Page 16 of 16 FirstFirst ... 6141516
Results 151 to 152 of 152

Thread: ♤♤ Dulquer Salmaan □■ Jomon T John □■ Lal Jose □■ Untitled Movie ♤♤

  1. #151
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default


    Dq-LJ-Jomon

  2. Sponsored Links ::::::::::::::::::::Remove adverts
  3. #152
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    Quote Originally Posted by NabeelDQ View Post
    സംവിധാന രംഗത്തേക്ക് തിരിയുന്നതായി നേരത്തേ ഒരു വാര്*ത്ത വന്നിരുന്നു. ദുല്*ഖര്* സല്*മാന്* നായകനാകുമെന്നും കേട്ടിരുന്നു. ആ പ്രോജക്ടിന്റെ അവസ്ഥയെന്താണ് ഇപ്പോള്*?
    അതിനായി തിരക്കഥ നോക്കിക്കൊണ്ടിരിക്കുകയാണ്. ആ സിനിമ നടക്കാന്* സമയമെടുക്കും. അതിന് മുന്*പ് ഒന്നുരണ്ട് സിനിമകളുടെ ക്യാമറ ചെയ്യാനുണ്ട്. ഗൗതം വസുദേവ് മേനോന്റെ തമിഴ് ചിത്രം കൂടാതെ ഒരു ഹിന്ദി സിനിമയുമുണ്ട്. പ്രിയദര്*ശന്* സാറിന്റേതാണ് ഹിന്ദി ചിത്രം. ഇതൊക്കെയായി എന്തായാലും ഒരു വര്*ഷം പോവും. അതിന് ശേഷമേ സംവിധാനം ചെയ്യുന്ന സിനിമ നടക്കൂ. അടുത്ത വര്*ഷത്തേക്ക് ആ പ്രോജക്ട് ഓകെ ആക്കി എടുക്കണമെന്നൊക്കെ ആഗ്രഹമുണ്ട്. പക്ഷേ ഒരുപാട് കാര്യങ്ങള്* ഒത്തുവന്നാലേ പ്ലാന്* ചെയ്യുന്നത് പോലെ കാര്യങ്ങള്* നടക്കൂ. അതിന്റെ സ്*ക്രിപ്റ്റിലൊക്കെ ഇനിയും പണിയെടുക്കാനുണ്ട്.



    നായകന്* ദുല്*ഖര്* തന്നെയല്ലേ?

    അതെ


    - Jomon T John


    Sent from my vivo Y31L using Tapatalk
    MEGASTAR KA MEGA FAN

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •