Page 1 of 2 12 LastLast
Results 1 to 10 of 11

Thread: ചിറകൊടിഞ്ഞ കിനാവുകൾ കൊള്ളാം പക്ഷേ ?

  1. #1

    Default ചിറകൊടിഞ്ഞ കിനാവുകൾ കൊള്ളാം പക്ഷേ ?


    3/5/2015 തലശേരി ലിബർട്ടി സ്യൂട്ട് 2.45 മണി ഷോ 60%

    ചിറകൊടിഞ്ഞ കിനാവുകൾ
    പടം ഇഷ്ടപ്പെട്ടു എന്നാൽ പ്രതീക്ഷിച്ച അത്ര ഉയർന്നില്ല എന്നു പറയാം.തുടക്കം മുതൽ ഒടുക്കം വരെ ധാരാളം ചിരിക്കാനുണ്ട് എന്നാൽ പൊട്ടിച്ചിരിക്കാൻ ഒന്നുമില്ല താനും.ഒരു മുഴുനീള ആക്ഷേപഹാസ്യസിനിമയാണ് ഇത്.അതു തന്നെയാണ് ഈ ചിത്രത്തിൻറ്റെ ഒരു പ്രധാന ദൗർബല്യവും വെറും ആക്ഷേപഹാസ്യവും സ്പൂഫിങ്ങും കൊണ്ടു മാത്രം പടം രസകരമായി കൊണ്ടു പോകാൻ സാധിക്കില്ല അതിനു ഒരു കഥയും വേണം ഇവിടെ സിനിമയുടെ അവസാന ഭാഗത്തു മാത്രമേ ഒരു കഥയുള്ളൂ.ഇതിനു മുമ്പും മലയാളസിനിമയുടെ സമകാലീന അവസ്ഥയെ പരിഹസിച്ച ചിത്രങ്ങൾ വന്നിട്ടുണ്ട്. പെട്ടെന്ന് എടുത്തു പറയാവുന്നത് ഉദയനാണ് താരം തന്നെ. പക്ഷെ അതു വെറും ആക്ഷേപഹാസ്യം മാത്രമായിരുന്നില്ല നല്ല ഒരു കഥയും ശക്തമായ തിരക്കഥയും ആ ചിത്രത്തിനുണ്ടായിരുന്നു. ഇവിടെ ചിറകൊടിഞ്ഞ കിനാവുകൾ സരോജ്കുമാർ നിലവാരത്തിലേക്കു താഴ്ന്നില്ലെങ്കിലും ഉദയനാണ് താരം നിലവാരത്തിലേക്ക് ഉയർന്നില്ല. ഒരു പരിധി കഴിഞ്ഞാൽ ഊ സ്പൂഫിങ്ങ് ആവർത്തനവിരസതയും മടുപ്പുമുണ്ടാക്കും.പക്ഷേ ഇതൊക്കെയാണെങ്കിലും സിനിമാപ്രേമികളെ രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന അവർക്ക് ആസ്വദിച്ചു കാണാവുന്ന ചിത്രമാണ് ചിറകൊടിഞ്ഞ കിനാവുകൾ.പക്ഷേ ധാരാളം സിനിമകൾ കാണുന്ന സിനിമകളെ ഗൗരവകരമായി കാണുന്ന സിനിമകളെ ആഹരിക്കുന്ന പ്രേക്ഷകർക്കു മാത്രമേ ഈ സിനിമ ഇഷ്ടമാകൂ.അത്തരക്കാർ ഈ സിനിമ തീർച്ചയായും കാണണം .ബാക്കിയുള്ള ഭൂരിഭാഗം വരുന്ന പ്രേക്ഷകർക്ക് ഒരു ആസ്വാദ്യകരമായ അനുഭൂതി പകർന്നു നൽകുന്ന കഥയോ മറ്റു ഘടകങ്ങളോ ഈ ചിത്രത്തിലില്ല.അതു കൊണ്ടു ഈ ചിത്രം ഇഷ്ടപ്പെടാത്ത അത്തരം പ്രേക്ഷകരെ ഞാൻ കുറ്റം പറയില്ല. ചുരുക്കത്തിൽ ഈ ചിത്രം എനിക്ക് ഇഷ്ടപ്പെട്ടെങ്കിൽ കൂടി ഒരു സമ്പൂർണ്ണ തൃപ്തി തരാൻ സാധിച്ചിട്ടില്ല.


    3.5 / 5

  2. Likes renjuus, paavam, thecinemalover, hakkimp liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks for the review....

  5. Likes jishnujdas liked this post
  6. #3
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks for the review

  7. Likes jishnujdas liked this post
  8. #4
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks jishnujdas jan thangalodu 100% yojikkunnu

  9. Likes jishnujdas liked this post
  10. #5
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    tHANKS.........................

  11. Likes jishnujdas liked this post
  12. #6
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,387

    Default

    Thanks Jishnu..

  13. Likes jishnujdas liked this post
  14. #7

    Default

    Thanks for the review ..

  15. Likes jishnujdas liked this post
  16. #8
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    thanxxxxxxxxxxxx jishnu
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  17. Likes jishnujdas liked this post
  18. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks jishnujdas .......Please add more content to your reviews............

  19. #10
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Jishnu....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •