Page 1 of 3 123 LastLast
Results 1 to 10 of 27

Thread: Chandrettan evideya review by Rohith

  1. #1

    Default Chandrettan evideya review by Rohith


    തിയേറ്റർ : ഫിലിം സിറ്റി, കോഴിക്കോട്
    ഒരു സാധാരണ ദിലീപ് സിനിമയ്ക്ക്* ഉണ്ടാകുന്ന ആൾക്കൂട്ടം ഈ സിനിമയ്ക്ക് കണ്ടില്ല. അദ്ധേഹത്തിന്റെ സ്ഥിരം pattern ൽ ഉള്ള സിനിമ അല്ലാത്തത് കൊണ്ടായിരിക്കും സ്ഥിരം പ്രേഷകരെയും കാണാഞ്ഞത് .
    സിദ്ധാർഥ് ഭരതന്റെ സംവിധാനത്തിൽ ദിലീപ് നായകനായി അഭിനയിച്ച 'ച്രന്ദ്രേട്ടൻ എവിടെയാ '
    വളരെ ചെറിയതും ലലിതമായതുമായ ഒരു കഥയാണ് പറയാൻ ശ്രമിച്ചത്* . അന്ധവിശ്വാസങ്ങളിൽ തുടങ്ങി അവിഹിതത്തിൽ അവസാനിക്കുന്ന ഒരു കഥയിൽ പ്രേഷകനെ പിടിചിരുത്താനുള്ള ഘടകങ്ങൾ താരതമ്യേന കുറവായിരുന്നു. ദിലെപിന്റെ സ്ഥിരം പ്രേഷകർ ഈ സിനിമയെ എങ്ങനെ ഏറ്റെടുക്കും എന്ന് ചിന്തിക്കേണ്ട കാര്യമാണ് .
    ചന്ദ്രമോഹൻ എന്ന സെക്രട്രിയേറ്റ് ജീവനക്കരന്റെയും അയാളുടെ ഭാര്യ സുഷമയുടെയും ജീവിതത്തിൽ ഗീതാഞ്ജലി എന്ന പെണ്*കുട്ടി കടന്നു വരുമ്പോൾ ഉണ്ടാകുന്ന രസകരമായ സന്ദർഭങ്ങളും ഒപ്പം നല്ല ഒരു ക്ലൈമാക്സ്* ഉം . അതാണ്* ചുരുക്കിപ്പറഞ്ഞാൽ ഈ സിനിമ. അന്ധവിശ്വാസങ്ങളെയും മറ്റും ഇടയ്ക്കു ഈ സിനിമ ന്യായീകരിക്കുകയാണോ എന്ന് ഇടയ്ക്കു തോന്നിപോകും ...
    മുന്ജന്മത്തിന്റെ കഥ അറിയുന്ന ചന്ദ്ര മോഹൻ, ആ ജന്മത്തിൽ ഒന്നിക്കാൻ കഴിയാതെ പോയ വസന്ത മല്ലിക എന്ന പെണ്*കുട്ടിയെ നമിത പ്രമോദിന്റെ ഗീതാഞ്ജലി എന്ന പെണ്*കുട്ടിയിൽ കാണുന്നിടതാണ് കഥ വികസിക്കുന്നത്.
    ദിലീപിന്റെ അടക്കം അഭിനേതാക്കളുടെ നല്ല പെർഫോമൻസ് ഉം situation കോമെടികളും ആണ് സിനിമയുടെ പ്ലസ്* point കൾ ..കൂട്ടത്തിൽ വസന്ത മല്ലികേ എന്നാ ഗാനവും കൊള്ളാമായിരുന്നു
    സിനിമയുടെ നീളം ഇനിയും കുറയ്ക്കാമായിരുന്നു എന്ന് തോന്നി .
    വളരെ ലളിതവും മനോഹരവും ആയ ഒരു കഥയുണ്ട് ഈ സിനിമയിൽ ...
    ഒരു ചെറുകഥ വായിക്കുന്ന ഫീൽ തിയേറ്ററിൽ ഇരിക്കുന്ന എല്ലാവര്ക്കും ഉണ്ടാകുമോ എന്ന കാര്യം സംശയമാണ് ...ഒരു പക്ഷെ dvd ആസ്വാദകർക്ക് ഇഷ്ടപ്പെട്ടെക്കാം

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    thanks rohith

  4. #3
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks..
    biased review...

  5. #4
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks rohit

  6. #5
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default

    Thanks Bhai


  7. #6
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks bhai..
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  8. #7

    Default

    Thanks Rohit.. nalla review

  9. #8

    Default

    Thanks for the review ..

  10. #9
    Banned
    Join Date
    Mar 2015
    Location
    Ernakulam
    Posts
    1,258

    Default

    Thanks Rohith

  11. #10
    FK Regular : Raaz :'s Avatar
    Join Date
    Jul 2007
    Location
    Kuwait
    Posts
    985

    Default

    thanxx.. ...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •