Page 1 of 4 123 ... LastLast
Results 1 to 10 of 31

Thread: My Hero Mythri : FK First REview by GM

  1. #1
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default My Hero Mythri : FK First REview by GM


    Movie : My Hero Mythri
    Theatre : Adoor - Nadham
    Show time : 11.00 AM
    Status : 45 %


    വലിയ പ്രതീക്ഷകള്* ഒന്നും ഇല്ലാതെ തന്നെയാണ് ഇത് കാണാന്* പോയത് , കണ്ടു കഴിഞ്ഞപ്പോള്* പ്രതീക്ഷിച്ചതിനേക്കാള്* കൂടുതലായി ഒന്നും കിട്ടിയതുമില്ല

    ഒറ്റവാക്കില്* പറഞ്ഞാല്* പുനീത് എന്തോ വല്യ സംഭവം ആണ് എന്ന് കാണിക്കാന്* എടുത്ത മൂവി ആയിട്ടാണ് എനിക്ക് തോന്നിയത്
    സിനിമ മലയാളത്തില്* റിലീസ് വേണ്ടായിരുന്നു എന്നാണ് എന്റെ അഭിപ്രായം


    Story

    ഒരു ചെറിയ ഗ്രാമത്തില്* നടക്കുന്ന കഥ ആണ് , അവടെ 12 വയസുള്ള ഒരു പയ്യന്* , അവന്* ആണ് ഇതിലെ കേന്ദ്ര കഥാപാത്രം , അവന്* ഒരു കേസില്* പെട്ട് ജയിലില്* ആകുന്നു , അവനെ കലാഭവന്* മണി സ്റ്റേഷനില്* നിന്ന് ഇറക്കി കൊണ്ട് വരുന്നു, മണി കുട്ടികളെ കൊണ്ട് ബാലവേല ഒക്കെ ചെയ്യിപ്പിക്കകലാണ് മണിയുടെ പ്രധാന പരുപാടി കൂടാതെ അടുത്ത ഇലക്ഷന് നിക്കുന്നുമുണ്ട് , ആ പയ്യന്* ഒരു ദിവസം പുനീതിന്റെ സിനിമയുടെ ഷൂട്ടിംഗ് കാണാന്* പോകുന്നു അവടെ വെച്ച് പുനീതിനെ പരിജയപ്പെടുന്നു , അന്ന് അവന്റെ അമ്മ മരിക്കുന്നു .

    പിന്നെ കാണിക്കുന്നത് അവന്* ജുവനെല്* ഹോമില്* കിടക്കുന്നതായി ആണ് , അവിടെ നിന്ന് അവന്* കേരള കോടിപതി എന്ന ടെലിവിഷന്* ഷോവിലേക്ക് തിരഞ്ഞെടുക്കുന്നു . ആ ഷോ അവതരിപ്പിക്കുന്നത് പുനീത് ആണ് , അവന്* 50 ലക്ഷം രൂപ വരെ നേടുന്നു

    അത് കഴിഞ്ഞാണ് മോഹന്*ലാല്* indroduction , മോഹന്*ലാല്* പുനീതിനെ കാണാന്* വേണ്ടി വരുന്നു എന്നിട്ട് പറയും തന്റെ മകന്* മരിക്കാന്* കാരണം ആ പയ്യന്* ആണ് അവനു കാഷ് കൊടുക്കരുത് എന്നൊക്കെ പറയുന്നു , കലാഭവന്* മണിക്ക് വേണ്ടി ആണ് അവന്* തന്റെ മകനെ കൊന്നത് എന്ന് പറയുന്നു ,
    ക്ലെമാക്സ് ലാലേട്ടന്റെ പ്രതികാരം, അവന്* 1 കോടി നേടുമോ എന്ന സംഭവവും ആണ് .

    നല്ല ഒരു സ്റ്റോറി ആയിരുന്നു , പക്ഷെ അത് മലയാളത്തില്* തന്നെ എടുത്തിരുന്നെങ്കില്* ഉറപ്പായും ഇവിടെ ഹിറ്റ്* ആയേനെ
    നമ്മുടെ One Man Show സിനിമ type സംഭവം ഒക്കെയാണ് , 1 കോടി ചോദ്യത്തിന്റെ ട്വിസ്റ്റ്* oneman show പോലെ തന്നെ ആണ്
    സാമൂഹ്യ പ്രതിബന്ധത ഒക്കെ ഉള്ള കാര്യങ്ങള്* ആണ് പറയുന്നത് , പക്ഷെ നമ്മള്* ഇതൊക്കെ കുറെ കണ്ടിട്ടുള്ളതായത് കൊണ്ട് നമുക്ക് അത്ര ദഹിക്കില്ല

    Perfomance

    പുനീത് കുമാര്* : ഇയാള്* ശെരിക്കും അവിടുത്തെ സൂപ്പര്* സ്റ്റാര്* ആണോ , മുഖത്ത് ഒരു ഭാവവിത്യാസവും കാണാനില്ല - നമ്മുടെ കൈലാഷിന്റെ മുഖത്ത് ഇതിനെക്കാള്* ഭാവങ്ങള്* മിന്നിമറയുന്നത് ഞാന്* കണ്ടിട്ടുണ്ട്
    മോഹന്*ലാല്* : വലുതായി ഒന്നും ചെയ്യാന്* ഇല്ല , എന്നാലും ചെയ്തത് ഗംഭീരം ആയി ചെയ്തു , അവസാന 30 മിനിറ്റ് ഉണ്ട്
    ആ കുട്ടി : കുഴപ്പമില്ല , ഡബ്ബിങ്ങ് പോരാ

    My Vedrict : 2.5/5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,146

    Default

    പുനീത് കുമാര്* : ഇയാള്* ശെരിക്കും അവിടുത്തെ സൂപ്പര്* സ്റ്റാര്* ആണോ , മുഖത്ത് ഒരു ഭാവവിത്യാസവും കാണാനില്ല - നമ്മുടെ കൈലാഷിന്റെ മുഖത്ത് ഇതിനെക്കാള്* ഭാവങ്ങള്* മിന്നിമറയുന്നത് ഞാന്* കണ്ടിട്ടുണ്ട്

    @Harry,

    10 points Infra koduthekku .

  4. #3
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default

    Thanks

  5. #4
    FK Lover Robinhood's Avatar
    Join Date
    Feb 2012
    Location
    Kochi , Calicut , Malappuram
    Posts
    3,984

    Default

    Review vanne

    $igning Of RobinHooD

  6. #5
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Quote Originally Posted by BangaloreaN View Post
    പുനീത് കുമാര്* : ഇയാള്* ശെരിക്കും അവിടുത്തെ സൂപ്പര്* സ്റ്റാര്* ആണോ , മുഖത്ത് ഒരു ഭാവവിത്യാസവും കാണാനില്ല - നമ്മുടെ കൈലാഷിന്റെ മുഖത്ത് ഇതിനെക്കാള്* ഭാവങ്ങള്* മിന്നിമറയുന്നത് ഞാന്* കണ്ടിട്ടുണ്ട്

    @Harry,

    10 points Infra koduthekku .
    Puneet Kumar Fan association Presidentum Secrateryum aanoo ningal randalum??
    Puneet Masss....

  7. #6
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks Grand Master..
    Pazhethu pole evide onnum kaanunnilelloo...??

  8. #7
    FK Citizen THOMSON's Avatar
    Join Date
    Sep 2012
    Location
    Thalassery
    Posts
    7,190

    Default

    Thankz GM..

  9. #8
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thnkz Fr Rvw


  10. #9
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    Thanks Grand Master
    FK AVENGERS

  11. #10

    Default

    Thank you GM... Anavashya release..pinne kittunnathu kittatte annavum lakshyam.
    Second chance..?

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •