Page 1 of 2 12 LastLast
Results 1 to 10 of 17

Thread: ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന kinavukal

  1. #1
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,249

    Default ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന kinavukal


    Watched CK from Karunaagappally Carnival...
    Status - around 30%

    ഈ spoof എന്താണെന്ന് അറിയില്ല..."തമിഴ് പടം" കണ്ടിട്ടും ഇല്ല.പക്ഷെ ചിറകൊടിഞ്ഞ കിനാവുകൾ കണ്ടു.തുടക്കം മുതൽ അവസാനം വിരകുവെട്ടുകാരൻ അഞ്ഞൂറാൻ സ്റ്റൈലിൽ തയ്യൽകാരനെയും സുമതിയെയും സ്വീകരിക്കുന്ന സീൻ വരെ സ്വയം മറന്നു ചിരിച്ചു. അതിനു ശേഷം ഇന്ന് നമ്മൾ കാണുന്ന അല്ലെങ്കിൽ കണ്ട് മറന്ന കഥാപാത്രങ്ങൾക്ക്* അവർ വന്നു പോയ കഥകളെ പറ്റി നമ്മളോടോ അവരെ സൃഷ്ട്ടിച്ച എഴുത്തുകാരോടോ എന്തെങ്കിലുമൊക്കെ പറയാനുണ്ടായിരുന്നോ എന്ന് ചിന്തിച്ചു.ഒടുവിൽ ഇത് വരെ നമ്മളെ ചിരിപ്പിച്ച അംബുജാക്ഷൻ ചെറുതായി ഒന്ന് നൊമ്പരപ്പെടുത്തി.

    സിനിമയെ സ്നേഹിക്കുന്ന ആർക്കും ഈ സിനിമയെ മറക്കാൻ പറ്റില്ല. ഒത്തിരി ചിരിപ്പിചെങ്കിലും അവസാനം അംബുജാക്ഷൻ ഒരു വേദന ആയി ഉള്ളിൽ നിൽക്കുന്നു.
    1996 il കേരള ജനത മുഴുവൻ കേട്ട കഥ ആണ് ചിറകൊടിഞ്ഞ കിനാവുകൾ. എന്നാൽ ആ കഥയിൽ നിന്ന് ഇത്രയും ചിന്തകൾ വികസിപ്പിച്ചെടുത്ത ഇതിന്റെ രചയിതാവ് പ്രവീണ്* & സംവിധായകൻ സന്തോഷ്* വിശ്വനാഥ് നും ആയിരം നന്ദി.


    മലയാളത്തിൽ കണ്ടിട്ടുള്ള എല്ലാ ക്ലീഷേകളെയും തലക്കിട്ട് കൊട്ടിയാണ് ചിത്രം പുരോഗമിക്കുന്നത്.ഒപ്പം സിനിമകളിൽ നിന്ന് അഭിനേതാക്കളെ വിലക്കുന്നതും വഴിയെ പോകുന്നവർ വരെ sslc പാസ് ആകുന്നതിനെയും എന്തിനു നമ്മുടെ പ്രധാന മന്ത്രിയുടെ കോട്ട് വരെ വന്നു പോകുന്നു ചിത്രത്തിൽ.

    ചിത്രത്തിന്റെ സാങ്കേതിക വശങ്ങളെ കുറിച് ആധികാരികം ആയി പറയാനുള്ള അറിവും കഴിവും ഇല്ല. എങ്കിലും ഒന്നും മോശം ആയില്ലെന്ന് തോന്നുന്നു. മോശം ആണേൽ തന്നെ അതൊന്നും അറിഞ്ഞതും ഇല്ല. പശ്ചാത്തല സംഗീതം നന്നായി എന്ന് ചില സീനുകൾ വരുമ്പോൾ തോന്നിയിരുന്നു.


    പിന്നെ അഭിനേതാക്കൾ എല്ലാം നന്നായിരുന്നു. കുഞ്ചാക്കോ ബോബന്റെ ഒരു വേറിട്ട , sorry രണ്ടു വേറിട്ട കഥാപാത്രങ്ങൾ കാണാൻ കഴിഞ്ഞു. പിന്നെ ജോയ് മാത്യു, ഗ്രിഗറി, കലാ രഞ്ജിനി, സൈജു കുറുപ്പ്, സുനിൽ സുഖദ എല്ലാരും നന്നായി. ശ്രീനിവാസൻ ഒരിക്കൽ കൂടി അംബുജാക്ഷൻ ആയി വന്നു ചിരിപ്പിച്ചു. അഭിനയത്തിൽ റിമ കല്ലിങ്കൽ അല്പം പിറകിൽ ആയ പോലെ തോന്നി (സിനിമയിലെ രംഗങ്ങളിൽ), ശ്രീനിവാസനും ആയുള്ള സംഭാഷണ രംഗങ്ങളിൽ മികച്ചു നിന്നു.

    Rating ഒക്കെ എത്ര ഇട്ടാലും മതി ആവുമെന്നു തോന്നുന്നില്ല. പക്ഷെ അവസാനം നിർവികാരനായി അംബുജാക്ഷൻ ആ തയ്യൽ മെഷീൻ ചവിട്ടി കൊണ്ടിരിക്കുമ്പോൾ A film By Santhosh Viswanath എന്ന് എഴുതി വരുമ്പോൾ മനസ്സ് നിറഞ്ഞു കയ്യടിച്ചു പോയി.

    മൊത്തത്തിൽ പറഞ്ഞാൽ നിങ്ങൾ മലയാള സിനിമയെ സ്നേഹിക്കുന്നു എന്നതിനുള്ള ഒരു തെളിവായി മാറട്ടെ ഈ ചിത്രത്തിന് എടുക്കുന്ന ടിക്കറ്റ്*..
    Last edited by vipi; 05-02-2015 at 10:38 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,057

    Default

    thanks vipi.....
    .

  4. #3
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,758

    Default

    thanks vipi

  5. #4
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default

    Thanks Vipi


  6. #5
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    THanks.................

  7. #6
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Vipi

  8. #7
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,125

    Default

    Thanks .....................
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  9. #8
    FK Lover boban's Avatar
    Join Date
    Oct 2011
    Location
    Kerala
    Posts
    2,063

    Default

    Thanks bhai

  10. #9
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks Anna

    Vedikettu language

    Rima kidu aayirunnallo , aa spoof scenesilokke kalakki polichu, oru pakshe innu fieldil ulla ethu nadi cheythaalum forced ennu thonniyekkaavunna onnine Rima simply performed and that too easily

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  11. #10
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    thanks bhai for the review...



Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •