Page 1 of 6 123 ... LastLast
Results 1 to 10 of 58

Thread: Sir CP Review (ഒരു അവലോകനം )

  1. #1
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default Sir CP Review (ഒരു അവലോകനം )


    സ്ഥലം :ഏറണാകുളം സരിത

    സമയം : 12 മണി

    സ്റ്റാറ്റസ് : 23 പേര്*

    ഷീ ടാക്സി റിവ്യൂ കഴിഞ്ഞു ആരും കാണാത്ത പടത്തിനു കേറി റിവ്യൂ ഇടാം എന്നായിരുന്നു എന്*റെ ഉദേഷം തിയേറ്ററില്* എത്തിയപ്പോള്* കണ്ണു തള്ളി 4 ഷോ പോസ്റ്റര്* ഒട്ടിച്ചിട്ട്* 2 ഷോ ഇട്ടപ്പോള്* പടത്തിന്റെ ഗതി കിട്ടി പക്ഷെ ഞാന്* പ്രതീക്ഷപോലെ അല്ലായിരുന്നു പടം ....നിങ്ങള്* പ്രതീക്ഷിക്കുന്നപോലെയും അല്ല

    ചെത്തിമുറ്റത്തെ ഫിലിപ്പ് (ജയറാം) ചെറുപ്പത്തിലേ പഠിക്കാന്* മടിയന്* ആയിരുന്നു സ്കൂളില്* കൊണ്ടുവിടാന്* അവന്*റെ വല്യമ്മച്ചിയും (സീമ) കൊച്ചമ്മചിയും (രോഹിണി) നന്നേ കഷ്ടപ്പെട്ടു പഠിച്ചു പാസ്സാകാത്ത cp ഹെട്മാസ്റെര്* (വിജയരാഘവന്*) കൈകൂലി കൊടുത്തു ക്ലാസുകള്* കേറി കേറി വന്നു എന്നാല്* 10 ക്ലാസ്സില്* പൊട്ടി . CP യെ ജയിപ്പിക്കാന്* ഹെട്മാസ്റെര്* ഒരു ടുടൊരിഅല് കോളേജ് തുടങ്ങി cp ഒഴിച്ച് ബാക്കി എല്ലാവരും പാസ്സ് ആകുന്നു . കഴിഞ്ഞ 20 വര്*ഷമായി പുള്ളിക്കാരന്* 10 എക്സാം എഴുതുന്നു പുള്ളി പഠിച്ച കോളേജ് പുള്ളിതന്നെ പില്*കാലത്ത് cp കോളേജ് എന്നപേരില്* വിപുലമാക്കി നാട്ടില്* തോറ്റുപോയ ആര്*ക്കും ഇവിടെ നിന്നും പാസ്സ് ആകാം . കോളേജ് ഹെഡ് cp തന്നെ , cp ഒരിക്കല്* ആലീസ് (ഹണി) കണ്ടുമുട്ടുകയും പിന്നീടു അവള്* cp കോളേജില്* PRO ആയി എത്തിപ്പെടുകയും ചെയ്യുന്നു . കോളേജിന്റെ പുബ്ലിസിടി ക്കുവേണ്ടി ആലീസിന്റെ അനുജത്തി 1 റാങ്ക് ഓടെ പാസ് ആയതു cp കോളേജില്* പഠിച്ചത് കൊണ്ടാണെന്ന് പേപ്പറില്* ന്യൂസ്* കൊടുക്കുന്നു ഇതു alees പത്രക്കാരോട് നീശേടിച്ചതോദ് അവര്* തമ്മില്* തെറ്റുന്നു . നാടിലെ തന്*റെ ശത്രു അവരാച്ചന്* മൊതലാളി cp ക്ക് വയ്ക്കുന്ന പാര ഒക്കെ cp തിരിച്ചു പണി കൊടുക്കുന്നു എന്നാല്* ആരെയും പേടിക്കാത്ത തന്*റെ അമ്മച്ചിമ്മാര്* അവരാച്ചനെ ഭയക്കുന്നു അയാള്*ക്ക് കോടിക്കണക്കിനു പണവും സ്ഥലങ്ങളും കൊടുക്കുന്ന്നു എന്തിനാണ് അവര്* അവരച്ചനെ ഭയക്കുന്നുത് cp യില്* നിന്നും എന്താന്ന് അവര്* മറക്കുന്നത് ഇതാണ് ബാക്കി പടം .

    ഫസ്റ്റ് ഹാഫ് ഇ build up കൊടുത്താണ് ഇന്ട്രെവല്* കൊടുക്കുന്നത് എന്നതായാലും പടത്തിന്റെ മെയിന്* പ്രോബ്ലം കോമഡി ഇല്ല എന്നതാണ് 2th ഹാഫ് ഫ്ലാഷ് ബാക്ക് സ്കീന്* ഒക്കെ ഓക്കേ ആണ് . ഇതു പോലെയുള്ള ഒരുപാടു ക്ലിഎഷേ ഫ്ലാഷ് ബാക്ക് നമ്മള്* എത്ര കേട്ടിരിക്കുന്നു . എനിക്ക് തോന്നുന്നു ജയറാമിന്റെ 200 പടത്തിനു ഒരു മാസ്സ് ഹീറോ പരിവേഷം കൊടുത്തിട്ടുണ്ട്* സ്ലോ മോഷന്* നടത്തം , സങ്ങടനം എന്നിങ്ങനെ പക്ഷെ ആര് കാണാന്* കഴിഞ്ഞ ദിവസം നീന കാണാന്* പോയപ്പോള്* വിജയ്* ബാബുവിന് ഫാന്*സ്* ഫ്ലെക്ഷ് വച്ചിരിക്കുന്നു ..................അതു പോലും ജയറാമിന് ഇല്ലാത്തത് കാണുമ്പോള്* ;പുള്ളിയുടെ കഴിഞ്ഞ പടങ്ങളുടെ നിലവാരം കൊണ്ട് തന്നെയാണ് ഇങ്ങനെ വന്നത് എന്നാല്* ഇവിടെ കഥ വേറെയാണ് കുറച്ചു കോമഡി ഒക്കെ ഉണ്ടായിരുന്നേല്* ഒരു നല്ല പടമാക്കംയിരുന്നു സര്* cp. പെര്ഫോമെന്*സ് വച്ച് എല്ലാവരും നന്നായി ഹണി ചേച്ചി കാണാന്* പോകുന്നവര്* നിരാശപെടും. ഒരു പാട്ട് മാത്രം ഉണ്ട് അതും ഒരു ഭക്തിഗാനം പോലെ.

    ജയറാമിന്റെ സ്ഥിരം എക്ഷ്പ്രെസിഒന് ഒന്നും ഇതില്* ഇല്ല ചളി ഇല്ല എന്നാലും എന്തോ ഒരു മിസ്സിംഗ്*
    ചുമ്മാ ഒരു പടം കാണണമെങ്കില്* വെറുതെ ഒരു പടം കാണാം പക്ഷെ ഇതു ഒരു എന്റെര്*തൈന്മേന്റ്റ് മൂവി എന്ന് പറയാന്* ആകില്ല .

    വേര്ടിച്റ്റ്: one week run will get

    Rate :2.5/5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Banned
    Join Date
    Mar 2015
    Location
    Ernakulam
    Posts
    1,258

    Default

    Thanks sali

  4. #3
    FK Lover boban's Avatar
    Join Date
    Oct 2011
    Location
    Kerala
    Posts
    2,063

    Default

    Thanks bhai

  5. #4
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    Thanks for the review.

  6. #5
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks macha

  7. #6
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    Thanks sali

  8. #7
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  9. #8
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default

    Thanks Sali


  10. #9
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Quote Originally Posted by MTV View Post
    Thanks sali
    Welcome machan's
    Quote Originally Posted by boban View Post
    Thanks bhai
    Quote Originally Posted by BangaloreaN View Post
    Thanks for the review.

  11. #10
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Quote Originally Posted by yathra View Post
    Thanks macha
    Welcome machan's
    Quote Originally Posted by Jaguar View Post
    Thanks sali
    Quote Originally Posted by rajivnedungadi View Post
    Thanks for the review
    Quote Originally Posted by abhimallu View Post
    Thanks Sali

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •