Page 1 of 2 12 LastLast
Results 1 to 10 of 17

Thread: nirnayakam-for its social relevance its a good one

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default nirnayakam-for its social relevance its a good one


    നിര്ണായകം - for its social relevance its a good one

    ഏതൊരു ടൂക്കിലി പാർട്ടിയും രാഷ്ട്രീയത്തിന്റെ പൊതുജനങ്ങളെ തടഞ്ഞു നടത്തുന്ന ജാഥകൾ ,സമ്മേളനങ്ങൾ തുടങ്ങിയ വൃത്തികേടുകൾ, അവർ കാണിക്കുന്ന പരാക്രമങ്ങൾ .ഇവക്കെല്ലാം എതിരെ ഒരു സാധാരണക്കാരൻ പ്രതികരിക്കുമ്പോൾ ഉണ്ടാവുന്ന പൊട്ടിത്തെറികൾ ആണ് നിർണായകം ... രാഷ്ട്രീയ കോമാളിത്തരങ്ങളും പ്രകടങ്ങളും കാരണം ബുദ്ധിമുട്ടുന്ന ജനങ്ങളുടെ കഥ പറയുന്ന സിനിമ ആണ് നിര്ണായകം ..
    ഇതിലെ അവസാന ഭാഗത്തു നമ്മടെ എല്ലാവരുടേം മനസ്സില് തോന്നുന്ന അതേ കാര്യങ്ങള് ആണ് നമ്മള് സിനിമയിലും കാണുന്നത്

    പ്രതേകിച്ചു എടുത്തു പറയത്തക്ക ഒന്നുമില്ല എങ്കില് പോലും ഒരു ത്രില് നിലനിറുത്തി ആദ്യ പകുതി ...രണ്ടാം പകുതിയില് ആണ് സിനിമ അതിന്റെ മെയിന് പ്ലോട്ടില് എത്തുന്നത് ..സമൂഹത്തിലേക്കു ഒരു നല്ല സന്ദേശത്തില് ക്ലൈമാക്സ്


    പശ്ചാത്തലവും ...വിശ്വല്സലും നന്നായി ..... ഒരു ചെറിയ പ്ലോട്ട് അതിന്റെതായ രീതിയില് നന്നായി അവതരിപ്പിക്കാന് സംവിധായകന് ആയി ..

    പ്രകടങ്ങള് :
    പ്രേം പ്രകാശ് -മെയിന് പ്ലോട്ട് തുടങ്ങിയത് മുതല് കമ്പ്ലീറ്റ് സ്റ്റാര് ആയതു പുള്ളി ആണ്... കോടതി മുറിയിലെ ചെല നീളം ഉള്ള വാദങ്ങളും സംഭാഷണങ്ങള് എല്ലാം പുള്ളി കിടിലം ആയി ചെയ്തു
    നെടുമുടി വേണു - ചെറിയ റോള് ആയാല് കൂടെ perfection ഉണ്ടാക്കുന്ന കാര്യത്തില് ഇദ്ദേഹം ഒരു മാസ്റ്റര് ആണ് ...ഇതിലും ക്ലൈമാക്സ് ഇലെ ഏറ്റവും പ്രാധാന്യം അര്ഹിക്കുന്ന ഭാഗത്ത് കയ്യടി നേടി
    അസിഫ് ഇതില് ഒരു വലിയ റോള് അല്ല.. മെയിന് കഥയിലേക്ക് എത്തുന്നത് ഈ കഥാപാത്രത്തിലൂടെ ആണ്... തുടക്കത്തിലെ defence academy യിലെ അഭിനയം ഒക്കെ വളരെ നന്നായി
    ലെന , മുത്തുലക്ഷ്മി ,സുധീര് , സൈജു അങ്ങനെ എല്ലാരും നല്ല പ്രകടനം ആയിരുന്നു


    ഒരു സെന്ട്രല് പ്ലോട്ട് പറയാന് വേണ്ടി അതുമായി അതികം ബന്ധം വരാത്ത കുറേ സീനുകള് ഇട്ടതു കാരണം... ഒരു തവണ ചെറിയ ത്രില്ലില് കണ്ടിരിക്കാവുന്ന ചിത്രമായിട്ടും...പടം കഴിഞ്ഞപ്പം എന്തോ ഒരു അപൂര്ണത ഫീല് ചെയ്തു .. അതാണ് എനിക്ക് പടത്തില് തോന്നിയ പോരായ്മയും .. ബോബി -സഞ്ജയ് തിരകഥാകൃത്തുക്കളില് നിന്നും കുറേ കൂടി പ്രതീക്ഷിച്ചു

    verdict :3.5 /5
    അവരുടെ ആ പോസിറ്റീവ് ആയിട്ടുള്ള ഉദേശത്തിനു ഒരു തവണ കാണാന് കൊള്ളാവുന്ന ചിത്രം

    വാല്കഷ്ണം : ഇതിലെ മര്മപ്രധാനമായ ഭാഗങ്ങള് secretariat ഇനു മുന്നില് വലിയ സ്ക്രീനില് പ്രദര്ശിപ്പിക്കാന് കഴിഞ്ഞാല് നല്ലതായിരുന്നു ... പ്രതേകിച്ചു ഗുണം ഉണ്ടായിലെങ്കിലും right to movement എന്നൊരു നിയമം ഉണ്ടെന്നും ..എന്താണ് എന്നും കുറച്ചു പേര്* എങ്കിലും അറിയുമല്ലോ :P
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks....

  4. #3
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thanks For The Rvw


  5. #4
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sr, votre cur..♥
    Posts
    11,671

    Default

    Thanks ksheru
    Remember, as long as you are breathing, it's never too late to start a new beginning.




  6. #5
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks for the review

  7. #6

    Default

    Thanx ksheru,premam oru tharangamayi odunna timil ithu enthakumo
    FK LOVER

  8. #7
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks KSHERU......

  9. #8
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks KSHERU

  10. #9
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Thanks macha...
    Where continuity breaks there begins creativity ”›

  11. #10
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,387

    Default

    Thanks Ksheru...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •