Page 1 of 4 123 ... LastLast
Results 1 to 10 of 32

Thread: Chirakodinja Kinaavukal Review by ROHITH

  1. #1

    Default Chirakodinja Kinaavukal Review by ROHITH


    മലയാളത്തിൽ പുതുമ ഉണ്ടാകുന്നില്ല, variety വേണമെങ്കിൽ അങ്ങ് തമിഴിലേക്കും ഉഗാണ്ടയിലേക്കും നോക്കു എന്നും പറഞ്ഞു നെഞ്ചത്തടിച്ചു കരയുന്നവർ തീർച്ചയായും ഓടി പോയി ടിക്കറ്റ്* എടുത്തു കണ്ടിരിക്കേണ്ട ചിത്രമാണ് ചിറകൊടിഞ്ഞ കിനാവുകൾ .
    സിനിമയുടെ tittle എഴുതി കാണിക്കുന്നതു മുതൽ അവസാനിക്കുന്നിടത്ത് വരെ ഇത്ര അധികം പുതുമ കൊണ്ട് വന്ന സിനിമ മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ല എന്ന് പറയാം. ഈ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ഗോഡ് ഫാദർ മുതൽ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി വരെയുള്ള സിനിമകൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരും.മലയാള സിനിമയുടെ ഒരു cocktail എന്ന് ഈ സിനിമയെ വിശേഷിപ്പിക്കാം.
    സിനിമയിലെ അണിയറ പ്രവർത്തകരുടെ അപ്പൂപ്പന്മാർക്ക് വരെ നന്ദി വെക്കുന്ന പ്രവണതയെ കളിയാക്കിക്കൊണ്ട് കാശ് മുടക്കി തിയേറ്ററിൽ ഇരിക്കുന്ന പ്രേഷകന് നന്ദി എഴുതി കാണിച്ചത് മുതൽ തുടങ്ങുന്നു കയ്യടിക്കാനുള്ള അവസരം.
    നോവലിസ്റ്റ് അംബുജാക്ഷൻ ചിറകൊടിഞ്ഞ കിനാവുകൾ ന്യൂ generation സ്ക്രിപ്റ്റ് ആകി ഒരു സംവിധകനെയും producer നെയും പറഞ്ഞു കേൾപ്പിക്കുന്നിടതാണ് സിനിമ തുടങ്ങുന്നത് ...പിന്നീടങ്ങോട്ട് സിനിമയെ ഫോളോ ചെയ്യുന്ന പ്രേഷകന് പൊട്ടിച്ചിരിക്കാനുള്ള ഒരു വലിയ വിരുന്നൊരുക്കിയിട്ടുണ്ട് സംവിധായകൻ.
    മെഡിക്കൽ സയൻസിനു ചെയ്യാൻ കഴിയാവുന്നതൊക്കെ ഞാൻ ചെയ്തു എന്ന് പറയുന്ന ഡോക്ടർ,വരിക്കാശ്ശേരി മനയിലെ സ്ഥിരം മാടമ്പി , നായകൻറെ കൂട്ടുകാരൻ ആയ പോലീസ് കമ്മിഷണർ നായകൻറെ മണ്ടൻ ആയ കൂട്ടുകാരൻ,പണക്കാരൻ ആയ ഡാഡി, തുടങ്ങി അങ്ങനെ ക്ലീഷേക്കാരുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ ഉണ്ട് സിനിമയിൽ..
    ചാകോച്ചനും റിമ കല്ലിങ്ങലും ജോയ് മാത്യു വും ഉൾപ്പടെ കുറച്ചു നേരം മാത്രം വന്നു പോകുന്ന സൈജു കുറുപ്പും മാഫിയ ശശിയും വരെ അവരവരുടെ റോളുകളിൽ തിളങ്ങി.
    മലയാള സിനിമയെ നന്നായി നിരീക്ഷിക്കുന്ന തിരക്കഥാകൃതുക്കൾക്കും ഒരു മിനുട്ട് പോലും ബോറടിപ്പിക്കാതെ ആദ്യ സിനെമയോരുക്കിയ സംവിധായകനും മലയാള സിനിമയുടെ വാഗ്ദാനങ്ങൾ ആണ്.
    പക്ഷെ സിനിമ ലക്*ഷ്യം വെയ്ക്കുന്ന പ്രേഷകരുടെ എണ്ണം വളരെ കുറവാണെന്നത് സിനിമയുടെ ബോക്സ്* ഓഫീസ് ഭാവിയെ ബാധിക്കും എന്ന് തോന്നുന്നു. പല രംഗങ്ങൾക്കും തിയേറ്ററിൽ പൊട്ടിച്ചിരിക്കുന്നത് ഞാൻ അടങ്ങുന്ന ചെറിയ ഒരു വിഭാഗം പ്രേഷകർ ആയിരുന്നു. എല്ലാവര്ക്കും എല്ലാം മനസ്സിലായികൊള്ളണം എന്നും ഇല്ല . ഉദാഹരണത്തിന് , ഇതിൽ ലാലു അലക്സ്* സ്വത്ത്* വിവരങ്ങൾ അവതരിപ്പിച്ച ശേഷം ഇതിൽ കൂടുതൽ വേണമെങ്കിൽ 2 മിനുട്ട് സമയം തന്നാൽ മതി എന്ന് പറയുന്നുണ്ട് . അപ്പൊ സ്വാഭാവികമായും ആറാം തമ്പുരാനിലെ സായി കുമാറിന്റെ 250 കോടിയുടെ കണക്കാണ് ഓർമ്മ വരിക .. പക്ഷെ എല്ലാവര്ക്കും അങ്ങനെ ഓർമ്മ വന്നുകൊള്ളണം എന്നില്ല.
    എന്തായാലും മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത സ്പൂഫ് സിനിമ ഒരുക്കിത്തന്ന അണിയറപ്രവർത്തകർക്ക് നന്ദി.
    നിങ്ങൾ ഒരു നല്ല സിനിമാ ആസ്വാദകൻ ആണെങ്കിൽ, സിനിമയെ നിരീക്ഷിക്കുന്ന ആളാണെങ്കിൽ , ഒരിക്കലും മിസ്സ്* ആക്കരുത് ഈ സിനിമ
    my rating : 8/ 10

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default


  4. Likes rohithmammootty liked this post
  5. #3
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks anna

  6. Likes rohithmammootty liked this post
  7. #4
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks RKP for the review

  8. Likes rohithmammootty liked this post
  9. #5
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default

    Thanks Rohith


  10. Likes rohithmammootty liked this post
  11. #6
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Quote Originally Posted by ITV View Post
    Thanks anna
    Annano

    Ningade Mootha Monte Prayam Kaanullu Lavanu

  12. Likes rohithmammootty liked this post
  13. #7
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,975

    Default

    thanks rohith for the review...



  14. Likes rohithmammootty liked this post
  15. #8
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    @Iam RMU

    Dhe Vannu Ninte Mwonte Rvw

  16. Likes rohithmammootty liked this post
  17. #9

    Default

    Quote Originally Posted by Mayavi 369 View Post
    Annano

    Ningade Mootha Monte Prayam Kaanullu Lavanu
    ningalo bahumaanikkunnilla.... baakki ullavarenkilum athu cheythotte myaayavi

  18. #10
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,975

    Default

    Quote Originally Posted by Mayavi 369 View Post
    Annano

    Ningade Mootha Monte Prayam Kaanullu Lavanu
    ITVkku mon okke aayo.. njaan vichaarichu angerkku 15 vayasse aayitullu ennu... ee RKP yalle chumbana samarathinu poyi enthokkeyo kaatikoottiyathu..prayapoorthi aavaathathinte kuzhappamaano.



  19. Likes rohithmammootty liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •