Page 1 of 4 123 ... LastLast
Results 1 to 10 of 33

Thread: Lalila O laila Review by Rohith

  1. #1

    Default Lalila O laila Review by Rohith


    റണ്* ബേബിക്ക് ശേഷം ലാൽ-ജോഷി ടീം , സിംഗ് ഈസ്* കിംഗ്* പോലെ ഒരു colourful entertainer എഴുതിയ സുരേഷ് നായർ എഴുതുന്ന ആദ്യ മലയാള സിനിമ എന്നിങ്ങനെ ഒട്ടേറെ പ്രതീക്ഷയോടെ കയറിയ പ്രേഷകന് കോട്ടയം കുഞ്ഞച്ചൻ മോഹൻലാലിനെ കൊണ്ടുവരാൻ കഴിയാഞ്ഞപ്പോ ആരോ ചതിച്ചു എന്ന് വിളിച്ചു പറഞ്ഞപോലെ വിളിച്ചു പറയേണ്ടിവരുമെന്നു ഒരിക്കലും കരുതിയില്ല.
    മലയാള സിനിമയിലെ സ്ഥിരം കുറ്റാന്വേഷണ-ആക്ഷൻ സിനിമകളിലെ ക്ലീഷേ ഉൾക്കൊള്ളിച്ചു ഒരു സ്പൂഫ് ആക്കി ഇറക്കിയ സിനിമയാണെന്ന് പോസ്റ്ററിൽ കൊടുത്തിരുനെങ്കിൽ ആളുകള്ക്ക് ചിരിച്ചു മരിക്കാൻ ഉള്ള അവസരം കൊടുത്തേനെ ഈ സിനിമ.
    ഈ സിനിമയിലെ നായകന് ലാലേട്ടൻ ഒരു intelligence agent ആണ് .പക്ഷെ അയാള് അത് ആരോടും പറയുന്നില്ല ജോയ് മാത്യുവിന്റെ കയ്യിൽ നിന്നും ചെകിട്ടത് അടി കിട്ടുന്ന വരെ.
    നായകന് മലയാളത്തിന്റെ ജെയിംസ്* ബോണ്ട്* ആണെന്ന് നായിക അമലാ പോൽ അറിയുന്നത് വരെ മെഗാ സീരിയലിലെ നായികയെപ്പോലെ ഒരു ഡസൻ സംശയങ്ങളുമായി പിന്നാലെ നടക്കുന്നതും നമുക്ക് കാണാൻ സാധിക്കും.
    നായകൻറെ ടീമിന് ഏതു ഫോണ്* വേണമെങ്കിലും hack ചെയ്യാം അതും passport സൈസ് ഫോട്ടോ കിട്ടുന്നത്ര വേഗത്തിൽ.!
    പിന്നെ, സുരേഷ് ഗോപിക്ക് password കിട്ടാൻ വാപ്പചിയും ലെഗസിയും ഒക്കെ വേണ്ടിവന്നെങ്കിൽ ഇത് അതുക്കും മേലെ ! ചുമ്മാ അങ്ങ് ടൈപ്പ് ചെയ്യും അത് correct ആവുകയും ചെയ്യും.(ഫീകരൻ)
    VIP tracker എന്ന പുതിയ software ഉം ഈ സിനിമ പരിചയപ്പെടുത്തുന്നു .. (നന്ദി)
    പ്ലുംബർമാരെപ്പോലെ പ്ലയറുംമൊക്കെയായിട്ടാണ് ലാലേട്ടൻ നടക്കുന്നത്. ഇദ്ദേഹത്തിനറിയാം എവിടെയെങ്കിലും ഒരു ചുവന്ന വയർ ഉണ്ടെങ്കിൽ അത് മുറിച്ചാൽ ബോംബ്* നിർവീര്യമാകുമെന്നു....
    കൂടാതെ ഏതു വില്ലൻ വന്ന് ' put your gun down ' എന്ന് പറഞ്ഞാൽ പുള്ളി കാലേൽ വാരി നിലതടിക്കും,കാലിനു വെടിവെക്കും. വില്ലൻമാർ ഈ ഡയലോഗ് ഒന്നും പറയ്യാതെ വെടി വെച്ചിരുന്നെകിൽ വേഗം പടം തീരുമായിരുന്നു എന്ന് തോന്നി .ഇനിയും ഒരുപാട് കോമെടികൾ ഉണ്ടെങ്കിലും അതൊന്നും പറഞ്ഞു ഞാൻ നിങ്ങളുടെ ത്രില്ല് കളയുന്നില്ല.
    ഇനി അല്പം നല്ല കാര്യങ്ങൾ പറയട്ടെ ...
    ലാലേട്ടൻ : നല്ല ലുക്ക്* ... ആക്ഷൻ സീനുകൾ എല്ലാം കിടു ആയി ചെയ്തു
    ജോഷി : ആക്ഷൻ രംഗങ്ങൾ നന്നായി ചെയ്തിട്ടുണ്ട് .. ഒരു നല്ല richness നിലനിർത്തി
    അമല : സ്ക്രീൻ presence കൊള്ളാം
    ഗോപി സുന്ദരിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത Bgm ആയിരുന്നു. ഏതോ ഒരു പയ്യൻ പഴയ cbi ടോണ്* അലറുന്ന പോലെ ..
    പല്ലുവേദന കാരണം ഞാൻ പല്ലിനിടയിൽ വെച്ച പഞ്ഞി എടുത്തു ചെവിയിൽ വെയ്ക്കാനും പടം തീർന്നപ്പൊ എടുത്തു മൂക്കിൽ വെയ്ക്കാനും തോന്നിയെനിക്ക്.
    ഇതിലും കൂടുതലൊന്നും എനിക്ക് പറയാനില്ല.
    അവസാന വാക്ക് : സിനിമയുടെ പേര് തന്നെ LOL
    rating : എന്തോ ....? എങ്ങനെ ?

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

  4. Likes rohithmammootty liked this post
  5. #3

  6. Likes rohithmammootty liked this post
  7. #4

  8. #5
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,779

    Default

    RKP

  9. Likes rohithmammootty liked this post
  10. #6

    Default

    Thanks Bhai
    Waiting For It

  11. Likes rohithmammootty liked this post
  12. #7

    Default

    പല്ലുവേദന കാരണം ഞാൻ പല്ലിനിടയിൽ വെച്ച പഞ്ഞി എടുത്തു ചെവിയിൽ വെയ്ക്കാനും പടം തീർന്നപ്പൊ എടുത്തു മൂക്കിൽ വെയ്ക്കാനും തോന്നിയെനിക്ക്.


    Thanks for the review

  13. Likes rohithmammootty liked this post
  14. #8

    Default

    Thanks machaa..

  15. Likes rohithmammootty liked this post
  16. #9
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Thanks for the review
    തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
    നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ് മമ്മൂക്ക

  17. Likes rohithmammootty liked this post
  18. #10
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    thanxxxxxxxx rohit
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  19. Likes rohithmammootty liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •