Page 1 of 3 123 LastLast
Results 1 to 10 of 23

Thread: ചന്ദ്രേട്ടൻ എവിടെയാ - ഒരവലോകനം

  1. #1

    Thumbs up ചന്ദ്രേട്ടൻ എവിടെയാ - ഒരവലോകനം


    ദിലീപും സിദ്ധാർഥ് ഉം ഒന്നിക്കുന്ന 'ചന്ദ്രേട്ടൻ എവിടെയാ' ദിലീപ് എന്ന നടന്റെ തിരിച്ചു വരവാണ്. കഴിഞ്ഞ കുറച്ചു നാളുകളായി 'ജനപ്രിയ നായകൻ ' എന്ന ലേബൽ മാത്രമേ ദിലീപിന് ഉണ്ടായിരുന്നുള്ളു, ജനങ്ങലുടെ സ്നേഹം എപ്പോഴോ നഷ്ടപെട്ടിരുന്നു . മായാമോഹിനിയും റിംഗ് മാസ്റ്റെരും ഉൾപടെയുള്ള സിനിമകൾ ഹിറ്റായപ്പോൾ, മലയാളിക്ക് വേണ്ടത് ഇത്തരം സിനിമകളാണ്* വേണ്ടത് എന്ന മിഥ്യാധാരണയിലെത്തി ദിലീപ് . മാറി ചിന്തിക്കേണ്ടാ സമയമായി എന്ന തിരിച്ചറിവ് ദിലീപിന് തോന്നാൻ കാരണം ഒരു പക്ഷെ വില്ലാളി വീരന്റെ പരാജയമാവാം.

    ചന്ദ്രമോഹൻ ഒരു സെക്രറെരിയെട്റ്റ് ജീവനക്കാരനാണ് . സുഷമയ്ക്ക് അയാൾ ചന്ദ്രേട്ടനാണ് . സ്നേഹനിധിയായ ഭാര്യയായ സുഷമ, ഓരോ കാര്യങ്ങൾ തിരക്കാൻ എപ്പോഴും ചന്ദ്രേട്ടനെ വിളിച്ചുകൊണ്ടെയിരിക്കും . എപ്പോഴും എപ്പോഴുമുള്ള ഫോണ്* കോള്സ് ചന്ദ്രമൊഹനു കുറച്ച് നീരസമുണ്ടാക്കരുന്ടെങ്കിലും , അയാൾക്ക് ഭാര്യയെ ജീവനാണ് . അങ്ങനെയിരിക്കെ തഞ്ചാവൂറിലേക്ക് ചന്ദ്രേട്ടനും കുടുംബവും ടൂർ പോകുന്നു. അവിടെവെച്ച് ഒരു ജോത്സ്യനെ കണ്ടുമുട്ടുന്നു. ചന്ദ്രേട്ടന്റെ ഭാവി അയാൾ പ്രവചിക്കുന്നു. ആ കാര്യങ്ങൾ കെട്ട് സുഷമയുടെ നെഞ്ചു പിടയുന്നു . ജോത്സ്യൻ പ്രവചിച്ച കാര്യങ്ങൾ തടയാനുള്ള സുഷമയുടെ ശ്രമങ്ങളാണ് 'ചന്ദ്രേട്ടൻ എവിടെയാ'. ചന്ദ്രേട്ടനായി ദിലീപും സുഷമയായി അനുശ്രീയും അഭിനയിക്കുന്നു.


    ചന്ദ്രേട്ടനായി ദിലീപ് തന്റെ വേഷം ഭംഗിയാക്കി. കോമഡിയും സെന്റിമെന്റ്സും നന്നായി ചെയ്തു. അനുശ്രീയുടെ പ്രകടനം പ്രത്യേക പ്രശംസ അർഹിക്കുന്നു. വളരെ നന്നായി സുഷമയെ അനുശ്രീ അവതരിപ്പിച്ചു. നമിത പ്രമോദ് , സുമേഷ് എന്ന കഥാപാത്രം ചെയ്തയാൾ, മുകേഷ് , സുരാജ് , ചെമ്പൻ വിനോദ് എല്ലാവരും അവരവരുടെ റോളുകൾ കയ്യടക്കത്തോടെ ചെയ്തു. സിദ്ധാർഥ് ഭരതന്റെ സംവിധാനം മനോഹരമായിരുന്നു. ഒരു കുടുംബചിത്രം നർമത്തിൽ പൊതിഞ്ഞ് അവതരിപിക്കന്നതിൽ സിദ്ധാര്ത് വിജയിച്ചു.


    ചുരുക്കിപറഞ്ഞാൽ , ഈ അവധിക്കാലം ഫാമിലിയോടൊപ്പം തീയേറ്ററിൽ പോയി കാണാവുന്ന ഒരു നല്ല്ല ചിത്രമാണ്* 'ചന്ദ്രേട്ടൻ എവിടെയാ'

    റേറ്റിംഗ് :3/5

    The review in my blog:

    http://tevin.in/cndreetttt-evitteyaa-orvlooknn.html
    Last edited by SKRaina; 05-02-2015 at 11:10 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default

    Thanks Bhai


  4. Likes SKRaina liked this post
  5. #3

  6. Likes SKRaina liked this post
  7. #4
    FK Citizen Ferno's Avatar
    Join Date
    Jul 2013
    Location
    Calicut Nd Tcr
    Posts
    5,576

    Default

    Thnx Raiina
    JanaPriyaNayakan Dileep's Nexttt
    RAMALEELA
    #PoliticalThriller
    Rls On July 7th


  8. Likes SKRaina liked this post
  9. #5
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    thnx raina...



  10. Likes SKRaina liked this post
  11. #6
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks SRKraina....

  12. Likes SKRaina liked this post
  13. #7
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  14. #8
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    Thanks :)...
    ...

  15. Likes SKRaina liked this post
  16. #9
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    THANKS Brooooo
    Is love just a never ending dream....?

  17. Likes SKRaina liked this post
  18. #10
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxx raina
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  19. Likes SKRaina liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •