Page 1 of 4 123 ... LastLast
Results 1 to 10 of 38

Thread: Premam review!!

  1. #1
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default Premam review!!


    theater : Mpm anand
    show: First show(16/6/2015)
    status: Bc full, fc 20%-25% Kaanumayirikkum


    പ്രേമം വിപ്ലവകരമായ ഒന്നാണല്ലൊ,
    കാര്യം വളരെ പഴയ കാലം തൊട്ടെ ഉള്ള സങ്കതി ആണെങ്കിലും ഏതു കാട്ടാളന്റെ മനസും ഒരു പൂംബാറ്റ ആവുന്ന സങ്കതി,
    പ്രേമത്തിലെ തല്ലു കാമുകന്റെ ധാർമ്മികമായ ഉത്തരവാദിത്വം ആണെന്നിരിക്കെ,
    കുഞ്ചാക്കൊയെ പോലെ ശുദ്ദനും മൃദുല കോമളന്മാരും സങ്കൽപത്തിലെ കാമുകന്മാരുടെ പട്ടികയിൽ നിന്നും നമ്മുടെ പെൺ കിടാങ്ങൾ നിഷ്ടൂരമായി പുറത്താക്കിയ വിവരം മലയാള സിനിമ വിട്ടു അന്യഭാഷ സിനിമകൾക്ക്* ഇടിച്ചു കേറാൻ ഘടാ ഘടിയന്മാരായ ചെറുപ്പക്കാരെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു എന്നു വേണം കരുതാൻ,
    ഇത്രെയും കാര്യങ്ങൾ വഷളായ സ്തിധിക്ക്* ശ്രി.അൽഫോൺസ്* പുത്രനുണ്ടായ വെളിപാട്*: മലയാള മണ്ണിൽ നിന്നും മുണ്ടു മടക്കി കുത്തി വിരിമാറു വിരിചു മീശ പിരിച്ചു താടി തടവി സുന്ദരി രത്നങ്ങളെ പ്രേമ പരവശരാക്കാൻ യുവ രക്തമുള്ള അടാർ മാസ്സ്* ആണൊരുത്തൻ കാമുകൻ അവതാര പിറവി എടുത്തിരിക്കുന്നു!!
    തത്ഫലമായി നെഞ്ചോടു ചേർത്തു വെക്കാൻ പറ്റിയ ഒരു നവയുഗ പ്രണയ സുധാമയ സമ്മോഹന സിനിമ ,, നമ്മുടെ ആന്തരാളങ്ങളിൽ ആയിരം കവിത എഴുതുകയാണു പ്രേമം !!
    പരിശുദ്ദ വികാരത്തിന്റെ പരിപാവനമായ അവതരണമാണു മലരും ജോർജ്ജും തമ്മിലുള്ളത്*, പ്രേമത്തിലെ എല്ലാം തികഞ്ഞ ഏറ്റവും ഹൃദയ ഹാരി ആയ പ്രേമവും ഇതു തന്നെ,
    മലരിന്റെ പ്രേമത്തിൽ കുതിർന്ന നോട്ടങ്ങൾ പ്രേക്ഷകരുടെ മനസിൽ നീറുന്ന സുഖമുള്ള ഒരു മുറിവായി അങ്ങനെ തന്നെ ഉണ്ടാവും...
    നിവിൻ പോളി യെ അഴിഞ്ഞാടാൻ വിട്ടിരിക്കുക്കയാണു സംവിധായകൻ,
    പരിപൂർണ്ണ ,തികവൊത്ത രോമാഞ്ച കഞ്ചുകരാക്കുന്ന നിവിൻ പോളിസം!!
    ദ്രിഷ്യങ്ങൾ പൂംബാറ്റയോടപ്പം പോലെ പാറിനടന്നു വിരിയുന്നതു കാണാൻ ഒരു പ്രേതേക ചന്തം തന്നെ ഉണ്ട്*, മനോഹരമായി സംയോജിപ്പിച്ച പാശ്ചാത്തല സംഗീതവും എടുത്ത്* പറയേണ്ടതാണു, അൽഫോൺസിനും ടീമിനും നൂറിൽ നൂറു മാർക്ക്* കൊടുക്കാം!!

    അഭിനയിച്ചവർ ആരും തന്നെ മോശമാക്കിയില്ല

    കൂട്ട വായ്നോട്ടവും കൂട്ടയോട്ടവുമായി പ്രേമത്തെ വിക്രിത വൽകരിച ആദ്യ എപിസോട്* മാത്രമാണു പോര എന്നു തോന്നിയത്*
    റേറ്റിംഗ്* :4/5


  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    jabbru ......

    thanks unde. ...

  4. Likes JabbaR liked this post
  5. #3
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    thanks bhai....



  6. Likes JabbaR liked this post
  7. #4
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Thanks jabbar...

    Dp pic season ano ???
    Where continuity breaks there begins creativity ”›

  8. Likes JabbaR liked this post
  9. #5
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Thx Jabru

  10. Likes JabbaR liked this post
  11. #6

    Default

    APO JEEVICHIRIPPUNDALLE,
    NJAAN VIJARICHU RAJAVINTE KOODE FADANUM NAADU VITTENNU
    MAMMOOKKA

  12. Likes JabbaR liked this post
  13. #7
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    bhai

  14. Likes JabbaR liked this post
  15. #8

    Default

    Navayugha sammohana review ....thanks jabbru
    King is always king 🤴 ...

  16. Likes JabbaR liked this post
  17. #9
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Jabbar..

  18. Likes JabbaR liked this post
  19. #10
    FK Gooner ACME's Avatar
    Join Date
    Sep 2014
    Location
    Mumbai/Thrissur
    Posts
    13,737

    Default

    Jabbare, ninnile ezhuthukaarane njan thiricharinjilla thanks for the review

  20. Likes JabbaR liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •