Page 1 of 3 123 LastLast
Results 1 to 10 of 29

Thread: MARYADARAMAN Review by rohith

  1. #1

    Default MARYADARAMAN Review by rohith


    മര്യാദ രാമൻ റിവ്യൂ :
    തിയേറ്റർ : അപ്സര, കോഴിക്കോട് ( A/c ഒക്കെ ഇട്ടിട്ടുണ്ട് ... keep it up !)
    സമയം : 11.30
    സിനിമയെക്കുറിച്ച് പറയുന്നതിന് മുൻപ് നമ്മുടെ സെൻസർ ബോർഡ് നു പ്രണാമം ___/ \___ . ഹെൽമെറ്റ്* ഇടണം, സീറ്റ് ബെൽറ്റ്* ഇടണം എന്നൊക്കെ പറഞ്ഞുള്ള വെറുപ്പിക്കലുകൽ ... ഇനി ഞങ്ങൾ വേറെ എന്തെങ്കിലും ഇടണോ ??
    ഇതിൽ കൊലപാതകം വരെ കാണിക്കുന്നുണ്ട് ... അപ്പോഴും താഴെ കൊലപാതകം punishable offence ആണെന്ന് എഴുതി വിട്ടൂടായിരുന്നോ ?? കഷ്ടം ...
    രാമൻ എന്നാ പാവം ചെറുപ്പക്കാരൻ പക പോക്കാൻ നിൽക്കുന്ന അന്ധുക്കളുടെ അടുത്ത് എത്തിപ്പെടുന്നതും അവിടെ നിന്നും സ്വന്തം ജീവൻ രക്ഷിക്കാൻ അയാള് നടത്തുന്ന ശ്രമങ്ങളും ആണ് സിനിമയിൽ കാണിക്കുന്നത് ,,,
    രാമൻ ആയി എത്തുന്ന ദിലീപ് ആണ് സിനിമയുടെ നട്ടെല്ല് .അങ്ങേരുടെ കോമഡി നമ്പരുകൾ ആണ് സിനിമയെ മുന്നോട്ട് നയിക്കുന്നത് .
    നായികയായി എത്തിയ നിക്കിയും നന്നായി തന്നെ ചെയ്തിട്ടുണ്ട് . നല്ല കലിപ്പ് ലൂക്കുള്ള വില്ലന്മാരാണ് സിനിമയുടെ മറ്റൊരു പ്ലസ്* പോയിന്റ്* .കൂടാതെ bgm ഉം ... പലയിടങ്ങളിലും bgm തരുന്ന impact ഗംഭീരമാണ് .
    telung version നേക്കാൾ ഉള്ള സമയക്കൂടുത്തൽ ഒരു പോരായ്മയായി തോന്നി .കൂടാതെ ട്രെയിനിൽ നിന്നും പേര് പറഞ്ഞു പരിചയപ്പെടുന്ന സീനുകൾ കൂവൽ അർഹിച്ചു .ട്രെയിൻ രംഗങ്ങളിൽ പാഷാണം ഷാജി കലക്കിയിട്ടുണ്ട് ..
    മലയാളത്തിന്റെ നിലവാരം നോക്കുകയാണെങ്കിൽ ഗ്രാഫിക്സ് നല്ല നിലവാരം പുലർത്തി .
    ചിത്രത്തിന്റെ ക്ലൈമാക്സ്* രംഗങ്ങൾ ചെറുതായി കല്ലുകടി ഉണ്ടാക്കിയേക്കാം .അതിനു തെളിവെന്നപോലെ അവിടുന്നും ഇവിടുന്നും ഒക്കെ ചെറിയതോതിൽ കൂവലും ഉണ്ടാക്കി. പക്ഷെ credits എഴുതികാണിക്കുമ്പോൾ ഉള്ള രംഗങ്ങൽ കൊള്ളാമായിരുന്നു ...
    മറ്റുള്ള versions , പ്രത്യേകിച്ച് തെലുങ്ക് കാണാത്തവർക്ക് കുറച്ചുകൂടി ആസ്വാദ്യകരം ആയിരിക്കും സിനിമ.
    ചുരുക്കിപ്പറഞ്ഞാൽ കുട്ടികൾക്കും കുടുംബങ്ങൾക്കും ചിരിച്ചു ത്രിൽ അടിച്ചു കണ്ടിരിക്കാൻ പറ്റിയ ഒരു vacation ചിത്രം .ഒരു പക്കാ വിഷു സിനിമ !
    Rating : 8/ 10 (strictly personal)
    NB : ആദ്യം മുതൽ സിനിമയെ കൂവി തോൽപ്പിക്കാൻ ഒരു സംഘം ആളുകൽ ഉണ്ടായിരുന്നു.( ഒരേ റൂട്ടിൽ ഓടുന്ന ബസ്സിലെ യാത്രക്കാർ ആണെന്ന് തോന്നുന്നു ). ഇതുവരെ ഉള്ള അവസ്ഥ വെച്ച് ഫാമിലി audiens ന്റെ ഫസ്റ്റ് ചോയ്സ് ഈ സിനിമ ആയിരിക്കും. കൂവണം എന്ന് നിര്ബന്ധം ഉള്ളവർ മലർവാഗ കൊമ്പത്ത് പോയി ചാഞ്ചാടട്ടെ ...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    ( ഒരേ റൂട്ടിൽ ഓടുന്ന ബസ്സിലെ യാത്രക്കാർ ആണെന്ന് തോന്നുന്നു ).

    thanks RKP kidu


  4. Likes rohithmammootty liked this post
  5. #3
    FK Visitor
    Join Date
    Apr 2013
    Location
    Trivandrum
    Posts
    125

    Default

    thank you :)

  6. Likes rohithmammootty liked this post
  7. #4
    FK Lover CHAKOCHI's Avatar
    Join Date
    Apr 2009
    Location
    AANAKKATTIL BUNGLAW
    Posts
    3,788

    Default

    Thanks man.......

  8. Likes rohithmammootty liked this post
  9. #5

    Default

    Thanks Rohith

  10. Likes rohithmammootty liked this post
  11. #6
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Thanks for the review...
    തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
    നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ് മമ്മൂക്ക

  12. Likes rohithmammootty liked this post
  13. #7
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Thanks Silmanadan
    Is love just a never ending dream....?

  14. Likes rohithmammootty liked this post
  15. #8

    Default

    hahahahahha kidu review

    njn fb il pist ititrund

  16. Likes rohithmammootty liked this post
  17. #9

  18. Likes rohithmammootty liked this post
  19. #10
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Rohith...

  20. Likes rohithmammootty liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •