Page 1 of 4 123 ... LastLast
Results 1 to 10 of 39

Thread: She Taxi Exclusive Review (എന്തിനോ എന്തെരോ )

  1. #1
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Cool She Taxi Exclusive Review (എന്തിനോ എന്തെരോ )


    സ്ഥലം : ഹരിപാട് ആശിര്*വാദ് തിയേറ്റര്*
    സമയം : 11 മണി
    സ്റ്റാറ്റസ് : മൊത്തം 25 പേര്* ( വിത്ത്* 3 ഫാമിലീസ് )

    നാട്ടില്* വന്നപ്പോള്* രണ്ടു ഓണക്ക(അങ്ങനെ വിളിക്കാന്* കാര്യം ഉണ്ട് ) ഫ്രിഎണ്ട്സിനെ കൂടെകിട്ടി FK യില്* ഒരു എക്ഷ്ക്ലുസിവെ റിവ്യൂ ഇടമെന്നു വിചാരിച്ചു കൂടെ പോയി കൂടെ ഉള്ളവന്മാര്*ക്ക് സജിയെട്ടന്റെ കുജ്ഞാളിയന്* വരെ ഇഷ്ടപ്പെട്ടവ്ന്മ്മാര് ഒരു കാര്യം ഉറപ്പു ഇതു വച്ച് കുഞ്ഞളിയന്* എത്രയോ ഭേദം .......... സജി സുരേന്ദ്രന്റെ ആദ്യ പടം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടവനാണ് ഞാന്* (ഇവര്* വിവാഹിതറയല്* ) അ എന്നോട് ഇതു വേണ്ടായിരുന്നു പുള്ളിടെ IVA and HH മാത്രമാണ് പിന്നെയും എനിക്ക് കൊള്ളവുന്നതായി തോന്നിയത് എന്നാലും എതിന്നൊക്കെ പണം മുടക്കുന്നവരെ സമ്മതിക്കണം കസിന്*സ് നു ഒരു പാട്ടിനു വേണ്ടി 1 കോടി സെറ്റ് ഇട്ടവരല്ലേ .............

    കഥ : അങ്ങനെ ഒന്ന് ഉണ്ടോ പണ്ടത്തെ പെട്ടി കഥ വീണ്ടും ഇവിടെ ഒരു പെയിന്റിംഗ് ആണെന്ന് മാത്രം അനൂപ്* ,രണ്ടു ശിങ്കിടികള്* Joe Joseph(Anoop Menon) K.T Salman(Suraj Venjaramoodu) Noby Tharian മൂന്നു സുഹൃത്തുക്കള്* ഇട്ട കമ്പനികള്* എല്ലാം എട്ടുനിലയില്* പൊട്ടി ലക്ഷങ്ങള്* നംബിഅര്* മോതലളിമ്മര്*ക്ക് (പ്രേം കുമാര്* ആന്*ഡ്* മറ്റേ പുള്ളിടെ പേര്കൊ അറിയില്ല) കൊടുക്കാന്* നിവര്*ത്തിയില്ലാതെ നാട് വിടാന്* തീരുമാനിക്കുന്നു . ടിനി ടോം (അവരെ എപ്പോഴും കുഴിയില്* ചാടിക്കുന്ന അവരെ പഠിപ്പിച്ച സര്* ) പുതിയ ഒരു പദ്ധതിയുമായി ........ നംബിഅര്* മാരുടെ ഫിനാന്*സ് കമ്പനി കൊള്ളയടിക്കാന്* എന്നാല്* കൊള്ളയടിച്ച പെട്ടിയില്* ഒരു പിണ്ണാക്കും ഇല്ലായിരുന്നു അവരെ പിടിക്കാന്* പോലീസെ (ഗണേഷ് ) ആന്*ഡ്* നംബിഅര്* ടീം . മറ്റൊരിടത്ത് 5 ടിബ്ബട്ടെന്*സ് എന്നാ പെയിന്റിംഗ് ഡോകുമെന്ററി എടുക്കാന്* 3 പെണ്*കുട്ടികള്* (Ansiba Hassan ,Krishna Prabha ,Sheelu Abraham) Devyani(കാവ്യാ ) ടാക്സിയില്* ശിമലയിലേക്ക് .ഇരു കൂട്ടരും കണ്ടു മുട്ടുന്നന്നതും അവരുടെ ജീവിതത്തില്* പിന്നീടു ഉണ്ടാകുന്ന സംഭവങ്ങളുമാണ് ബാക്കി പടം .

    പെര്ഫോമെന്*സ് : പ്ലോട്ട് ഇങ്ങനെ ഒക്കെ ആണെങ്കിലും ആരാണ് കൂടുതല്* വെറുപ്പിച്ചത് എന്ന് പറയാന്* പ്രയാസം ഒടുവില്* ഞാന്* ഒരു നിഗമനത്തില്* എത്തി ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയ കൃഷ്ണ പൂജപ്പുര ( അങ്ങേരെ നേരിട്ടു കണ്ടാല്* കൊന്നിട്ട് ഞാന്* പൂജപ്പുര പോയി കിടക്കും
    ) ഈ കലാശ്രിഷ്ടിയെ ഇത്രയും കൂതരയായി അവതരിപ്പിച്ച സജി അണ്ണന്* ( വളിച്ച ബിരിയാണിയെ എത്രയൊക്കെ decorate ചെയ്താലും Fried Rice ആകില്ല ) കാവ്യാ ചേച്ചി (അച്ഛന്* മരിച്ചു കുടുംബത്തിന്റെ പോറ്റാന്* അച്ഛന്റെ ടാക്സി ഓടിക്കാന്* ഇറങ്ങിയ നായികാ ഇതു കണ്ടാകും പുള്ളി ഇതില്* തലവച്ചത് )എന്നാലും കാവ്യക്ക് ഒന്നും ചെയ്യാനില്ലായിരുന്നു അനൂപ്* അന്ന നിങ്ങള്ക്ക് ഹീറോ വേഷം ഒന്നും ചേരില്ല വല്ല സപ്പോര്*ട്ട് റോള്* ഒക്കെ ചെയ്താല്* പോരെ ഒള്ള ചീത്തപ്പേര് കൂട്ടണോ , സുരാജ് അന്ന നിങ്ങള്* എന്തൊരു വെറുപ്പിക്കല്* ആണ് നോബി ഗണേഷ്വാ ഒക്കെ വാശിക്കയിരുന്നു . കോമഡി എന്ന് എനിക്ക് ഇതില്* ഒന്നും തോന്നിയില്ല കൂടെ ഉള്ള തെണ്ടികള്* ചിലതിനൊക്കെ ചിരിക്കുമ്പോള്* ഞാന്* കരുതി എനിക്ക് എന്തോ കുഴപ്പമുണ്ടെന്നു ഇന്റെര്*വല്* കഴിഞ്ഞപ്പോള്* കുറെ പേര്* ഇറങ്ങിപ്പോകുന്നത് കണ്ടപ്പോള്* തോന്നി എനിക്ക്കും കൂട്ടുകാര്* ഉണ്ടെന്ന് . ഇ മൊബൈല്* ഉള്ളത് നല്ലരു ആശ്വാസം ആണ് അതില്* കുത്തി കലിപ്പ് തീര്*ക്കാമല്ലോ ഞാന്* എന്റെ കലിപ്പ് മൊത്തം ZOMBIES ഗെയിം കുറെ നിരപരാധികളായ സോമ്ബികളെ കൊന്നു തീര്*ത്തു ........... ലാസ്റ്റ് എല്ലാവരും (വിത്ത്* വില്ലന്*സ്) കൂടി ഫൈവ് ടിബ്ബറെന്ദ് പെയിന്റിംഗ് വേണ്ടിയുള്ള തിരച്ചില്* ഹോ വലിച്ചു നീട്ടി നല്ലോണം വെറുപ്പിച്ചു .

    അടിക്കുള്ള കുറിപ്പ് : ഇതു എന്റെ തികച്ചു വക്തിപരമായ അഭിപ്രായമാണ് ഇതിന്റെ പേരില്* കാവ്യാ ഫാന്*സ്* പിന്നെ മോടെരറെര്സ് എന്നെ ബാന്*ഡ് അടിക്കരുത് കയ്യിലിരിപ്പ് കൊണ്ട് FACEBOOK കേറാന്* മേല അകെ ഉള്ള ആശ്വാസം FK (പ്രതേകിച്ചു ചാലു കോര്*ണര്* ) ആണ് എന്നെ അനാഥന്* ആക്കല്ലേ എനിക്ക് എന്തോ അവാര്*ഡ്* ഒക്കെ തരുമെന്ന് കേട്ടു സംസ്ഥാന അവാര്*ഡ്* പ്രക്യപിച്ചപോലെ ആകുമോ ഞാന്* ബോധം കേട്ടു വീഴണോ .......

    റേറ്റ് : അത് വേണോ ചുമ്മാ കിടക്കട്ടെ 1.5 ( ഇതു കാവ്യാ ചേച്ചിക്ക് മാത്രം അവകാശപെട്ടത്* )
    വേര്ടിറ്റ് : എന്തരോ എന്തോ പ്രേഷകരുടെ ക്ഷമ പരീഷിക്കാന്* ഒരു ചിത്രം വമ്പന്* റിലീസ്* ഇടയില്* പെട്ട് ഒരു ആഴ്ച ഓടിയാല്* ഭാഗ്യം അത് കൊണ്ട് ആശ തീര്*ക്കാം പ്രോടുസേര്*ക്ക് .

    അക്ഷര തെറ്റുകള്* പൊറുക്കുക കൂടെപ്പിറപ്പാണ്


    Last edited by sali; 05-03-2015 at 03:51 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    ദെ കിടക്കുന്നു റിവ്യൂ .............http://www.forumkeralam.in/forum/sh...98#post7191298

  4. #3
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Annan Sali ki Jai
    Is love just a never ending dream....?

  5. #4
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    thanxxxx bhai
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #5
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Ithoru Detailed Review aanallo.....Angane padam full kandu theerthalle

  7. #6

    Default

    ...............Eee reviewinte kure copy eduthu eee padam kalikkunna theaterinu munpil kondu vakkaayirunnu... Padam kandu karanju thirichu povunnavar ithenkilum vaayichu onnu chirichu thirichu poyaane... Ningade review kalakki

  8. #7
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,975

    Default

    Kidilan review... repped



  9. #8

    Default

    Anoopisam.. surendranism.......

  10. Likes Tigerbasskool liked this post
  11. #9
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Thanks for the review macha...Itilum valuthetho varanirunnatu inganeyangu teernnu ennu vicharichaal mathi...
    തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
    നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ് മമ്മൂക്ക

  12. #10
    FK Addict kadathanadan's Avatar
    Join Date
    Sep 2012
    Location
    vatakara/Bangalore
    Posts
    1,041

    Default

    Avg. Review. aa poojapura bhagam mathram kidukki..
    Baki oke avg.
    One tym readable..
    Rating :2/5
    Verdict :flop
    :chumma:

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •