Thnx fr rvw
ചന്ദ്രേട്ടന്* എവിടെയാ –ഒരു ശരാശരി സിദ്ധാര്*ത്ഥ ചിത്രം
കുറച്ചു കാലത്തിനു ശേഷം ആകണം...ദിലീപ് നായകന്* ആകുന്ന ഒരു സംവിധായകന്റെ ചിത്രം വരുന്നത് .. നിര്*മാണ ചെലവ് വച്ച് ഒരു പക്ഷെ ഇതോരു കൊച്ചു ചിത്രം ആകാം ... എന്നാല്‍* അണിയറ പ്രവര്*ത്തകരുടെ പേരില്‍* ഇതൊരു വലിയ പ്രതീക്ഷ ഉള്ള ചിത്രം തന്നെ ആണ് :)
ഒര്പാട് വട്ടം മലയാള സിനിമ കണ്ട ക്ലിഷേ കഥ ... കുറച്ചൊക്കെ നരമങ്ങള്* ഒക്കെ ആയി തിരകഥ ...ഷൈജുവിന്റെ നല്ല വിഷ്വല്‍*സ്....സിമ്പിള്‍* ആയിടുള്ള മേയ്കിംഗ് ...അതാണ് ചന്ദ്രേട്ടന്* ..
ഒരു മികച്ച സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സിദ്ധാര്*ത്തിന്റെ രണ്ടാമത്തെ ചിത്രം എന്ന നിലയില്‍* ചന്ദ്രേട്ടന്* നിരാശപ്പെടുത്തിയേക്കാം ..എന്നാല്‍* ദിലീപിലെ ആ പഴയ നടനെ കാണാന്‍* പോകുന്നവര്‍* ഒരു പരുതി വരെ ത്രിപ്ത്തിപ്പെടാം
കുടുമ്പ പ്രേക്ഷകരെ ഉന്നം വച്ചുള്ള കഥ ..ഭാര്യ ഭര്*ത്ത്* ബന്ധം ...പിന്നെ ഉള്ള അവിഹിതം ...അങ്ങനെ നമ്മള്* ഈ ഇടക്ക് സുഗീത് ചിത്രത്തിലൂടെ വരെ കണ്ടതാണ് ഈ കഥ ...ആ പുതുമ ഇല്ലായ്മയാണ് എനിക്ക് തോന്നിയ പോരായ്മയും...എന്നിരുന്നാല്‍* പോലും... ആദ്യ പകുതി മികച്ചത് അല്ലെങ്കില്‍* കൂടി time pass ആയിരുന്നു.. ഇടക്കൊക്കെ വന്നു പോകുന്ന കൊച്ചു കൊച്ചു തമാശകള്‍*.... ഈ type അവിഹിത കഥയുടെ ആ ഫ്ലോ അങ്ങ് മാറുന്നത് interval ഇന്‍ ശേഷം ആയിരിക്കും... അത് തന്നെ ആണ് ഇവിടേം സംഭവിച്ചത്
പ്രകടനങ്ങള്‍* :
ദിലീപ് – കുറച്ചു കാലത്തിനു ശേഷം ആ പഴയ കുടുമ്പ പ്രേക്ഷകരുടെ ജനപ്രിയനെ ഏതാണ്ട് ഒക്കെ കാണാന്‍* കഴിഞ്ഞു... ലളിതമായ intro ..കൊച്ചു കൊച്ചു ദിലീപ് mannerism തമാശകള്‍* ഒക്കെ ഉണ്ടായിരുന്നു
അനുശ്രീ – വളരെ മികച്ച പ്രകടനം...ഭര്*ത്താവിനെ സ്നേഹം കൊണ്ട് കൊള്ളുന്ന ഭാര്യയുടെ റോള്‍* ഇവിടെ ഭദ്രം
കൊച്ചു കുട്ടി നല്ല talent ഉള്ള ബാല താരം
നമിത – ആ കഥാപാത്രം ആവശ്യപെടുന്ന വല്ലാത്തൊരു ഭംഗി ഉണ്ടായിരുന്നു സിനിമയിലുടനീളം
ചെമ്പന്‍* , ലളിത ,മുകേഷ് , സുരാജ് എല്ലാവര്ക്കും ചെറിയ കഥാപാത്രങ്ങള്‍*..എല്ലാവരും നന്നാക്കി
verdict : 3 /5
എടുത്തു പറയത്തക്ക സംഭവങ്ങളോ ..ഓര്*ത്ത്* വക്കാന്‍* തക്ക തമാശകള്‍* ഒന്നുമില്ല എങ്കില്‍* പോലും... മറ്റു അലമ്പുകള്‍* ഒന്നുമില്ലാത്തത് കൊണ്ട് തന്നെ കുടുമ്പം ആയി ഒരു തവണ ഒക്കെ കണ്ടിരിക്കാം :)
ഉത്തമ വില്ലന്‍* ഷോ cancel ചെയ്തത് കൊണ്ടാകാം..പെട്ടെന്ന് ആയിരുന്നു..തിയേറ്റര്‍* complex തിരക്ക് വന്നത് ..അടുത്ത ഷോയ്ക്ക് ഭാസ്കര്‍* , ചിറകൊടിഞ്ഞ , ഇതുനും അത്യാവശ്യം q ഉണ്ടായിരുന്നു .. കുടുമ്പ പ്രേക്ഷകര്‍* ഏറ്റെടുത്തു ചന്ദ്രേട്ടന്* വിജയിക്കട്ടെ...എല്ലാ ആശംസകളും :)
താരങ്ങളുടെ പേരില്‍ അല്ലാതെ മലയാള സിനിമ അറിയപെടാന്‍ തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്‍ന്നു കൊണ്ടേ ഇരിക്കും
Sponsored Links ::::::::::::::::::::Remove adverts | |
Thanks Ksheru. .
Is love just a never ending dream....?
കുറച്ചു കാലത്തിനു ശേഷം ആകണം...ദിലീപ് നായകന്* ആകുന്ന ഒരു സംവിധായകന്റെ ചിത്രം വരുന്നത്