Page 1 of 11 123 ... LastLast
Results 1 to 10 of 109

Thread: പ്രേമം..മ്യാരക പ്രേമം..

  1. #1

    Default പ്രേമം..മ്യാരക പ്രേമം..


    പ്രേമം..മ്യാരക പ്രേമം..

    Krishna Pattambi
    മ്യാരക HF
    6 പോലീസുകാർ
    1 ഉടഞ്ഞ ഗ്ലാസ്

    തൃശ്ശൂർ ചുറ്റുവട്ടത്തുള്ള പാലങ്ങളിൽ സിംഹവുമായി മുട്ടിയുരുമ്മി ഇരിക്കുന്ന ഒരു പ്രാഞ്ചിയുടെ മ്യാരക പരസ്യബോർഡു കാണാം. "ആലുങ്കൽ" എന്നോ മറ്റോ ആണെന്ന് തോന്നുന്നു പേര്. പട്ടാമ്പി ഞരമ്പ്* പടം കളിച്ചിരുന്ന മതിലകം തീയട്ടെർസ് പ്രാഞ്ചി നല്ല മ്യാരക മൾട്ടി ആക്കിയിരിക്കുന്നു. ഏത് raw-യിൽ ഇരുന്നാലും കൊച്ചു കുട്ടികൾക്കും സ്ക്രീൻ നന്നായി കാണുന്ന elevation. ചെവി തുളക്കാത്ത നല്ല സൌണ്ട് സിസ്റ്റം. റേറ്റ് 100 ആയതു കൊണ്ട് ടിക്കറ്റ് കൊടുക്കൽ മ്യാരക സ്പീഡ്. 95% ഒരു 17-25 റേഞ്ച് ഉള്ള പിള്ളാർസ്. ഇവറ്റകൾ ഇത്രയധികം നാട്ടിലുണ്ടോ എന്ന് അന്തം വിടും. ബട്ട്* ഒരു കാര്യം പറയാതെ വയ്യ. എല്ലാം അത്യാവശ്യം ഡീസന്റ് ആണ്. സൌത്ത് കേരള പോലെ അല്ല.


    വിനീത് തട്ടത്തിൽ തുടങ്ങി വച്ച ആതേ making style. പടം മൊത്തം നോക്കിയാൽ ഏറ്റവും ഗംഭീരം title design ആണ്. Average എന്ന് പറയാവുന്ന സംഭവങ്ങൾക്ക് പോലും പയ്യൻസ് മ്യാരക response. ഈ "സമയം" എന്നൊക്കെ പറയുന്നതിൽ എന്തോ ഉണ്ട് എന്ന് തോന്നും. വേറെ ഒരു actor ചെയ്തിരുന്നേൽ ചളു എന്ന് ഇവന്മാർ തന്നെ പറഞ്ഞേനെ. പൊട്ടിപാളീസായ "ഹാജി മസ്താൻ സലൂട്ടടിക്കും ഷാജി പപ്പാൻ" ഒക്കെ നിവിൻ ആയിരുന്നേൽ മ്യാരക മാസ് ആയേനെ. ബട്ട്* ഈ trend അധികകാലം മുമ്പോട്ട്* പോവും എന്ന് തോന്നുന്നില്ല. May be he will reach the peak with Action hero Biju. പിന്നേം ഈ ടൈപ്പ് എടുത്താൽ ചിലപ്പോ ദിലീപ് അണ്ണനെ പോലെ ജനം വെറുക്കുന്ന അവസ്ഥ വരും.


    ഗാൾസിൽ നമ്മുടെ മലർ തന്നെ മ്യാരകം. ലവൾക്ക് "മറവി രോഗം" ബാധിച്ചു എന്നൊക്കെ ചുമ്മാ പറയുന്നതല്ലേ? എനിക്കങ്ങോട്ട് ശരിക്കും പുടി കിട്ടിയില്ല. അല്ലാതെ ഇമ്മാതിരി മ്യാരകക്ലീഷേ ഐറ്റംസ് ഒക്കെ ഇത്തരം പടത്തിൽ വരുമോ? പടത്തിന്റെ എഡിറ്റിംഗ് വളരെ amateurish ആണ്. വാലും തലയും ഇല്ലാത്ത സീനുകൾ പലതും ഉണ്ട്. Interval punch ആയി കാണിക്കുന്നത് എന്താണ്? 4-5 മണിക്കൂറിനുള്ള വകുപ്പ് ഷൂട്ട്* ചെയ്തു കൂട്ടി എന്നത് ഉള്ളതാവും. എല്ലാം CD -യിൽ കേറ്റി കാശ് ഉണ്ടാക്കാം.


    എല്ലാരും നല്ലത് മാത്രം പറയണകൊണ്ട് കുറച്ച് negatives ചൂണ്ടി കാണിച്ച ന്നേ ഉള്ളൂ. പടം already മ്യാരക BB അല്ലേ. Record breaker ആവും എന്നൊന്നും തോന്നുന്നില്ല. For me the best from Nivin is still (barring BD) Om santhi. To be frank, I enjoyed Bhasker even better! പടം ഒരിക്കൽ കൂടി കാണാൻ തോന്നു ന്നുണ്ടോ എന്നത് ഒരു അളവുകോൽ ആണ്. പ്രേമത്തിന്റെ കാര്യത്തിൽ നമുക്ക് അങ്ങനെ തോന്നുന്നില്ല.


    പിള്ളർസിന്റെ മ്യാരക enjoyment കാണുമ്പോൾ ഒരു പേടിയും ഉണ്ട്. നമ്മൾ outdated ആവുകയാണോ, സിനിമ നമ്മുടെ കയ്യീന്ന് പോവുകയാണോ എന്നൊക്കെ. ഇഷ്ടം പോലെ new faces ഉള്ളത് കൊണ്ട് ഇടക്കൊക്കെ ഒരു കണ്*ഫ്യൂഷൻ വരുന്നുണ്ട്. എനിക്ക് ഏറ്റവും രസിച്ചത് നമ്മുടെ വിനയ് ഫോർട്ടും മറ്റേ ഡ്രിൽ മാസ്റ്റെരും ആണ്. Jude, Alphonse പിന്നെ വായിനോക്കി ആയി വരുന്ന ഒരുത്തനും കൊള്ളാം.

    Music is topnotch with some simple lyrics. "ആകാശ ദീപം എന്നും ഉണരുമിടമായോ ..താരാപഥങ്ങൾ കുഞ്ഞുറങ്ങു മിടമായോ" എന്നൊക്കെ മ്യാരക അലക്കുന്നതിലും എത്രയോ നന്നാണ് "ആലുവാപ്പുഴയും" "കാലം കെട്ടുപോയ്" ഒക്കെ.


    തൊടുന്നതൊക്കെ പൊന്നാക്കി മുന്നേറുന്ന അൻവർ റഷീദിനും ആശംസകൾ. Please come soon with "മണിയറയിലെ ജിന്ന്". We want Fahd ikka back..

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks for the review

  4. #3

    Default

    thanks.. btw Dileepine janam verutho, njanarinjillallo....

  5. #4

    Default

    Nivin-nu ini anu ettavum valiya elluvili.... Mili polulla padangal ozhivakkumo? even OSO pole ullava polum ozhivakkumo? stardom thalakku pidikkumo?

    ithonnumillathe cheruthayalum nalla roles cheyyunnathanu lavante vijayam...

  6. #5
    FK Gooner ACME's Avatar
    Join Date
    Sep 2014
    Location
    Mumbai/Thrissur
    Posts
    13,737

    Default

    thanks. simhavum aayi mutti irikunnavan pranchiyettan onnumalla, vere level aanu. angeru theatreum thudangi alle

  7. #6

    Default

    Quote Originally Posted by Leader View Post
    Nivin-nu ini anu ettavum valiya elluvili.... Mili polulla padangal ozhivakkumo? even OSO pole ullava polum ozhivakkumo? stardom thalakku pidikkumo?

    ithonnumillathe cheruthayalum nalla roles cheyyunnathanu lavante vijayam...
    avan vamban range undu.."daa thadiyaa" villan-e orkkunnille?? comedy action romance glamour sadhaaranakkaran ellaam ok..

  8. #7

    Default

    Quote Originally Posted by chandru View Post
    avan vamban range undu.."daa thadiyaa" villan-e orkkunnille?? comedy action romance glamour sadhaaranakkaran ellaam ok..
    is he villain in that.. njan kandilla... padam kollamo? enkil ippo kaanan pova

  9. #8

    Default

    Quote Originally Posted by Leader View Post
    is he villain in that.. njan kandilla... padam kollamo? enkil ippo kaanan pova
    yes..nalla padam aanu..

  10. #9
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    എല്ലാം അത്യാവശ്യം ഡീസന്റ് ആണ്. സൌത്ത് കേരള പോലെ അല്ല.

    Entha udheshichath

  11. #10
    FK Visitor
    Join Date
    Mar 2007
    Posts
    168

    Default

    thanks for the review. Enikkum thonniyathu ithithuthanneyanu. Ithrayere armadhikkan onnum ee cinimayil njanum kandilla. Enthoro entho. I think nivinte time thanne.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •