Page 1 of 2 12 LastLast
Results 1 to 10 of 11

Thread: ee mukham Orkkum...നീന enna perum !!

  1. #1
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,249

    Default ee mukham Orkkum...നീന enna perum !!


    ഈ മുഖം ഓർക്കും... "നീന" എന്ന പേരും !!

    Watched Nee-na
    Theatre - Karunagappally Carnival




    മലയാളികൾക്ക് ഏറ്റവും പരിചിതമായ സംവിധായക മുഖം ഒരു പക്ഷെ ലാൽ ജോസിന്റെ ആകാം. ഒരു സംവിധായകന്റെ പേര് കണ്ട് ഏറ്റവും കൂടുതൽ ആളുകൾ കയറുന്നത് ലാൽ ജോസിന്റെ സിനിമക്ക് ആകും. അത് കൊണ്ട് തന്നെയാണ് സ്ത്രീകൾ പ്രധാന കഥാപാത്രം ആകുന്ന ചിത്രം ആയിട്ടും പേര് കേട്ട നായക നടന്മാർ ആരും ഇല്ലാതിരുന്നിട്ടും അത്യാവശ്യം നല്ല തിരക്ക് ഈ ചിത്രം കളിക്കുന്ന തീയറ്ററുകളിൽ കാണാൻ സാധിക്കുന്നത്.


    എന്റെ അഭിപ്രായം :


    ഡയമണ്ട് നെക്ക്ലസ്, അയാളും ഞാനും തമ്മിൽ എന്ന സിനിമകൾക്ക് ശേഷം ലാൽ ജോസിന്റെ സംവിധാനത്തിൽ വന്ന ഒരു സിനിമയും എനിക്ക് ഇഷ്ട്ടപെട്ടിരുന്നില്ല. എന്നാൽ നീന എന്ന ചിത്രം അനൌണ്സ് ചെയ്തപ്പോളും, അതിലെ പ്രധാന താരങ്ങളെ പറ്റി അറിഞ്ഞപ്പോഴും, പോസ്റെഴ്സ് കണ്ടപ്പോഴും ഒക്കെ നല്ലതാകും എന്ന് പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷ തെറ്റിയില്ല. പലരും പറഞ്ഞു കേട്ടിട്ടുള്ള ലാൽ ജോസ് മാജിക് വീണ്ടും സ്ക്രീനിൽ കാണാൻ സാധിച്ചു. "നീ - ന"

    Pre interval portions, Post interval portions എന്നൊക്കെ താരതമ്യം ചെയ്തു നോക്കിയാൽ ആദ്യ പകുതി അതി ഗംഭീരം എന്ന് പറയേണ്ടി വരും. പ്രത്യേകിച്ച് Interval shot. ഏറ്റവും കൂടുതൽ കയ്യടി കിട്ടിയത് ആ Shot -nu തന്നെ ആയിരുന്നു.പിന്നെ രണ്ടാം പകുതി സ്പിരിറ്റ്* പോലെ ഒരു ഡോകുമെന്ററി പോലെ ആയെങ്കിലും കണ്ടിരിക്കാവുന്നത് തന്നെ. Boring, Lagging അങ്ങനെയുള്ള ഒരു 'ing' um തോന്നിയില്ല. ഒരു പക്ഷെ So called commercial entertainers/mass masala expect ചെയ്ത് കയറുന്നവർക്ക് അതൊക്കെ തോന്നിയേക്കാം. തീയറ്ററിൽ കുറെ സീൻസിനും ഇന്റെർവലിനും ക്ലൈമാക്സിനും നല്ല കയ്യടി കിട്ടി. ഒരു നല്ല Crowd-nte ഒപ്പം ഇരുന്നു ഈ ചിത്രം കാണാൻ കഴിഞ്ഞതിൽ നല്ല സന്തോഷം തോന്നി. സാധാരണ Slow Narration ഉള്ള Films/Scenes കാണുമ്പോൾ കൂവൽ തൊണ്ടയിൽ വരുന്ന രോഗം പിടി പെട്ടവരെ തീയറ്ററിൽ കാണാൻ സാധിക്കാതിരുന്നതിലും സന്തോഷം ഉണ്ട്.

    ലാൽ ജോസ് + ബിജി പാൽ + ജോമോൻ ടി ജോണ്* + വിജയ്* ബാബു ഇവര നാലും തങ്ങളുടെ Roles Complete Perfection - ode ചെയ്തു എന്ന് തോന്നി. ബിജി പാലിന്റെ BGM വളരെ മികച്ചു നിന്നു. വല്ലാത്ത ഒരു Feel ഉണ്ടായിരുന്നു നീനയിലെ പശ്ചാത്തല സംഗീതത്തിനു. ആൻ അഗസ്റ്റിൻ, ദീപ്തി സതി ഇവർ രണ്ടും അഭിനയത്തിൽ അത്ര Impressive ആയി തോന്നിയില്ല. എങ്കിലും മോശം അല്ലാതെ ചെയ്തു.

    പോരായ്മ ആയി തോന്നിയത് ആൻ അഗസ്റ്റിന്റെ വീട്ടു ജോലിക്കാരിയുടെ ഒരു സീൻ ആയിരുന്നു. ആ സീനിലെ അവരുടെ ഡബ്ബിംഗ് സാമാന്യം നല്ല ബോർ ആയിരുന്നു. പിന്നെ Rehabilitation Centre le Scenes കുറച്ച കുറയ്ക്കാം ആയിരുന്നു.

  2. Likes amintvm, aqildiego, abhimallu, renjuus, veiwer liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    thank u,,,,,,,,,,,,,,,,,,,,,,

  5. Likes vipi liked this post
  6. #3
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    Thanks Machaaa...

  7. Likes vipi liked this post
  8. #4
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    thanks for the review...



  9. #5
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default



  10. #6
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks vipi

  11. #7
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks..

  12. #8
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Thanks for the review. .....
    തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
    നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ് മമ്മൂക്ക

  13. #9
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thankss.......

  14. #10
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks vipi

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •