Page 1 of 7 123 ... LastLast
Results 1 to 10 of 65

Thread: ജീവിതമാകെ പ്രേമ പൂരിതം......

  1. #1
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default ജീവിതമാകെ പ്രേമ പൂരിതം......

    കൊട്ടക : Plaaza കുവൈറ്റ്* ....തിരക്ക് - മുംബെങ്ങും ഇല്ലാത്ത വിധം

    അങ്ങനെ നീണ്ട കാത്തിരിപ്പിനും വെറുപ്പീരിനും ശേഷം പ്രേമം കണ്ടു..ഗൾഫിൽ നിന്നുള്ള ഒരു പക്കാ overrated അവലോകനം പ്രതീക്ഷിച്ചു വായിക്കുന്നവർ നിരാശപ്പെടേണ്ടി വരും..പടം സകല പ്രതീക്ഷകളെയും കാത്തു എന്ന് നിസ്സംശയം പറയാം ...

    .മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച ചിത്രം അല്ലാതിരുന്നിട്ടു കൂടിയും പ്രേമം മലയാളത്തിലെ ഏറ്റവും വലിയ വിജയം ആവുന്നെങ്കിൽ ഇന്നത്തെ പ്രേക്ഷകന്റെ സിനിമ ആസ്വാദന മർമതിൽ അടിച്ച പുത്രെൻ തന്നെ പടത്തിന്റെ ഹീറോ...പ്രേക്ഷകരുടെ പള്സ് അറിയുന്ന കാര്യത്തിൽ ഇങ്ങേര് പുത്രൻ അല്ല അപ്പൻ എന്ന് പറയേണ്ടി വരും.....

    ആദ്യ പകുതിയും രണ്ടാം പകുതിയും കീറി മുറിച് കുടലും പണ്ടവും എടുത്ത് പുറത്ത് ഇടാൻ ഉദ്ദേശിക്കുന്നില്ല...
    കനത്ത ചൂടിൽ പെയ്ത ഒരു കുളിര്മഴ തന്നെ...ആദ്യ പകുതിയിൽ തകർത്ത് പെയ്ത മഴ രണ്ടാം പകുതിയിൽ ശക്തി കുറഞ്ഞെങ്കിലും നിരത്താതെ തന്നെ പെയ്തു....

    നിവിൻ പോളി - വിനീത് കണ്ടെത്തിയ 'മലര് വാടി'യില്ല എന്ന് മാത്രമല്ല പൂത്ത് തളിർത്ത് നല്ലൊരു മരം ആയി മാറിയിട്ടുണ്ട്.നല്ല പോലെ വെള്ളം ഒഴിച്ച് കൊടുത്താൽ ഭാവിയിൽ ഒരു വട വൃക്ഷം ആയി മാറും .
    നിവിനെ ഇപ്പഴേ മോഹൻലാലുമായി താരതമ്യം ചെയ്യുന്നവരോട് ഒന്നേ ചോദിക്കാൻ ഉള്ളു : അന്തസ്സ് ഉണ്ടോ നിനാക്കൊക്കെ ...

    സെലിൻ - 3 നായികമാരിലും ഏറ്റവും സുന്ദരി....അങ്ങനെ നോക്കിക്കൊണ്ടിരിക്കും...അവൾ സ്ക്രീനിൽ ഉള്ള നേരം മുഴുവൻ അവളെ തന്നെ നോക്കിയിരുന്നു..

    മേരി - പ്രേമം ജനങ്ങളിലേക്ക് എത്തിക്കാൻ പുത്രൻ കണ്ടു പിടിച്ച വജ്രായുധം ..മലർ,സെലിൻ എന്ന 2 അണു ബോംബുകൾ ഒളിപ്പിച്ചു വെക്കാൻ ഉപയോഗിച്ച ഒരു കതിന ആയിപ്പോയി മേരി...ഉള്ള ഭാഗം നന്നായി ചെയ്തു .

    വിനയ് സബർജല്ലി .....സൗബിൻ ചില്ലും കൂട് ....കമ്മിഷണർ രെന്ജി....എല്ല്ലാരും പൊളിച്ചടുക്കി

    മലർ : പടത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത് എന്താ എന്ന് ചോദിച്ചാൽ അത് മലർ തന്നെ...വല്യ ഭംഗി ഇല്ല ...മുഖം നിറയെ കുരു ഉണ്ട് താനും...എന്നിട്ടും ജോർജ് - മലർ രംഗങ്ങൾ തന്നെ പടത്തിന്റെ ഏറ്റവും രസകരമായ ഭാഗം .
    എന്താണെന്ന് വിവരിക്കാൻ പറ്റുന്നില്ലാ....പക്ഷെ എന്തോ ഒരു ഇത് ഉണ്ട്...അതുറപ്പാ ....

    പുത്രൻ : ഒന്നിൽ കൂടുതൽ പെണ്ണുങ്ങളെ പ്രേമിക്കുന്നത് ആണുങ്ങൾക്ക് ചേരുന്ന പരിപാടി അല്ല എന്ന് കൊറേ ലവന്മാർ പറഞ്ഞു നടക്കുന്നത് കണ്ടിട്ടുണ്ട് ...ഈ സിനിമ ഏറ്റവും കൂടുതൽ തവണ കാണുന്നതും ലവന്മാർ ആയിരിക്കും ....പുത്രന്റെ വിജയം തന്നെ ...എന്റെ കൊറേ കാശ് അൻവർ കൊണ്ട് പോകും..ഭാര്യമാർക്ക് ഇത്രയും ഇഷ്ടപ്പെടുന്ന പോലെ ഇനി പടം പിടിച്ചു വിടരുത് എന്നൊരു അഭ്യർത്ഥന

    വാൽകഷ്ണം : മേരി???ഏതു മേരി???ആവോ ....എന്റെ മലരേ....

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen
    Join Date
    Dec 2011
    Posts
    5,369

    Default

    Quote Originally Posted by 4ever View Post

    review vayikkan rasamundu. Thankssss

  4. Likes 4EVER liked this post
  5. #3
    FK Gooner ACME's Avatar
    Join Date
    Sep 2014
    Location
    Mumbai/Thrissur
    Posts
    13,737

    Default

    valiya variety onnumilla thanks

  6. #4
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Quote Originally Posted by ACME View Post
    valiya variety onnumilla thanks
    Variety undennu paranjittu variety illatha review ittu...engane variety alleee : Suraj

  7. #5
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default

  8. #6
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks Machan...

  9. Likes 4EVER liked this post
  10. #7
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Quote Originally Posted by Hari Jith View Post
    Njan paranjathil enthelum correct undo

  11. #8
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default

    Quote Originally Posted by 4EVER View Post
    Njan paranjathil enthelum correct undo
    Eyy...ithvare valare valare Sheri aanu..

  12. Likes 4EVER liked this post
  13. #9
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Ichayane Patti Parayatha Ee Rvw Thread Angu Kathichaalo @ACME

    Thanks Ivde Kidakatte

  14. #10
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Kidiliam review...

  15. Likes 4EVER liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •