Page 1 of 2 12 LastLast
Results 1 to 10 of 20

Thread: ഒരു സെക്കന്റ്* ക്ലാസ് യാത്ര : റിവ്യൂ by Rohith

  1. #1

    Default ഒരു സെക്കന്റ്* ക്ലാസ് യാത്ര : റിവ്യൂ by Rohith


    ഊഹിക്കാവുന്ന ഒരു കഥയിൽ നല്ലവണ്ണം നർമം മിക്സ്* ചെയ്തു കണ്ടിരിക്കാൻ കൊള്ളാവുന്ന രൂപത്തിൽ ആക്കി മുന്നിൽ വെച്ച് തന്നിടുന്ദ് നവാഗതരായ ജെക്സണ്* ആന്റണിയും ജെറിസ് ആന്റണിയും . ഒട്ടും ബോറടിപ്പിക്കാത്ത ഈ രണ്ടു മണിക്കൂർ സിനിമ (അതിലും കുറവാണെന്ന് തോന്നുന്നു) യിൽ കാലിക പ്രസക്തമായ വിഷയങ്ങൾ കൂടെ ചർച്ച ചെയ്യുന്നുണ്ട് .
    പ്രിഥ്വിരാജിന്റെ narration ലൂടെ തുടങ്ങുന്ന ഈ സിനിമയുടെ പ്രധാന കഥ ആരംഭിക്കുന്നത് 2 പോലീസുകാരും 2 പ്രതികളും കൂടെ നതുന്ന ഒരു ട്രെയിൻ യാത്രയിൽ നിന്നാണ് .
    ശ്രീജിത്ത്* രവിയും ജോജു ജോർജ്ജും പോലീസുകാരുടെ റോളുകളിൽ തിളങ്ങിയപ്പോ കൂട്ടത്തിലെ ഒരു കള്ളനായി എത്തുന്ന ചെമ്പൻ വിനോദ് മുഴുവൻ കയ്യടിയും കൊണ്ടുപോയി. നായകനായ വിനീതും നല്ല പ്രകടനമായിരുന്നു കാഴ്ചവെച്ചത്. നെടുമുടി വേണുവിന്റെ തകർപ്പൻ പ്രകടനവും എടുത്തു പറയേണ്ടതാണ്.
    ആദ്യ പകുതി ശരിക്കും ഗംഭീരമായിരുന്നു ... ഒരുപാട് ചിരിക്കാനുള്ള സന്ദർഭങ്ങൾ ഉണ്ടായിരുന്നു. ചെമ്പൻ വിനോദ് ആണ് ശരിക്കും സിനിമ കൊണ്ട് പോയതെന്ന് പറയാം.
    രണ്ടാം പകുതിയിൽ എവിടെയും ബോറടിക്കുന്നില്ലെങ്കിലും ഊഹിക്കാവുന്ന കഥാഗതി ഒരു ചെറിയ പ്രശനമായി തോന്നി. പക്ഷെ സിനിമയുടെ ക്ലൈമാക്സ്* നു കയ്യടി ഉണ്ടായിരുന്നു.
    എന്തായാലും ചുമ്മാ കണ്ടിരിക്കാവുന്ന ഒരു സിനിമ ....
    7.5/ 10

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sr, votre cur..♥
    Posts
    11,671

    Default

    Thanks Rohith
    Remember, as long as you are breathing, it's never too late to start a new beginning.




  4. Likes rohithmammootty liked this post
  5. #3

  6. Likes Spunky liked this post
  7. #4
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    Thanks Rohith

  8. Likes rohithmammootty liked this post
  9. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks rohithmammootty ..............

  10. Likes rohithmammootty liked this post
  11. #6
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks rohith...
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  12. Likes rohithmammootty liked this post
  13. #7
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks Rohit

  14. Likes rohithmammootty liked this post
  15. #8
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  16. Likes rohithmammootty liked this post
  17. #9
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,758

    Default

    thanks Rohith

  18. Likes rohithmammootty liked this post
  19. #10
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    RKP

  20. Likes rohithmammootty liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •