Page 1 of 6 123 ... LastLast
Results 1 to 10 of 59

Thread: ലൈല ഓ ലൈല - ലാലിസം വീണ്ടും

  1. #1
    FK Citizen The Megastar's Avatar
    Join Date
    Nov 2007
    Location
    Kodungallur
    Posts
    21,309

    Default ലൈല ഓ ലൈല - ലാലിസം വീണ്ടും

    ലാലിസം തിരിച്ചു വരുമെന്ന് രതീഷ്* വേഗ പറഞ്ഞ അന്ന് തൊട്ടുണ്ടായ ഭയപ്പാടിനു അങ്ങനെ വിരാമമായി.. മാനോ, പുലിയോ, മയിലോ അങ്ങനെ ഏതു രൂപത്തിലാണ് അതു നമ്മുടെ മുന്*പില്* അവതരിക്കാന്* പോകുന്നത് എന്ന് ഭയന്നിരുന്നവര്*ക്ക് ഇനി ആശ്വസിക്കാം... അതു സംഭവിച്ചു കഴിഞ്ഞു.. ആരാധകര്* പൊക്കിക്കൊണ്ടു നടന്നു താഴെയിട്ട ലാലിസം എന്ന ഊതി വീര്*പ്പിച്ച കുമിളയില്* വിശ്വസിച്ച ഒരു സംവിധായകന് കൂടി അതിലെ പൊള്ളത്തരം തിരിച്ചറിയാനുള്ള അവസരമായിരിക്കും ഇതെന്ന് ഉറപ്പിക്കാം..

    എന്നൊക്കെ അസൂയക്കാര്* പറയും... പക്ഷേ ഞാനങ്ങനെ പറയില്ല...

    തിയറ്റര്* : തൃശൂര്* ശ്രീ..
    ഷോ: 11 : 30 am
    ഹൌസ് ഫുള്*...

    ശരിക്കും ഇതൊരു "കളര്*ഫുള്*" സിനിമയാണ്... അക്ഷരാര്*ത്ഥത്തില്* തന്നെ "കളര്*ഫുള്*" എന്ന പ്രത്യേകത മാത്രമാണ് ഈ ചിത്രത്തിന്റെ ആക്രഷണീയത..

    CID നസീര്*, കൊച്ചിന്* എക്സ്പ്രെസ്സ് തുടങ്ങിയ പല ത്രില്ലര്* ചിത്രങ്ങളും ആസ്വദിച്ചു കണ്ടവരാണ് നമ്മള്*. ആ ചിത്രങ്ങളിലൊക്കെ നില നിന്നിരുന്ന ത്രില്ലര്* സ്വഭാവം അതിന്റെ 'പഴമ' ഒട്ടും ചോര്*ന്നു പോകാതെ നില നിര്*ത്താന്* കഴിഞ്ഞിട്ടുണ്ട് ഈ ചിത്രത്തില്*.. പക്ഷേ അതിനെയൊന്നും നമുക്കു "കളര്*ഫുള്*" എന്നു വിളിക്കാന്* കഴിയില്ല. അത്തരം ചിത്രങ്ങളെ പോലെ ഇതൊരു ബ്ലാക്ക് & വൈറ്റ് ചിത്രമോ ഈസ്റ്റ്മാന്* കളര്* ചിത്രമോ അല്ല. ഇതൊരു കളര്* ചിത്രമാണ്... കളര്* ചിത്രം..

    ഇതിന്റെ പുതുമകള്* വേണമെങ്കില്* അക്കമിട്ടു നിര്*ത്താന്* നമുക്കു കഴിയും..

    1/ തന്റെ ജോലിയുടെ രഹസ്യ സ്വഭാവം മനസ്സിലാക്കാതെ പിരിഞ്ഞു പോയ ആദ്യ ഭാര്യയെക്കാള്* കൂടുതല്* താരമൂല്യം ഉള്ളതെന്ന ഒറ്റ കാരണം കൊണ്ട് മാത്രം തന്റെ രണ്ടാമത്തെ ഭാര്യയോടു ഇന്ത്യാ ഗവണ്മെന്റിന്റെ വിലപ്പെട്ട രഹസ്യങ്ങള്* വള്ളിപുള്ളി വിടാതെ പറഞ്ഞു കൊടുക്കുന്നതും പോരാഞ്ഞിട്ട് ഓഫീസില്* വിളിച്ചു കൊണ്ടു പോയി തന്റെ ടീം ലീഡറെയും എല്ലാ സഹപ്രവര്*ത്തകരെയും കാണിച്ചു കൊടുക്കുകയും, അവരുടെ എല്ലാ പ്രവര്*ത്തന രീതികളും വിശദീകരിച്ചു കൊടുക്കുകയും കൂടി ചെയ്യുന്ന സ്നേഹ നിധിയായ ഭര്*ത്താവിനെ നിങ്ങള്ക്ക് ഈ ചിത്രത്തിലേ കാണാന്* കഴിയൂ.

    2/ സൈലെന്സര്* ഫിറ്റ്* ചെയ്ത ശേഷവും "ട്ട്ടോ..ട്ട്ടോ" എന്ന ശബ്ദത്തില്* വെടി വെക്കുന്ന അത്യാധുനിക തോക്കാണ് ഇതിലെ നായകന്* ഉപയോഗിച്ചിരിക്കുന്നത്..

    3/ പണ്ട് മുതല്*ക്കേ ടൈം ബോംബും, റിമോട്ട് കണ്ട്രോള്* ബോംബും വെക്കുന്ന ശീലം സിനിമയിലെ വില്ലന്മാര്*ക്കുള്ളത് കൊണ്ട് അതിന്റെ "മഞ്ഞ വയര്*" കട്ട് ചെയ്യാനുള്ള 'ഉപകരണം' ഇതിലെ നായകന്* എപ്പോളും കയ്യില്* കൊണ്ടു നടക്കും..

    4/ പിറ്റേ ദിവസം പൊട്ടാന്* പോകുന്ന ബോംബിന്റെ കാര്യങ്ങള്* സീരിയസ് ആയി ചര്*ച്ച ചെയ്യുന്നതിനിടയിലും ഭാര്യയുടെ ഒറ്റ ഫോണ്* കോള്* കൊണ്ട് ഹീറോ വാ തുറന്നു വെള്ളമൊലിപ്പിക്കാന്* തുടങ്ങും...

    5/ സാധാരണ നായകന്മാര്* വില്ലന്മാരുടെ 'പാസ് വേര്*ഡ്' ഒക്കെ കണ്ടു പിടിക്കുന്നതിന് ദാഹിക്കാത്തതെങ്കിലും എന്തെങ്കിലുമൊക്കെ ന്യായം നമ്മളോട് പറയുമെങ്കിലും ഇതിലെ നായകന്* "നിങ്ങള്* നിങ്ങളുടെ കാര്യം നോക്കിയാല്* മതി" എന്ന ഭാവത്തില്* കൂള്* ആയി വില്ലന്റെ പാസ് വേര്*ഡും അടിച്ചു ഫയല്* ഓപ്പണ്* ആക്കും..

    ഒരു റിവ്യൂ ഒരു പേജില്* ഒതുക്കുന്നതാണ് മര്യാദ എന്നത് കൊണ്ട് മാത്രം നിങ്ങളെ പുളകം കൊള്ളിച്ചു തിയറ്ററിലേക്ക് പോകാന്* നിര്ബ്ബന്ധിതരാക്കുന്ന കൂടുതല്* കാര്യങ്ങളിലേക്ക് കടക്കുന്നില്ല.. എന്നു വെച്ച് ഇത്രേയൊള്ളൂ എന്നു ധരിച്ചു ആരും പോകാതിരിക്കരുത്...

    Rating : 1/5

    Verdict: കളക്ഷന്* എത്ര മോശമായാലും മോശമല്ലാത്ത ഷോ കൌണ്*ട് ഉണ്ടാവാന്* സാധ്യതയുണ്ട്.

    പടം കണ്ടിറങ്ങുമ്പോള്* മാറ്റിനിക്കു വന്ന ഒരുത്തന്* വളരെ പ്രതീക്ഷയോടെ "എങ്ങനെയുണ്ട്?" എന്നു ചോദിച്ചു... ഇതു പോലുള്ള പടങ്ങള്* ഇറങ്ങാനുള്ള സാധ്യത മുന്നില്* കണ്ടാണോ സിനിമ ഞമ്മക്ക് ഹറാം ആക്കിയത് എന്ന ചിന്ത മനസ്സില്* വന്നത് കൊണ്ടാണോ എന്നറിയില്ല "ഇതു കണ്ടാല്* നീ നരകത്തില്* പോകും" എന്നു പറയാനേ അപ്പോള്* തോന്നിയൊള്ളൂ.... അതു കേട്ടു ആശ്ചര്യ ചകിതനും, അസ്ത്രപ്രജ്ഞനും, സര്*വ്വോപരി ഇളിഭ്യനും ആയി നിന്ന ആ പയ്യന്റെ മുഖം മാത്രമാണ് ഈ ചിത്രം കൊണ്ട് എനിക്കു കിട്ടിയ ഓര്*മ്മിക്കാവുന്ന ഒരേയൊരു രംഗം...
    Last edited by The Megastar; 05-14-2015 at 07:01 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    Quote Originally Posted by The Megastar View Post

    ...

  4. Likes The Megastar liked this post
  5. #3
    Banned
    Join Date
    Apr 2013
    Posts
    5,008

    thanks megastar... kidu review...

  6. Likes The Megastar liked this post
  7. #4

    Default

    ennum eppozhum........kidu review. thanks bhai.

    avan swargathilekku thirichu oyo? athu narakathinu thala vacho?

  8. Likes The Megastar liked this post
  9. #5
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    Ithu lalism allallo....

    lalistic aayittulla lolism alle?
    ...

  10. Likes chandru, The Megastar liked this post
  11. #6
    FK Lover MEGASTAR ROCKS's Avatar
    Join Date
    Feb 2011
    Location
    Dubai/Alappuzha
    Posts
    2,789

    Default

    Thanks bhai for the review
    The "TITAN" Of Indian Cinema
    " Megastar Mammootty "

  12. Likes The Megastar liked this post
  13. #7
    FK Citizen jumail pala's Avatar
    Join Date
    Feb 2012
    Location
    Al ain..
    Posts
    7,573

    Default

    Quote Originally Posted by The Megastar View Post
    ലാലിസം തിരിച്ചു വരുമെന്ന് രതീഷ്* വേഗ പറഞ്ഞ അന്ന് തൊട്ടുണ്ടായ ഭയപ്പാടിനു അങ്ങനെ വിരാമമായി.. മാനോ, പുലിയോ, മയിലോ അങ്ങനെ ഏതു രൂപത്തിലാണ് അതു നമ്മുടെ മുന്*പില്* അവതരിക്കാന്* പോകുന്നത് എന്ന് ഭയന്നിരുന്നവര്*ക്ക് ഇനി ആശ്വസിക്കാം... അതു സംഭവിച്ചു കഴിഞ്ഞു.. ആരാധകര്* പൊക്കിക്കൊണ്ടു നടന്നു താഴെയിട്ട ലാലിസം എന്ന ഊതി വീര്*പ്പിച്ച കുമിളയില്* വിശ്വസിച്ച ഒരു സംവിധായകന് കൂടി അതിലെ പൊള്ളത്തരം തിരിച്ചറിയാനുള്ള അവസരമായിരിക്കും ഇതെന്ന് ഉറപ്പിക്കാം..

    എന്നൊക്കെ അസൂയക്കാര്* പറയും... പക്ഷേ ഞാനങ്ങനെ പറയില്ല...

    തിയറ്റര്* : തൃശൂര്* ശ്രീ..
    ഷോ: 11 : 30 am
    ഹൌസ് ഫുള്*...

    ശരിക്കും ഇതൊരു "കളര്*ഫുള്*" സിനിമയാണ്... അക്ഷരാര്*ത്ഥത്തില്* തന്നെ "കളര്*ഫുള്*" എന്ന പ്രത്യേകത മാത്രമാണ് ഈ ചിത്രത്തിന്റെ ആക്രഷണീയത..

    CID നസീര്*, കൊച്ചിന്* എക്സ്പ്രെസ്സ് തുടങ്ങിയ പല ത്രില്ലര്* ചിത്രങ്ങളും ആസ്വദിച്ചു കണ്ടവരാണ് നമ്മള്*. ആ ചിത്രങ്ങളിലൊക്കെ നില നിന്നിരുന്ന ത്രില്ലര്* സ്വഭാവം അതിന്റെ 'പഴമ' ഒട്ടും ചോര്*ന്നു പോകാതെ നില നിര്*ത്താന്* കഴിഞ്ഞിട്ടുണ്ട് ഈ ചിത്രത്തില്*.. പക്ഷേ അതിനെയൊന്നും നമുക്കു "കളര്*ഫുള്*" എന്നു വിളിക്കാന്* കഴിയില്ല. അത്തരം ചിത്രങ്ങളെ പോലെ ഇതൊരു ബ്ലാക്ക് & വൈറ്റ് ചിത്രമോ ഈസ്റ്റ്മാന്* കളര്* ചിത്രമോ അല്ല. ഇതൊരു കളര്* ചിത്രമാണ്... കളര്* ചിത്രം..

    ഇതിന്റെ പുതുമകള്* വേണമെങ്കില്* അക്കമിട്ടു നിര്*ത്താന്* നമുക്കു കഴിയും..

    1/ തന്റെ ജോലിയുടെ രഹസ്യ സ്വഭാവം മനസ്സിലാക്കാതെ പിരിഞ്ഞു പോയ ആദ്യ ഭാര്യയെക്കാള്* കൂടുതല്* താരമൂല്യം ഉള്ളതെന്ന ഒറ്റ കാരണം കൊണ്ട് മാത്രം തന്റെ രണ്ടാമത്തെ ഭാര്യയോടു ഇന്ത്യാ ഗവണ്മെന്റിന്റെ വിലപ്പെട്ട രഹസ്യങ്ങള്* വള്ളിപുള്ളി വിടാതെ പറഞ്ഞു കൊടുക്കുന്നതും പോരാഞ്ഞിട്ട് ഓഫീസില്* വിളിച്ചു കൊണ്ടു പോയി തന്റെ ടീം ലീഡറെയും എല്ലാ സഹപ്രവര്*ത്തകരെയും കാണിച്ചു കൊടുക്കുകയും, അവരുടെ എല്ലാ പ്രവര്*ത്തന രീതികളും വിശദീകരിച്ചു കൊടുക്കുകയും കൂടി ചെയ്യുന്ന സ്നേഹ നിധിയായ ഭര്*ത്താവിനെ നിങ്ങള്ക്ക് ഈ ചിത്രത്തിലേ കാണാന്* കഴിയൂ.

    2/ സൈലെന്സര്* ഫിറ്റ്* ചെയ്ത ശേഷവും "ട്ട്ടോ..ട്ട്ടോ" എന്ന ശബ്ദത്തില്* വെടി വെക്കുന്ന അത്യാധുനിക തോക്കാണ് ഇതിലെ നായകന്* ഉപയോഗിച്ചിരിക്കുന്നത്..

    3/ പണ്ട് മുതല്*ക്കേ ടൈം ബോംബും, റിമോട്ട് കണ്ട്രോള്* ബോംബും വെക്കുന്ന ശീലം സിനിമയിലെ വില്ലന്മാര്*ക്കുള്ളത് കൊണ്ട് അതിന്റെ "മഞ്ഞ വയര്*" കട്ട് ചെയ്യാനുള്ള 'ഉപകരണം' ഇതിലെ നായകന്* എപ്പോളും കയ്യില്* കൊണ്ടു നടക്കും..

    4/ പിറ്റേ ദിവസം പൊട്ടാന്* പോകുന്ന ബോംബിന്റെ കാര്യങ്ങള്* സീരിയസ് ആയി ചര്*ച്ച ചെയ്യുന്നതിനിടയിലും ഭാര്യയുടെ ഒറ്റ ഫോണ്* കോള്* കൊണ്ട് ഹീറോ വാ തുറന്നു വെള്ളമൊലിപ്പിക്കാന്* തുടങ്ങും...

    5/ സാധാരണ നായകന്മാര്* വില്ലന്മാരുടെ 'പാസ് വേര്*ഡ്' ഒക്കെ കണ്ടു പിടിക്കുന്നതിന് ദാഹിക്കാത്തതെങ്കിലും എന്തെങ്കിലുമൊക്കെ ന്യായം നമ്മളോട് പറയുമെങ്കിലും ഇതിലെ നായകന്* "നിങ്ങള്* നിങ്ങളുടെ കാര്യം നോക്കിയാല്* മതി" എന്ന ഭാവത്തില്* കൂള്* ആയി വില്ലന്റെ പാസ് വേര്*ഡും അടിച്ചു ഫയല്* ഓപ്പണ്* ആക്കും..

    ഒരു റിവ്യൂ ഒരു പേജില്* ഒതുക്കുന്നതാണ് മര്യാദ എന്നത് കൊണ്ട് മാത്രം നിങ്ങളെ പുളകം കൊള്ളിച്ചു തിയറ്ററിലേക്ക് പോകാന്* നിര്ബ്ബന്ധിതരാക്കുന്ന കൂടുതല്* കാര്യങ്ങളിലേക്ക് കടക്കുന്നില്ല.. എന്നു വെച്ച് ഇത്രേയൊള്ളൂ എന്നു ധരിച്ചു ആരും പോകാതിരിക്കരുത്...

    Rating : 1/5

    Verdict: കളക്ഷന്* എത്ര മോശമായാലും മോശമല്ലാത്ത ഷോ കൌണ്*ട് ഉണ്ടാവാന്* സാധ്യതയുണ്ട്.

    പടം കണ്ടിറങ്ങുമ്പോള്* മാറ്റിനിക്കു വന്ന ഒരുത്തന്* വളരെ പ്രതീക്ഷയോടെ "എങ്ങനെയുണ്ട്?" എന്നു ചോദിച്ചു... ഇതു പോലുള്ള പടങ്ങള്* ഇറങ്ങാനുള്ള സാധ്യത മുന്നില്* കണ്ടാണോ സിനിമ ഞമ്മക്ക് ഹറാം ആക്കിയത് എന്ന ചിന്ത മനസ്സില്* വന്നത് കൊണ്ടാണോ എന്നറിയില്ല "ഇതു കണ്ടാല്* നീ നരകത്തില്* പോകും" എന്നു പറയാനേ അപ്പോള്* തോന്നിയൊള്ളൂ.... അതു കേട്ടു ആശ്ചര്യ ചകിതനും, അസ്ത്രപ്രജ്ഞനും, സര്*വ്വോപരി ഇളിഭ്യനും ആയി നിന്ന ആ പയ്യന്റെ മുഖം മാത്രമാണ് ഈ ചിത്രം കൊണ്ട് എനിക്കു കിട്ടിയ ഓര്*മ്മിക്കാവുന്ന ഒരേയൊരു രംഗം...

  14. Likes The Megastar liked this post
  15. #8
    FK Certified Genius J Square's Avatar
    Join Date
    Jan 2008
    Posts
    17,755

    For we know in part, and we prophesy in part.

    But when that which is perfect is come, then that which is in part shall be done away.

  16. Likes The Megastar liked this post
  17. #9
    FK Citizen The Megastar's Avatar
    Join Date
    Nov 2007
    Location
    Kodungallur
    Posts
    21,309

    Default

    Quote Originally Posted by ACHOOTTY View Post
    ennum eppozhum........kidu review. thanks bhai.

    avan swargathilekku thirichu oyo? athu narakathinu thala vacho?
    ആ 'പ്രതീക്ഷയോടെയുള്ള' ചോദ്യം കണ്ടപ്പോളേ ആള് അണ്ണന്റെ ഫാന്* ആണെന്ന് മനസ്സിലായി... അതു കൊണ്ട് നരകത്തില്* തന്നെ പോയിക്കാണണം...

  18. Likes ACHOOTTY liked this post
  19. #10
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    Quote Originally Posted by The Megastar View Post
    ലാലിസം തിരിച്ചു വരുമെന്ന് രതീഷ്* വേഗ പറഞ്ഞ അന്ന് തൊട്ടുണ്ടായ ഭയപ്പാടിനു അങ്ങനെ വിരാമമായി.. മാനോ, പുലിയോ, മയിലോ അങ്ങനെ ഏതു രൂപത്തിലാണ് അതു നമ്മുടെ മുന്*പില്* അവതരിക്കാന്* പോകുന്നത് എന്ന് ഭയന്നിരുന്നവര്*ക്ക് ഇനി ആശ്വസിക്കാം... അതു സംഭവിച്ചു കഴിഞ്ഞു.. ആരാധകര്* പൊക്കിക്കൊണ്ടു നടന്നു താഴെയിട്ട ലാലിസം എന്ന ഊതി വീര്*പ്പിച്ച കുമിളയില്* വിശ്വസിച്ച ഒരു സംവിധായകന് കൂടി അതിലെ പൊള്ളത്തരം തിരിച്ചറിയാനുള്ള അവസരമായിരിക്കും ഇതെന്ന് ഉറപ്പിക്കാം..

    എന്നൊക്കെ അസൂയക്കാര്* പറയും... പക്ഷേ ഞാനങ്ങനെ പറയില്ല...

    തിയറ്റര്* : തൃശൂര്* ശ്രീ..
    ഷോ: 11 : 30 am
    ഹൌസ് ഫുള്*...

    ശരിക്കും ഇതൊരു "കളര്*ഫുള്*" സിനിമയാണ്... അക്ഷരാര്*ത്ഥത്തില്* തന്നെ "കളര്*ഫുള്*" എന്ന പ്രത്യേകത മാത്രമാണ് ഈ ചിത്രത്തിന്റെ ആക്രഷണീയത..

    CID നസീര്*, കൊച്ചിന്* എക്സ്പ്രെസ്സ് തുടങ്ങിയ പല ത്രില്ലര്* ചിത്രങ്ങളും ആസ്വദിച്ചു കണ്ടവരാണ് നമ്മള്*. ആ ചിത്രങ്ങളിലൊക്കെ നില നിന്നിരുന്ന ത്രില്ലര്* സ്വഭാവം അതിന്റെ 'പഴമ' ഒട്ടും ചോര്*ന്നു പോകാതെ നില നിര്*ത്താന്* കഴിഞ്ഞിട്ടുണ്ട് ഈ ചിത്രത്തില്*.. പക്ഷേ അതിനെയൊന്നും നമുക്കു "കളര്*ഫുള്*" എന്നു വിളിക്കാന്* കഴിയില്ല. അത്തരം ചിത്രങ്ങളെ പോലെ ഇതൊരു ബ്ലാക്ക് & വൈറ്റ് ചിത്രമോ ഈസ്റ്റ്മാന്* കളര്* ചിത്രമോ അല്ല. ഇതൊരു കളര്* ചിത്രമാണ്... കളര്* ചിത്രം..

    ഇതിന്റെ പുതുമകള്* വേണമെങ്കില്* അക്കമിട്ടു നിര്*ത്താന്* നമുക്കു കഴിയും..

    1/ തന്റെ ജോലിയുടെ രഹസ്യ സ്വഭാവം മനസ്സിലാക്കാതെ പിരിഞ്ഞു പോയ ആദ്യ ഭാര്യയെക്കാള്* കൂടുതല്* താരമൂല്യം ഉള്ളതെന്ന ഒറ്റ കാരണം കൊണ്ട് മാത്രം തന്റെ രണ്ടാമത്തെ ഭാര്യയോടു ഇന്ത്യാ ഗവണ്മെന്റിന്റെ വിലപ്പെട്ട രഹസ്യങ്ങള്* വള്ളിപുള്ളി വിടാതെ പറഞ്ഞു കൊടുക്കുന്നതും പോരാഞ്ഞിട്ട് ഓഫീസില്* വിളിച്ചു കൊണ്ടു പോയി തന്റെ ടീം ലീഡറെയും എല്ലാ സഹപ്രവര്*ത്തകരെയും കാണിച്ചു കൊടുക്കുകയും, അവരുടെ എല്ലാ പ്രവര്*ത്തന രീതികളും വിശദീകരിച്ചു കൊടുക്കുകയും കൂടി ചെയ്യുന്ന സ്നേഹ നിധിയായ ഭര്*ത്താവിനെ നിങ്ങള്ക്ക് ഈ ചിത്രത്തിലേ കാണാന്* കഴിയൂ.

    2/ സൈലെന്സര്* ഫിറ്റ്* ചെയ്ത ശേഷവും "ട്ട്ടോ..ട്ട്ടോ" എന്ന ശബ്ദത്തില്* വെടി വെക്കുന്ന അത്യാധുനിക തോക്കാണ് ഇതിലെ നായകന്* ഉപയോഗിച്ചിരിക്കുന്നത്..

    3/ പണ്ട് മുതല്*ക്കേ ടൈം ബോംബും, റിമോട്ട് കണ്ട്രോള്* ബോംബും വെക്കുന്ന ശീലം സിനിമയിലെ വില്ലന്മാര്*ക്കുള്ളത് കൊണ്ട് അതിന്റെ "മഞ്ഞ വയര്*" കട്ട് ചെയ്യാനുള്ള 'ഉപകരണം' ഇതിലെ നായകന്* എപ്പോളും കയ്യില്* കൊണ്ടു നടക്കും..

    4/ പിറ്റേ ദിവസം പൊട്ടാന്* പോകുന്ന ബോംബിന്റെ കാര്യങ്ങള്* സീരിയസ് ആയി ചര്*ച്ച ചെയ്യുന്നതിനിടയിലും ഭാര്യയുടെ ഒറ്റ ഫോണ്* കോള്* കൊണ്ട് ഹീറോ വാ തുറന്നു വെള്ളമൊലിപ്പിക്കാന്* തുടങ്ങും...

    5/ സാധാരണ നായകന്മാര്* വില്ലന്മാരുടെ 'പാസ് വേര്*ഡ്' ഒക്കെ കണ്ടു പിടിക്കുന്നതിന് ദാഹിക്കാത്തതെങ്കിലും എന്തെങ്കിലുമൊക്കെ ന്യായം നമ്മളോട് പറയുമെങ്കിലും ഇതിലെ നായകന്* "നിങ്ങള്* നിങ്ങളുടെ കാര്യം നോക്കിയാല്* മതി" എന്ന ഭാവത്തില്* കൂള്* ആയി വില്ലന്റെ പാസ് വേര്*ഡും അടിച്ചു ഫയല്* ഓപ്പണ്* ആക്കും..

    ഒരു റിവ്യൂ ഒരു പേജില്* ഒതുക്കുന്നതാണ് മര്യാദ എന്നത് കൊണ്ട് മാത്രം നിങ്ങളെ പുളകം കൊള്ളിച്ചു തിയറ്ററിലേക്ക് പോകാന്* നിര്ബ്ബന്ധിതരാക്കുന്ന കൂടുതല്* കാര്യങ്ങളിലേക്ക് കടക്കുന്നില്ല.. എന്നു വെച്ച് ഇത്രേയൊള്ളൂ എന്നു ധരിച്ചു ആരും പോകാതിരിക്കരുത്...

    Rating : 1/5

    Verdict: കളക്ഷന്* എത്ര മോശമായാലും മോശമല്ലാത്ത ഷോ കൌണ്*ട് ഉണ്ടാവാന്* സാധ്യതയുണ്ട്.

    പടം കണ്ടിറങ്ങുമ്പോള്* മാറ്റിനിക്കു വന്ന ഒരുത്തന്* വളരെ പ്രതീക്ഷയോടെ "എങ്ങനെയുണ്ട്?" എന്നു ചോദിച്ചു... ഇതു പോലുള്ള പടങ്ങള്* ഇറങ്ങാനുള്ള സാധ്യത മുന്നില്* കണ്ടാണോ സിനിമ ഞമ്മക്ക് ഹറാം ആക്കിയത് എന്ന ചിന്ത മനസ്സില്* വന്നത് കൊണ്ടാണോ എന്നറിയില്ല "ഇതു കണ്ടാല്* നീ നരകത്തില്* പോകും" എന്നു പറയാനേ അപ്പോള്* തോന്നിയൊള്ളൂ.... അതു കേട്ടു ആശ്ചര്യ ചകിതനും, അസ്ത്രപ്രജ്ഞനും, സര്*വ്വോപരി ഇളിഭ്യനും ആയി നിന്ന ആ പയ്യന്റെ മുഖം മാത്രമാണ് ഈ ചിത്രം കൊണ്ട് എനിക്കു കിട്ടിയ ഓര്*മ്മിക്കാവുന്ന ഒരേയൊരു രംഗം...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •