Sponsored Links ::::::::::::::::::::Remove adverts | |
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്‍തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്‍തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
'കിളി പോയി'യുടെ സംവിധായകന്* വിനയ് ഗോവിന്ദും, നിവിന്‍* പോളിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് - അമര്‍* ചിത്ര ഗാഥ .
തിരകഥ : വിവേക് രഞ്ജിത്ത്.
ഈ ചിത്രത്തില്‍* നിവിന്‍* 'അമര്‍*' എന്ന കഥാപാത്രത്തെ അവതരിപ്പിക്കും, ചിത്രയും ഗാഥയുമായി രണ്ട് നടിമാര്‍* എത്തും. താരനിര്*ണയം നടന്നു വരുന്നു.
7 ആര്*ട്ട്സ് entertainments ന്*റെ ബാനറില്‍* ജി പി വിജയകുമാര്‍* ഈ ചിത്രം നിര്*മ്മിക്കുന്നു.