Page 1 of 3 123 LastLast
Results 1 to 10 of 26

Thread: പ്രേമം-ഒരു നിരൂപണം

  1. #1

    Default പ്രേമം-ഒരു നിരൂപണം


    തിയറ്റര്*-തിരൂര്* സെന്*ട്രല്*
    ഷോ:11:00 am

    ടൈറ്റിലില്* പറഞ്ഞ പോലെ ഇത് ഒരു നിരൂപണം ആയി ഒന്നും കണക്കാക്കേണ്ട...പടത്തില്* എനിക്ക് തോന്നിയ കാര്യങ്ങള്* പറയാന്* ശ്രമിക്കാം....

    പത്താം ക്ലാസ് പാസ്* ആയ ജോര്*ജിന്റെ ജീവിതത്തോടെ ആണ് പടത്തിന്റെ തുടക്കം...അത് മുതല്* ജോര്*ജിന്റെ ജീവിതത്തിന്റെ മൂന്നു കാലഘട്ടം ആണ് പ്രധാനമായും പറയുന്നത്...ആദ്യ ഘട്ടത്തിലെ നിവിന്റെ ഇന്ട്രോക്ക് കിട്ടിയ കരഘോഷം.. തുടര്*ന്ന് മേരിയോടുള്ള പ്രേമം ചില്ലറ കൊമെഡി ഒക്കെ ആയി ആദ്യ ഘട്ടം വളരെ നന്നായി തന്നെ പോയി....തിയടരിലെസൌണ്ട്ന്റെ പ്രശ്നം ആണോ പടത്തിന്റെ പ്രശ്നം ആണോ ചില സംഭാഷണങ്ങള്* ഒന്നും തീരെ കേള്*കാന്* പറ്റിയില്ല....


    ഇനി ആണ് പടത്തിലെ ഏറ്റവും രസകരവും മര്*മ്മപ്രധാനമായ ഭാഗം... 2005 മുതല്* ഉള്ള നിവിന്റെ ജീവിതം....അവിടെ കൊടുത്തിട്ടുള്ള നിവിന്റെ ഇന്റ്രോ..അതിന്റെ buildup ഒക്കെ വെറും രോമാന്ജം...2005 എന്ന് കാണിച്ചപ്പോള്* ഉള്ള രാജ മാണിക്യം ഇറങ്ങിയ വര്ഷം എന്ന് പറഞ്ഞപ്പോള്* ഇളകി മറിഞ്ഞു...ഇതില്* കടന്നു വന്ന വിനയ് ഫോര്*ട്ടും പിന്നെ ആ പി.ടി മാഷും...കിടുക്കി...

    മലര്* ആയി അഭിനയിച്ച നായിക വളരെ അധികം നന്നായി...തിയടര്* വിട്ടപോള്* രാഘവന്* കൂടെ വന്നപോലെ ഇവളുംവന്നു.നിവിന്റെ സെന്റി മാസ്സ് രംഗങ്ങള്* ഒക്കെ മനോഹരം ആയി ഈ ഭാഗത്ത് ചിത്രീകരിക്കാന്* ആയി...ഇതില്* ആകെ കല്ലുകടി ആയത് ജുടെ അന്തോണിയുടെ വരവാണ്...വേരുപ്പെരിന്റെ അങ്ങേ അറ്റം..

    മൂന്നാം ഘട്ടത്തെ കുറിച്ച് കൂടുതല്* ഒന്നും പറയാന്* പറ്റില്ല...ചെറിയ ഒരു ട്വിസ്റ്റ്* ഒക്കെ ഉള്ളത് കൊണ്ട് തന്നെ :)


    perfomances

    നിവിന്*- നിവിന്* എന്നാ ഒരു സൂപര്* താരം ഈ പടം കൊണ്ട് ജനിച്ചോ എന്ന് എനിക്ക് അറിയില്ല...മാസ്സ് സീനേ ഒക്കെ പിള്ളേര്* അലറുവായിരുന്നു..സെന്റി സീനുകള്* വളരെ വളരെ കുറവ് ആണ് ഉള്ളത് അവന്* മികച്ചത് ആക്കി...

    നിവിനും മലര്* ആയി അഭിനയിച്ച സായ് പല്ലവിയും കഴിഞ്ഞാല്* പിന്നെ മികച്ച നിന്നത് കൂട്ടുകാര്* ആയി അഭിനയിച്ച കൊയ്യും ശംഭുവും ആണ്..കഥ തുടങ്ങി അവസാനിക്കുന്നത് വരെ കൂടെ ഉണ്ടായിരുന്നവര്*..
    വിനയ് ഫോര്*ത്ന്റെ അഭിനയം അന്യായം ആയ്രുന്നു...

    പശ്ചാത്തല സംഗീതം..ക്യാമറ ഒക്കെ മികച്ചു നിന്ന..ഇത്ര അധികം പാട്ടുകളുടെ ആവശ്യം എന്തിനു എന്ന് ചിലര്* ചോദിക്കുന്നത് കണ്ടു..അത് ഓരോ സന്ദര്ഭാങ്ങല്ക് യോജിച്ചത് ആയിട്ടീ എനിക്ക് തോന്നിയോല്ല്....സീന്* കൊന്ട്ര ചിത്രീകരണം നന്നായി..

    direction
    പുത്തൂരാനു പണി അറിയാം...കാമിയോ


    നോട്ട്:വായിച്ചവര്*ക്ക് നന്ദി..വായിക്കാതെ നന്ദി പറയുന്നവര്*ക്കും നന്ദി...ഇനിയും എഴുതണം എന്നുണ്ട്...പക്ഷെ .....

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    Kidu



    Quote Originally Posted by MHP369 View Post
    തിയടരിലെസൌണ്ട്ന്റെ പ്രശ്നം ആണോ പടത്തിന്റെ പ്രശ്നം ആണോ ചില സംഭാഷണങ്ങള്* ഒന്നും തീരെ കേള്*കാന്* പറ്റിയില്ല....
    Prashnam padathinte alla
    ...

  4. #3

    Default

    Nice review...

    Vaayichu thanks parayunnu ...

  5. #4
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Vaychitu Nanni Ariykunnu


  6. #5
    FK Citizen Jo Johnson's Avatar
    Join Date
    Sep 2009
    Posts
    45,652

    Default

    thanx...iniyum ezhuthanam ennund pakshe vayye....

  7. #6
    FK Lover Reporter's Avatar
    Join Date
    May 2011
    Location
    kaipamangalam/abudhabi
    Posts
    4,202

    Default

    Good review...machaa..

  8. #7
    FK Regular Sreerag V S's Avatar
    Join Date
    Aug 2014
    Location
    Hyderabad/Thrissur
    Posts
    561

    Default

    Thanks Macha :)

  9. #8
    FK Lover john1234's Avatar
    Join Date
    Jul 2010
    Location
    U.S
    Posts
    2,541

    Default

    vaayikathe oru nanni pidicho thanks

  10. #9
    CID Asu asuyalu's Avatar
    Join Date
    Jul 2009
    Location
    Abu Dhabi / Guruvayur
    Posts
    25,744

    Default

    thanks machaaa

  11. #10

    Default

    thanks ....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •