെ ഫഹദ് ഫാസിൽ അനൂപ് മേനോൻ ആസിഫ് അലിയുടെ നേത്യത്വത്തിൽ മലയാളി നാഗരികത കാണിക്കുന്ന മറ്റൊരു തരം ട്രൻഡ് ഉണ്ട്. അതിൽ മേൽ പറഞ്ഞ നിഷ്കളങ്ക സാംസ്ക്കാരിക സമ്പന്നരായ കഥാപാത്രങ്ങൾക്കു പകരം തനി തൊട്ടി സെറ്റപ്പിൽ ഉള്ള കൊച്ചി , തിരുവനന്തപുരം സിറ്റി ലൈഫ് ആണ് പലപ്പോഴും പ്രമേയം മേമ്പൊടിക്ക് സെക്സും തെറിവിളിയും ജോക്കിയും. ഇതിൽ ഹണി ബീ ഒഴിച്ചു നിർത്തിയാൽ പ്രേക്ഷകർക്കിടയിൽ വലിയ അഭിപ്രായം നേടാൻ സാധിച്ചിട്ടില്ല. കൊച്ചിയിലും തിരോന്തോരത്തും ജനിച്ചു വളർന്ന ലാൽ ജൂനിയും അനൂപ് മേനവൻ ഒക്കെ സ്വന്തം സാഹചര്യങ്ങളെ ഇങ്ങനെ കൂതറവൽക്കരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. കൊറിയക്കാരോടു ചോദിച്ചാൽ പറയുമായിരിക്കും.

    വില്ലേജ് ലോബിയുടെ വിജയ രഹസ്യം

    തിരോന്തോരം ലോബി ദാരിദ്രം ,തൊഴിൽ ഇല്ലായ്മ ഒക്കെ വച്ച് പടം എടുത്ത് അന്നത്തെ യുവജനങ്ങളെ കയ്യിൽ എടുത്തപ്പോൾ വില്ലേജ് ലോബി സോഷ്യൽ മീഡിയ , ബി ടെക് സപ്ലി പോലെ ഇന്നത്തെ ന്യുജനെ ത്യപ്തിപ്പെടുത്തുന്ന എല്ലാ ചേരുവകളും ചേർത്താണ് വിജയ ഫോർമുല ഒരുക്കുന്നത്. നാടകീയത കുറച്ച് തികച്ചും സ്വഭാവികമായ കഥാപാത്ര സ്യഷ്ടികൾ . വ്യത്തികേടുകൾ ഇല്ലാതെ കാണാവുന്ന പടങ്ങൾ. തിരക്കഥയിൽ രാഷ്ട്രീയം മതം ഇവയുടെ ബുദ്ധിപരമായ സംയോജനം.(വിനീത് , നിവിൻ പോളിയുടെ അധിക പടത്തിലും കമ്യുണിസം ഒരു കഥാ പാത്രം ആണ്.) പോരാത്തതിനു മലയാളിയുടെ എന്നത്തേയും വീക്നെസ് ആയ ഗ്രാമീണ പശ്ചാത്തലം കൂടി ആകുംമ്പോ വില്ലേജ് പടങ്ങൾ പണംവാരികൾ ആവുകയാണ്.

    ക്ലീഷെ സത്യൻ അന്തിക്കാടിനെ കുറ്റം പറയുന്നവർ വടക്കൻ സെൽഫി കണ്ട് ആസ്വദിക്കുന്നു. ഉപദേശം അടക്കം ഒരു സത്യൻ പടത്തിലെ എല്ലാ ചേരുവകളും ഇതിലും ഉണ്ട് അത് പ്രസന്റ് ചെയ്യുന്ന രീതിയിൽ മാത്രമേ വ്യത്യാസം ഉള്ളു.

    വീണ്ടും സെൽഫി

    വിനീതിന്റെ സ്ക്രിപ്റ്റും നിവിൻ -അജു രസതന്ത്രവും ആണ് ഈ പടത്തിന്റെ ഹൈലൈറ്റ്. വിനോദും ഉമേഷും ഒന്നാണെലും നിവിൻ ശരിക്കും സ്റ്റാർ തന്നെ. ( കൈയ്യടികൾ സാക്ഷി ) ട്രയിൻ സീൻ ,നിലവിളക്ക് സീൻ ഒക്കെ സൂപ്പർ. മഞ്ജിമ സെന്റി സീൻ ഡബിംഗ് പാളി. ബേബി ശാലിനി അമ്മയോട് പാലു താ പറഞ്ഞു കരയണ പോലെ. നീരജ് മാധവൻ കൂളായിരുന്നു .

    സാങ്കേതികം സംഗീതം പടം പിടിക്കൽ ഒക്കെ നന്നായി.

    ചുരുക്കി പറഞ്ഞാൽ പടം നന്നായി . സ്ക്രിപ്റ്റ് ലാസ്റ്റ് അന്തിക്കാട് സിംഡ്രോം ബാധിച്ചെങ്കിലും അതു മൊത്തതിൽ ഉള്ള വിളവെടുപ്പിൽ പ്രതിഫലിച്ചു കണ്ടില്ല. തിയേറ്റർ ചിരിച്ചു മറിഞ്ഞു. അവധിക്കാല ബ്ലോക്ക് പഞ്ചായത്ത് .

    തകരില്ല തളരില്ല ഇന്നീ വഴിയിൽ പതറില്ല ....

    മാർക്ക് 4/5
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  7. #6
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    thakarthu @Santi........................ vedakkan lobby....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  8. #7
    FK Addict Suneer's Avatar
    Join Date
    Nov 2011
    Location
    Ente naattil
    Posts
    1,951

    Default

    Ennum Eppozhum Ellaayidathum "Kannur Masss TLY Mass OVS mass" HF Hit
    @mayavi369 @Ferno @Bodyguard Jayakrishnan @Dileep Fan
    https://scontent-lhr3-1.xx.fbcdn.net/v/t1.0-9/17862018_1127632484032650_6422146883916079791_n.jp  g?oh=fcfd5fe6c6af6040a42dae2a7994486a&oe=5984E84F

  9. #8
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    Thanks santi

  10. #9

    Default

    (വിനീത് , നിവിൻ പോളിയുടെ അധിക പടത്തിലും കമ്യുണിസം ഒരു കഥാ പാത്രം ആണ്.)

    pakshe enikku thonniyathu ee cinimayil innathe yuva thalamurayude arashtreeayathayum, lakshyabodamillaymayaumyum anu kanikkunnathu

    oru professional course aya engineeringinu dharalam per cherunnundenkilum ethra per athmrthamayi aa profeion agrahikundu

  11. #10
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Gd Rvw Macha ; Repped

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •