Page 1 of 4 123 ... LastLast
Results 1 to 10 of 40

Thread: Premam - youth invasion completed .

  1. #1

    Default Premam - youth invasion completed .


    പ്രേമം -31/05/2015 8.p.m show mukkom abhilash




    സാധാരണ ഇവിടെയും പ്രേമവും ഇരങ്ങിയാൽ ബുജി ഗ്ലാസ് ഇട്ടൂ ഇവിടെ ക്കു പോയി കണ്ടാ മനസിലാവാത്ത ശ്യാമ പ്രസാദ് പടത്തിനു വായിച്ചാ മനസിലാവത്ത റിവ്യു ഇട്ടു ഓടുന്ന പടമായ പ്രേമത്തിനെ പുഛിക്കുന്നതായിരുന്നു ശീലം. പടിക്കണ കാലത്ത് ജീവിതം എന്റർടെയ്നർ ആയോണ്ട് കാശു കൊടുത്ത കഷ്ടപാടു പടങ്ങൾ കാണുന്നതിനോടായിരുന്നു താല്പര്യം. ഇപ്പ്പ്പോ കടവും കടപ്പടിയും മാത്രം ഉള്ളോണ്ട് കൂട്ടത്തിൽ ഒരു വെറുപ്പടി കൂടെ വേണ്ടാലോ കരുതി പ്രേമത്തിനു കേറി . മുക്കം അഭിലാഷിൽ പോയപ്പോ രാത്രി 11.30 ക്കു സ്പെഷൽ ഷോ ഉണ്ടായിരിക്കുന്നതാണ​*് എന്ന നോട്ടീസാണ​*് എതിരേറ്റത്. യെവൻ ആരഡേ രജനീകാന്തോ എന്ന് വിചാരിച്ച് ജനക്കൂട്ടത്തെ കണ്ട് പേടിച്ച് ഒതുങ്ങിക്കൂടി നടന്നു. 8 മണീടെ ഷോ തുടങ്ങിയത് 8.30 ക്ക്.


    ഫസ്റ്റ് പാർട്ട് പ്രീ ഡിഗ്രി


    നിവിന്റെ മുൻപത്തെ വിനോദും ഉമേഷും ഒക്കെ തന്നെയാണ​*് ഇതിലെ ജോർജും . ആകെ മാറ്റം തലശ്ശേരിയിൽ നിന്നു ആൾ ആലുവയിൽ എത്തിയിട്ടൂണ്ട് എന്നതാണ​*്. കൊച്ചിൻ സ്ലാംഗുള്ള വ്യത്തികേടില്ലാത്ത ആദ്യ ത്തെ ഞാൻ കാണണ പടം ആണിത്.അജു വർഗ്ഗീസ് നു പകരം കോയയും ശംഭുവും ആണ​*് കൂട്ടുകാർ. ഇപ്പത്തെ ട്രെൻഡ് ആയ ജനനം തൊട്ടു കഥ പറയണ സ്റ്റൈൽ ആണ​*് ഇതിലും വിത്ത് സബ് ടെറ്റിൽ. പിന്നെ 2002 ൽ എത്തി സൈക്കിൽ കസ്കസ് ലാൻഡ്ഫോൺ ടെലിഫോൺ ബൂത്ത് നൊസ്റ്റാൾജിയ ഒക്കെ രസമായി പോയി. പാട്ടൊക്കെ നന്നായി. ഒരു ലൈറ്റ് കോമഡി യിൽ കഥ പറഞ്ഞു മുന്നോട്ട് നീങ്ങി. ഇതിൽ കൊളക്കോഴിയും റാസല്ഖൈമ ഒക്കെ നല്ല കൈയ്യടി നേടി.




    സെക്കൻഡ് പാർട്ട് കലിപ്പ് ഡിഗ്രി


    കണ്ണു ചുവക്കണു പല്ലു കടിക്കണു മുഷ്ടി ചുരുട്ടണു ആകെ വിയർക്കണു....
    നാടിഞരമ്പു വലിഞ്ഞു മുറുകണു പേശികളാകെ ഉരുണ്ടു കയറണു....
    ചങ്കിനകത്തു താളമടിയ്ക്കണു തകിട തകിട മേളമടിയ്ക്കണു...
    കയ്യും കാലും വെറ വെറയ്ക്കണു പെട പെടയ്ക്കണു തുടി തുടിയ്ക്കണു...

    പെരുവെരലു പെരുത്തു കയറണു വെളിച്ചപ്പാടു പോൽ ഉറഞ്ഞു തുള്ളണു...



    ഇതിന്റെ ഇൻ ട്രോ തൊട്ട് 2 മിനിട്ട് കലിപ്പ് മോഡ് ഓൺ ആണ​*്.




    മൂന്ന് പേരുടേയും താടി ഗെറ്റപ്പ് സൂപ്പർ . വാറ്റ് അടിക്കണ നീലന്റെയും വിസ്കി അടിക്കണ ജഗനക്കും മേലെ ഹിപ് ഫ്ളാസിക്കിൽ വാറ്റടിക്കണ നിമ്പോളിസം. പിന്നെ ഈ പടത്തിന്റെ ഹൈലൈറ്റ് മലർ ഇൻ ട്രോ . പിന്നെ അങ്ങോട്ട് ലവ് ട്രാക്ക് പൊളിച്ചു. അടിപൊളി ഫീൽ . ഇതിൽ വിനയ് ഫോർട്ടും പി.ടി മാഷും പിള്ളേരുടെ ഒപ്പം പിടിച്ചു . കോമഡി ഒക്കെ ഏറ്റു. ഡാൻസ് കളിക്കാൻ പുരത്തു നിന്ന് വരണ പയ്യനും അടിപൊളി. അവസാനം കൊറച്ചു സെന്റിയും നന്നായി അപ്പോഴത്തെ എഡിറ്റിംഗ് പടം പിടുത്തം ഒക്കെ മികച്ചു. പടത്തിലെ ബെസ്റ്റ് സെഗ് മെന്റ്.




    തേഡ് പാർട്ട് ലാസ്റ്റ് ഡിഗ്രി


    ഇതു കൊറച്ച് സ്ലോ ആയിരുന്നു. ജോജോയാണ​*് ഇതിലെ കോമഡി മൊത്തം. അവസാനം കോയയും ശംഭുവും വീണ്ടും കോമഡി. കൊഴപ്പം ഇല്ലാത്ത ക്ലൈമാക്സ്. ഇതിലെ നായികയൂം കൊള്ളാം. പടം മൊത്തം കൈയ്യടി ആയിരുന്നു. തീർന്നപ്പോ വീണ്ടും കെയ്യടി.






    മൊത്തത്തിൽ മെലോഡ്രാമയും ക്ലീഷെ ഒന്നും ഇല്ലാത്ത പൈങ്കിളി അല്ലാത്ത പൂംബാറ്റ പ്രേമം. പുത്തൂരാൻ ഗുരുക്കളുടെ അടവുകൾ ഒന്നും പിഴച്ചില്ല.




    നിവിൻ പോളി.


    ശ്യുനതയിൽ നിന്നും ബ്ലോക്ക് ബസ്റ്റർ പറപ്പിക്കുന്ന മഹേന്ദ്രജാലത്തിൽ സ്പെഷലൈസ് ചെയ്യണ പയ്യൻ. വെറുതെ ഉള്ള പുഞ്ചിരിക്കു വരെ തിയറ്റർ ഇളകി മറിയുന്നു. ഓഡിയൻസ് നു ഐഡന്റിഫൈ ചെയ്യാൻ പറ്റണ അഫിനയം.


    ശംഭു & കോയ


    ശംഭു ന്റെ പാട്ടൊക്കെ കൊള്ളാം അഭിനയവും രണ്ടാളുടേം നന്നായി.


    മേരി , മലർ , സെലീൻ


    എല്ലാരും കൊള്ളാം. പ്രെത്യേകിച്ച് മലർ ........


    ജൂഡ് ആന്റണി , പുത്തൂരാൻ രൺജി പണിക്കർ
    ജൂഡ് ആന്റണി അത്ര പോര . പുത്തൂരാൻ തകർത്തു. രൺജിയും സൂപ്പർ വിത്ത് കമ്മീഷണർ ബി,ജി.എം.




    വിനയ് ഫോർട്ട് & പി.ടി മാഷ്


    തകർത്തു വാരി.



    സംവിധാനം. പുത്തൂരാൻ




    നല്ല മ്യുസിക് സെൻസും താള ബോധവും ഉണ്ട് . പടം മൊത്തം മ്യുസിക്കൽ ആണ​*്. വിനീതിനും ഇതൊരു പ്ല്സ് പോയന്റ് ആണ​*് . രണ്ട് രണ്ടര മണിക്കൂർ ഉണ്ടായിട്ടും വെറുപ്പിക്കാതെ എടുത്തു. പുതുമ ഉള്ള മേക്കിംഗ് . ഒരു ഇൻഡി ഫീൽ ഉണ്ട്. പണി പടിച്ച കൊറെ അഭ്യസ്ത വിദ്യർ ഇറങ്ങിയതോടെ സിനിമയുടെ മൊത്തത്തിൽ ഉള്ള സ്റ്റാൻഡേർഡ് കൂടി. ന്യു ജെൻ പ്രേമം ആണേൽ കൊറച്ച് സ്പൈസ് വേണം എന്ന ചിന്ത ഒന്നും ഇല്ലാതെ ഡീസന്റ് ആയി എടുത്തിട്ടൂണ്ട്.


    റേടിംഗ് 4.5 /5




  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks for the review

  4. Likes kevin liked this post
  5. #3

    Default

    thanks alee..ini review vayikkattu..
    4ever sorry aliya oru like maari veenu...santi mooparku ini like idanda, nhan koduthittundu :)
    Last edited by kevin; 06-01-2015 at 01:34 PM.

  6. #4
    offtopik വഷളന്* plk's Avatar
    Join Date
    Jan 2010
    Location
    San Francisco...
    Posts
    24,684

    Default

    pWoLicH bRoIi... ozm rvw...numma full support..
    .............

  7. #5

    Default

    avasanathe line perfect aliyo...idakkalathe 10-15 kollathe vrithikedil ninnu enthoru aashwasam..

  8. #6
    FK Gooner ACME's Avatar
    Join Date
    Sep 2014
    Location
    Mumbai/Thrissur
    Posts
    13,737

    Default

    Thanks for for the review. Hip flask enik ennum oru weakness aanu

  9. #7

    Default

    Quote Originally Posted by Santi View Post
    കണ്ണു ചുവക്കണു പല്ലു കടിക്കണു മുഷ്ടി ചുരുട്ടണു ആകെ വിയർക്കണു....
    നാടിഞരമ്പു വലിഞ്ഞു മുറുകണു പേശികളാകെ ഉരുണ്ടു കയറണു....
    ചങ്കിനകത്തു താളമടിയ്ക്കണു തകിട തകിട മേളമടിയ്ക്കണു...
    കയ്യും കാലും വെറ വെറയ്ക്കണു പെട പെടയ്ക്കണു തുടി തുടിയ്ക്കണു...

    പെരുവെരലു പെരുത്തു കയറണു വെളിച്ചപ്പാടു പോൽ ഉറഞ്ഞു തുള്ളണു...
    [COLOR=#008000][SIZE=3]
    ]

    athu kidilan thanne....

  10. #8
    CID Asu asuyalu's Avatar
    Join Date
    Jul 2009
    Location
    Abu Dhabi / Guruvayur
    Posts
    25,744

    Default

    thanks santi annachi

  11. #9

    Default

    Thanks Santi

  12. #10
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,093

    Default

    Thanks santi ...adipoli review
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •