Page 1 of 4 123 ... LastLast
Results 1 to 10 of 33

Thread: Chirakodinja kinavukal – satire…. Athukkum mele

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default Chirakodinja kinavukal – satire…. Athukkum mele


    ചിറകൊടിഞ്ഞ കിനാവുകള് - ആക്ഷേപ ഹാസ്യം ...അതുക്കും മേലെ

    ഇതിന്റെ സംവിധയകനെയോ ..എഴുത്തുകാരെയോ ഒന്നും അറിയില്ല... എന്നാല് പോലും എവിടെയോ നല്ല പ്രതീക്ഷ ഉള്ള ചിത്രം... അതിന്റെ പ്രധാനപെട്ട ഒരു കാരണം ആയ പേര് തന്നെ ...പണ്ട് ശ്രീനി നമ്മളില് ഉണ്ടാക്കിയ ആ കല്യാണം പാലുകാച്ചല് കഥയുടെ ശക്തി .. പിന്നെ നല്ല സിനിമകളുടെ സ്വന്തം നിര്മാതാവ് ആയ ലിസ്റ്റിനും


    https://www.facebook.com/malayalamfilmreviews


    ഇനി സിനിമയിലേക്ക്...എന്താ പറയേണ്ടേ...ഞാന് ഈ അടുത്തകാലത്ത് കണ്ടു ഏറ്റവും മികച്ച കോമഡി സിനിമ ... ഓരോ സീനിലും കയ്യടിച്ചു പൊട്ടിചിരിച്ച സിനിമ ... സുമതിയുടെം തയ്യല്ക്കാരിയുടേം ആശയം എടുത്തു ഇങ്ങനെ ഒരു ഐറ്റം ആക്കാന് ഉള്ള ആ ഐഡിയ...അതിനു ഇരിക്കട്ടെ ഒരു കുതിര പവന് ..

    മലയാള സിനിമയില് സ്പൂഫിന്റെ ഉസ്താദ് മറ്റൊരാള് എഴുതിയ ഒരു വമ്പന് സ്പൂഫില് അദ്ദേഹം തന്നെ പണ്ട് ഒരു സ്പൂഫിലൂടെ ഉണ്ടാക്കിയ കഥാപാത്രം..ശരിക്കും ഒരു മഹാഭാഗ്യം തന്നെ ...a great tribute the writer and director could give to legend Sreenivasan

    മികച്ച മികച്ച ...അതുക്കും മേലെ നിന്ന തിരകഥ... തിരകധാകൃത്തു ഉദേഷിച്ചതില് പകുതി എങ്കിലും എനിക്ക് കത്തിയോ എന്ന് അറിയില്ല..അതിനു ഒന്നൂടെ കാണണം..ഒന്ന് അടുത്തത്...ഒന്ന് അടുത്തത്..അങ്ങനെ അങ്ങനെ പോവുകയിരുന്നു ഓരോ സ്പൂഫും ..
    മികച്ച നിന്ന വിസ്വല്സ് ... ഓരോ ഫ്രെയിമും വളരെ ഏറ രിച് ആയി..വളരെ മനോഹരമായി കമ്പോസ് ചെയ്തു ..
    മികച്ച എഡിറ്റിംഗ്... മികച്ച മ്യൂസിക് ...
    എല്ലാത്തിലും ഉപരി... വളരെ മികച്ചു നിന്ന സംവിധാനം...ഒരു പുതിയ ആളുടെ സിനിമ ആണ് കണ്ടത് എന്ന് സിനിമ തുടങ്ങിയ ആ നിമിഷം മുതല് അവസ്നാം സന്തോഷ് എന്നാ പേര് വരുന്നത് വരെയും എവിടെയും തോന്നിയില്ല...
    മലയാള സിനിമയ്ക്കു ഒരുപറ്റം നല്ല കഴിവുള്ള ആള്കാരെ സമ്മാനിച്ച ഇതിന്റെ നിര്മാതാവ് ആയ ലിസ്റിനും നന്ദി ..നാളെ ഒരുപക്ഷെ പോസ്റ്ററില് ഈ നിര്മാതാവിന്റെ പേര് നോക്കി ആള്കാര് പടം കാണും ..അത്രയ്ക്ക് ആണ് അദ്ദേഹം നല്ല സിനിമയില് നിന്നും നല്ല സിനിമയിലേക്ക് പോകുന്നത് :)

    പ്രകടനങ്ങള് :
    ചാകോച്ചന് - വമ്പന് ബഹളങ്ങളോ ഒന്നുമില്ലാതെ മലയാള സിനിമയില് സേഫ് ആയ പാതയിലൂടെ ജൈത്ര യാത്ര തുടരുന്നു ..വളരെ മികച്ച കഥാപാത്രം വളരെ മികച്ച അഭിനയം
    രിമ – ഈ ഇടക്കാലത്തെ മലയാള സിനിമയില് അതികന് കാണാന് കഴിയാത്ത കാര്യം ആണ് നായികാ പ്രാധന്യം...ഇവിടെ നായകനും നായികയും എല്ലാം സിനിമയുടെ നട്ടെല്ലും...അതില് വളരെ മികച്ച അഭിനയവും
    ശ്രീനിവാസന് ,ജോയ് മാത്യു , മനോജ് , സുനില് , ശ്രിന്ദ , ലാലു അലക്സ് ..അങ്ങനെ ഓരോ കഥാപാത്രത്തിനും പക്കാ പക്കാ കാസ്റിംഗ്

    verdict : 4.5 /5
    മലയാള സിനിമകള് ധാരാളം കാണുന്ന ആള്കാര് തീര്ച്ചയായും കാണേണ്ട ചിത്രം B-)

    സിനിമ തുടങ്ങന്നത് തൊട്ടു .. ‘നന്ദി... ഗുരുക്കന്മാര്ക്കും ശിഷ്യന്മാര്ക്കും അല്ല... കാശ് കൊടുത്ത് കാണുന്ന ഓരോ പ്രേക്ഷകര്ക്കും ആണ് ‘ എന്ന ഒറ്റ ഡയലോഗ് ഇല് തന്നെ വരാന് പോകുന്നത് ഒരു വന് സംഭവം എന്ന് എല്ലാര്ക്കും പിടികിട്ടും

    'തമിഴ് പടം' എന്നാ തമിള്* സിനിമ പോലെ ആണ് ഇതും... സ്പൂഫുകള് എല്ലാം പിടിക്കിട്ടുന്നവര്*ക്ക് കൂടുതല്* enjoy ചെയ്യാന്* ആകും ...അല്ലാത്തവര്*ക്ക് ഒരുപക്ഷെ അന്ന് ശ്രീനി പറഞ്ഞ ആ കഥ തന്നെ...ഇടക്ക് ഇടക്ക് കുറച്ചു തമാശകള് ..അത്രേ ഉണ്ടാകാന്* സാധ്യത ഉള്ളൂ ..
    Last edited by KSHERU; 05-02-2015 at 11:44 AM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    Thanks macha....

  4. #3
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks Anna

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  5. #4
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    Thanks Ksheru

  6. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks..

  7. #6
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    Quote Originally Posted by ITV View Post
    Thanks Anna
    ravile aa kariali complexil chakochanu jay vilicha gangil ninga undayirnille :)
    itv aaar enna investigation aanu :P
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  8. #7
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Thanks ksheru bhai...very gud review......



  9. #8
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default

    Thanks da...


  10. #9
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    thnx macha...

  11. #10
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,119

    Default

    Thanks machaa ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •