Page 1 of 3 123 LastLast
Results 1 to 10 of 22

Thread: neena– watchable but not every ones cup of tea

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default neena– watchable but not every ones cup of tea


    നീന – watchable but not every ones cup of tea

    ഏതാനും ആഴ്ചകള്ക്ക് മുന്നേ സിദ്ധാര്ത്തിന്റെ കണ്ണിലൂടെ കണ്ട അതെ കഥയെ .. ലാല് ജോസ് മറ്റൊരു കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നു നീന .. ഒരേ പ്ലോട്ട് തന്നെ എത്ര തരത്തില് പ്രേക്ഷകരിലേക്ക് കൊണ്ട് വരാം എന്നതിന്റെ മറ്റൊരു ഉദഹരണവും ആണ് നീന

    ലാല് ജോസ് ഇന്റെ സ്പര്ശം അല്ലാതെ ഈ സിനിമയില് കൊണ്ട് വരാന് കഴിഞ്ഞ വെത്യസ്തത നീന എന്ന കഥാപാത്രം ആണ് ... ഒരു സാധാ പെണ്കഥാപാത്രം ആയിരുനെങ്കില് ആവര്ത്തന വിരസത ഉണ്ടാകേണ്ട അതേ പ്ലോട്ട് വേറിട്ട ഒരു രീതിയില് കൊണ്ട് പോകാനും..ആള്കാരെ ആകര്ഷിക്കാനും ആ bold character ഇന് ആകും

    ഓരോ കഥാപാത്രത്തിന്റെം characterization വളരെ മികച്ചു നിന്നും ... തിരകഥാകൃത്തിനു അഭിനന്ദനങ്ങള്... ബിജിബാലിന്റെ പശ്ചാത്തല സംഗീതവും ജോമോന്റെ ക്യാമറയും പതിവുപോലെ നന്നായി.

    ഒരു different മൂഡില് ആസ്വദിക്കേണ്ട ഒരു സ്ലോ മ്യൂസിക് പോലെ ആണ് ലാല് ജോസ് ഒരുക്കിയ നീനയും ...നല്ല വിസ്വല്സ് ഒരുക്കാന് ജോമോനും ആയി ...
    എന്നാല് ഇടക്കുള്ള ഇഴച്ചില് വളരെ അതികം അരോചകം ആക്കി .. രണ്ടു മണിക്കൂറില് പറയേണ്ട കാര്യം രണ്ടര മണിക്കൂറില് ഏറെ പറഞ്ഞാല് ഉണ്ടാക്കുന്ന ആ മുഷിച്ചില് അത് തന്നെ ആകും പടത്തെ പിന്നോട്ട് വലിക്കുന്ന ഒരു പ്രധാന കാരണവും

    പ്രകടനങ്ങള് :
    വിജയ് ബാബു – പപ്പന് സാറിന് ശേഷം അദേഹത്തിന് കിട്ടിയ മികച്ച കഥാപാത്രം ...നല്ല ഭാവ പ്രകടനങ്ങള് വേണ്ട ഒരു കഥാപാത്രം ..അദ്ദേഹം അത് മികച്ചത് ആക്കി...
    നീന ആയി അഭിയിച്ച കുട്ടി – കഥാപാത്രാത്തിനു അനുയോജ്യമായ ബോഡി language എല്ലാം ഉണ്ട്....ലിപ് സിങ്ക് പ്രശ്നം ആണോ എന്ന് അറിയില്ല അഭിനയം അത്ര നന്നായി തോന്നിയില്ല
    ആന് - വളരെ പക്വതയോടെ ഈ കഥാപാത്രം കൈകാര്യം ചെയ്തു ആൻ

    verdict : 3/5
    വെത്യസതമായ സിനിമകളില് താല്പര്യം ഉള്ളവര്ക്ക് ഇഷ്ട്ടപ്പെടാന് സാധ്യത ഉള്ള ചിത്രം
    ഒരു entertainer പ്രതീക്ഷിച്ചു ആരും പോകേണ്ടത് ഇല്ല
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sûr, votre cœur..♥
    Posts
    11,671

    Default

    Thanks ksheru :)
    Remember, as long as you are breathing, it's never too late to start a new beginning.




  4. Likes Jamesbond007 liked this post
  5. #3
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks anna

  6. #4
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks bhai..
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  7. #5
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Ksheru

  8. #6
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,306

    Default

    macha e cinema njan kandath a oru anglil alla ...vijayk neenayod thonnuna love and so on scenesinekalum 2 women charectors neena and nalini...lokam bold and strong ennu parayumbozhum neena palapozhum emotionally week anu...but aans charector nere tirichum...avalude bold ness start tote kanam...neena athu realise cheyuvannu...allathe cliche love failure alla...angane aval edutta bold decusion ayirunnu 2nd half....e oru anglil movie kandathu kondavum nanayi ishttapette...

  9. #7
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    Quote Originally Posted by Jaisonjyothi View Post
    macha e cinema njan kandath a oru anglil alla ...vijayk neenayod thonnuna love and so on scenesinekalum 2 women charectors neena and nalini...lokam bold and strong ennu parayumbozhum neena palapozhum emotionally week anu...but aans charector nere tirichum...avalude bold ness start tote kanam...neena athu realise cheyuvannu...allathe cliche love failure alla...angane aval edutta bold decusion ayirunnu 2nd half....e oru anglil movie kandathu kondavum nanayi ishttapette...
    angle okke enikkum almost same thanne...but edakokke nalla ezhachil thonni... kuree sthalatthu bore adichu..
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  10. #8
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Thanks Ksheru for the review....
    തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
    നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ് മമ്മൂക്ക

  11. #9
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks macha

  12. #10
    FK Addict Jeemothavahanan's Avatar
    Join Date
    Dec 2011
    Location
    Ananthapuri
    Posts
    1,864

    Default

    Thanks for the review

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •