Page 1 of 2 12 LastLast
Results 1 to 10 of 15

Thread: Premam- Kidu !! Review by Rohith

  1. #1

    Default Premam- Kidu !! Review by Rohith


    പ്രേമം -
    നിലവിൽ പുറത്തിറങ്ങിയ പോസ്ടറും ഗാനങ്ങളും കണ്ടു തിയേറ്ററിലേക്ക് ഓടിയ പ്രേഷകർ ഞെട്ടിതരിക്കുന്ന രീതിയിലാണ് സിനിമയുടെ പോക്ക് . സംഭവം അവര് പ്രതീക്ഷിച്ച റേഞ്ച് അല്ല ... ഇത് അതുക്കും മേലെ ! അക്ഷരാർഥത്തിൽ ഒരു കിടിലൻ യൂത്ത് entertainer .
    ഒരു ട്രൈലേറോ ടീസറോ സൂപ്പർസ്റ്റാർ സാനിധ്യമോ ഇല്ലാതെ ഒരു മമ്മൂട്ടി-മോഹൻലാൽ സിനിമയ്ക്കുള്ള ആൾക്കൂട്ടം തിയേറ്ററിനു മുൻപിൽ സൃഷ്ടിക്കാൻ അല്ഫോണ്*സ് പുത്രന് കഴിഞ്ഞു.ഹാളിനകത്തിരിക്കുന്ന യുവാക്കൾക്ക് ആർത്തുല്ലസിക്കാനുള്ള വിഭവം അല്ഫോണ്*സ് ഒരുക്കിയിട്ടുണ്ട്.
    ഒരു വ്യക്തിയുടെ (നായകൻറെ) 3 ജീവിത ഘട്ടങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത് . ഒരു തട്ടത്തിൻ മറയത്ത് പ്രതീക്ഷിച്ചു പ്രതീക്ഷിച്ചു പോകുന്നവർ പോകുന്നവർ ആദ്യ ഘട്ടം കണ്ടു തൃപ്തിപ്പെടെണ്ടി വരും.വളരെ കുറച്ചു നേരമേ ഉള്ളുവെങ്കിലും ആദ്യ ആദ്യ ഘട്ടം വളരെ ഗംഭീരമായി.
    രണ്ടാം ഘട്ടം ആരംഭിക്കുന്നത് താടിവെച്ച നിവിൻ പോളിയുടെ കിടിലം ഇന്റ്രോ യും യും ഫൈറ്റ് ഫൈറ്റ് സീനുമായിട്ടാണ് . മാസ്സ് ആണെന്നും പറഞ്ഞിറങ്ങുന്ന സൂപ്പർസ്റ്റാർ സിനിമകളിൽ പോലും കണ്ടിട്ടില്ലാത്ത മാസ്സ് effect ഇവിടെ ഫീൽ ചെയ്തു.
    തുടർന്നങ്ങോട്ടുള്ള ഭാഗങ്ങളിൽ പ്രണയം വളരെ മനോഹരമായി എടുത്തു വെച്ചിട്ടുണ്ട് . പുട്ടിനു പീര പോലെ നല്ല കോമഡി നമ്പറുകളും. മലർ എന്ന കഥാപാത്രം കഥാപാത്രം സിനിമ കഴിഞ്ഞാലും മനസ്സിൽ തങ്ങി നിൽക്കും.(കഥയെക്കുറിച്ച് കൂടുതൽ പറയേണ്ടിവരുമെന്നതിനാൽ കൂടുതൽ വിശദമാക്കുന്നില്ല.)
    മൂന്നാം ഘട്ടത്തിലാണ് സിനിമയിൽ ചെറുതായെങ്കിലും ഇഴച്ചിൽ അനുഭവപ്പെടുന്നത്.പക്ഷെ അവസാന ഭാഗത്തേയ്ക്ക് വീണ്ടും കോരിത്തരിപ്പിക്കുന്ന രംഗങ്ങൾ കടന്നു വരുന്നു.പിന്നെ ഗംഭീരമായ ക്ലൈമാക്സും.
    പോസിറ്റീവ് ഘടകങ്ങൾ എടുത്തുപറയാൻ ഒരുപാടുണ്ട്. എങ്കിലും പ്രധാനമായത് ,
    Making : ഇതാണ് എല്ലാം ....
    അഭിനേതാക്കൾ: എല്ലാവരും ഗംഭീരം. നിവിന് പ്രത്യേക കയ്യടി
    BGM : കിടിലം ..... ! ! !
    കോമഡി,ആക്ഷ,romance,സെന്റി എന്നിങ്ങനെ എല്ലാം ഒത്തിണങ്ങിയ ഒരു നല്ല entertainer. ശരിക്കും എന്ജോയ്* ചെയ്തു കാണാം.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,751

    Default

    thanks rohith

  4. Likes rohithmammootty liked this post
  5. #3
    FK Citizen Ferno's Avatar
    Join Date
    Jul 2013
    Location
    Calicut Nd Tcr
    Posts
    5,576

    Default

    Thnx Rohit
    JanaPriyaNayakan Dileep's Nexttt
    RAMALEELA
    #PoliticalThriller
    Rls On July 7th


  6. Likes rohithmammootty liked this post
  7. #4
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks rohit good review

  8. Likes rohithmammootty liked this post
  9. #5
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks bhai...
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  10. Likes rohithmammootty liked this post
  11. #6
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  12. Likes rohithmammootty liked this post
  13. #7
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,387

    Default

    Thanks rohith.....

  14. Likes rohithmammootty liked this post
  15. #8

    Default

    Thanks ...........

  16. Likes rohithmammootty liked this post
  17. #9
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,940

    Default

    thaaanx rohith
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  18. Likes rohithmammootty liked this post
  19. #10
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Thanks for the review......
    തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
    നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ് മമ്മൂക്ക

  20. Likes rohithmammootty liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •