Thanks..........
തൃശൂര്‍* കൈരളി
FDFS
HOUSEFULL
ഭാസ്കര്‍* , അയ്യാള്*ടെ മോന്* , ശിവാനി , അവള്*ടെ മമ്മി , അവറ്റകള്*ടെ രസകരമായ കഥ
ധതാണ് ഭാസ്കര്‍* THE റാസ്ക്കല്‍* .
മാലപ്പടക്കത്തിനു തിരികൊളുത്തിയ പോലെ ചിരിയും കയ്യടിയും തിയറ്ററില്‍* അലയടിക്കുമ്പോള്‍* അതിന്റ്റെ ഇടയില്‍* പെട്ട് ഞെങ്ങി ഞെരുങ്ങി പുളകം കൊണ്ട് വീര്‍*പ്പുമുട്ടുന്ന ഒരു പാവം സിദ്ദിക്ക് ലാല്‍* ഫാന്‍* ഉണ്ടായിരുന്നു ....പ്യാവം ഞാന്‍*.
സിദ്ദിക്ക് സാര്‍* വീണ്ടും സടകുടഞ്ഞു എഴുന്നേറ്റിരിക്കുന്നു !!! ചിരിക്കെടാ പുല്ലേ എന്നും പറഞ്ഞു YES HE IS BACK...WITH A BANG !!!
POSITIVES:
ചിരിയുടെ തൃശൂര്‍*പൂരം ... FIRST HALFനെ വിശേഷിപ്പിക്കാന്‍* ഇതിലും നല്ല വിശേഷണം ഇല്ല
മമ്മൂക്ക , പണ്ടാരമടങ്ങാന്‍* ഇങ്ങേര്*ക്ക് വയസ്സാവില്ലേ ? ഇങ്ങനെ പോയാല്‍* ദുല്‍*ക്കര്* ഇങ്ങേര്*ടെ അച്ഛനായി അഭിനയിക്കുന്ന കാലവും വരും.
SIMPLY SUPERB ENERGETIC PERFOMANCE FROM MAMMOOKKA .
കുട്ടി ശിവാനി , ഇതിനെ നീ ഇപ്പൊ ഉണ്ടാക്കി വിട്ടതാ ? എന്ന് ചോദിക്കേണ്ടി വരും ...അടിപൊളി അഭിനയം , ഭാവി താരം ...ROCKING PERFOMANCE.
മാമുക്കോയ സോറി മമ്മൂക്കയുടെ മോന്* റോള്‍* ചെയ്ത കുട്ടിയും നന്നായി...COUNTER ഒക്കെ CLICK ആയി.
നയന്‍**താര , GREAT SCREEN PRESENCE , LOVEABLE ACTING .
സാജു നവോദയ , ചിരിപ്പിക്കുക എന്ന ഡ്യൂട്ടി ഭംഗിയായി നിര്*വഹിച്ചു .
ഹരിശ്രീ അശോകന്* ചേട്ടന്* രണ്ടു മൂന്നു സീനില്‍* പൊട്ടിച്ചിരിപ്പിച്ചു ...പഴയ എനര്*ജി വീണ്ടു കിട്ടിയ പോലെ.
ഷാജോണ്‍* , ജനാര്ദ്ധനന്* ചേട്ടന്* എല്ലാരും നന്നായി.
MUSIC AND BGM IS TOO GOOD.
അശ്ലീലം ലവലേശമില്ല...ക്ലീന്‍* ഫിലിം...ക്ലീന്‍* കോമഡി....ഇതാവണമെടാ കോമഡി !!!
BIGGEST POSITIVE IS SCRIPTING AND DIRECTION FROM THE MASTER CRAFTMAN , THE ONE AND ONLY SIDDIQUE SIR
NEGATIVE :
PRE CLIMAX 10-15 MINUTES....AVERAGE STUFF.
AND സിദ്ദിക്ക് ലാല്‍* സിനിമകളിലെ "ലാല്‍* FACTOR" IS MISSING.
FINAL VERDICT :
സിദ്ദിക്ക് സാറിന് ചിരിപ്പിക്കാനും അറിയാം നമ്മക്ക് ചിരിക്കാനും അറിയാം ......തോമസുകുട്ടി തിയറ്റെറിലോട്ട് വിട്ടോടാ !!!
RATING:
4.75/5
വാല്*ക്കഷ്ണം : കൂവാന്‍* വേണ്ടി ആരും മെനക്കെട്ട് പോണ്ട...ട്രൌസറു കീറും !!!
Last edited by NiJiN.C.J; 04-15-2015 at 04:20 PM.
'' തോമസുകുട്ടീ .............. വിട്ടോടാ ''
Sponsored Links ::::::::::::::::::::Remove adverts | |
thanxxxxxxxxxxxxxx siddiklal fannnnnnnnnnnnnnn
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
വാല്*ക്കഷ്ണം : കൂവാന്‍* വേണ്ടി ആരും മെനക്കെട്ട് പോണ്ട...ട്രൌസറു കീറും !!
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Thanks for the review
FREE: Get the 2022-2023 versions of our Home Video Databases
DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso