Page 1 of 5 123 ... LastLast
Results 1 to 10 of 45

Thread: Dileep - Santhosh Echikkanam - Untitled Movie

  1. #1

    Default Dileep - Santhosh Echikkanam - Untitled Movie




    Santhosh first direct cheyyunna padam
    Last edited by sirius; 11-04-2015 at 09:26 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Booked...........
    Last edited by sirius; 11-04-2015 at 09:27 PM.

  4. Likes sirius liked this post
  5. #3

    Default

    Booked.......
    Last edited by sirius; 11-04-2015 at 09:28 PM.

  6. #4

    Default

    'ചന്ദ്രേട്ടന്* എവിടെയാ' ടീം വീണ്ടും ഒന്നിക്കുന്നു

    ദിലീപിന് ഒരു ഇടവേളയ്*ക്കു ശേഷം നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിക്കൊടുത്ത ചിത്രമാണ് 'ചന്ദ്രേട്ടന്* എവിടെയാ'. പ്രമുഖ ചെറുകഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയില്* സിദ്ധാര്*ഥ് ഭരതൻ ആണ് 'ചന്ദ്രേട്ടന്* എവിടെയാ' സംവിധാനം ചെയ്*തത്. സന്തോഷ് ഏച്ചിക്കാനം തിരക്കഥ എഴുതുന്ന പുതിയ ചിത്രത്തിലും നായകന്* ദിലീപ് തന്നെയാണ്. മാതൃഭൂമിക്ക് നല്*കിയ അഭിമുഖത്തില്* സന്തോഷ് ഏച്ചിക്കാനം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

    തൃശൂരും ഗോവയുമാണ് ദിലീപ് നായകനാകുന്ന സിനിമയുടെ പശ്ചാത്തലം. ദിലീപിന്റെ സഹോദരീഭര്*ത്താവ് സുരാജാണ് സിനിമ നിര്*മിക്കുന്നത്. സിദ്ധാര്*ഥ് ഭരതന്റെ അടുത്ത ചിത്രത്തിനു തിരക്കഥ ഒരുക്കുന്നതും സന്തോഷ് ഏച്ചിക്കാനമാണ്.

    അതേസമയം, ദിലീപ് നായകനായി നിരവധി ചിത്രങ്ങളാണ് അണിയറയില്* ഒരുങ്ങുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ലൈഫ് ഓഫ് ജോസൂട്ടി, ശ്രീബാല കെ മേനോന്* സംവിധാനം ചെയ്യുന്ന 'ലവ് 24x7' എന്നീ സിനിമകള്* ദിലീപ് പൂര്*ത്തിയാക്കി. ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ദിലീപ് ആണ് നായകന്*.
    Last edited by sirius; 11-04-2015 at 09:29 PM.

  7. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    Quote Originally Posted by BangaloreaN View Post
    Too early to start the thread
    modanmaarkku thudangaam
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #6
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    'ചന്ദ്രേട്ടന്* എവിടെയാ' ടീം വീണ്ടും ഒന്നിക്കുന്നു

    ദിലീപിന് ഒരു ഇടവേളയ്*ക്കു ശേഷം നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിക്കൊടുത്ത ചിത്രമാണ് 'ചന്ദ്രേട്ടന്* എവിടെയാ'. പ്രമുഖ ചെറുകഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയില്* സിദ്ധാര്*ഥ് ഭരതൻ ആണ് 'ചന്ദ്രേട്ടന്* എവിടെയാ' സംവിധാനം ചെയ്*തത്. സന്തോഷ് ഏച്ചിക്കാനം തിരക്കഥ എഴുതുന്ന പുതിയ ചിത്രത്തിലും നായകന്* ദിലീപ് തന്നെയാണ്. മാതൃഭൂമിക്ക് നല്*കിയ അഭിമുഖത്തില്* സന്തോഷ് ഏച്ചിക്കാനം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

    തൃശൂരും ഗോവയുമാണ് ദിലീപ് നായകനാകുന്ന സിനിമയുടെ പശ്ചാത്തലം. ദിലീപിന്റെ സഹോദരീഭര്*ത്താവ് സുരാജാണ് സിനിമ നിര്*മിക്കുന്നത്. സിദ്ധാര്*ഥ് ഭരതന്റെ അടുത്ത ചിത്രത്തിനു തിരക്കഥ ഒരുക്കുന്നതും സന്തോഷ് ഏച്ചിക്കാനമാണ്.

    അതേസമയം, ദിലീപ് നായകനായി നിരവധി ചിത്രങ്ങളാണ് അണിയറയില്* ഒരുങ്ങുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ലൈഫ് ഓഫ് ജോസൂട്ടി, ശ്രീബാല കെ മേനോന്* സംവിധാനം ചെയ്യുന്ന 'ലവ് 24x7' എന്നീ സിനിമകള്* ദിലീപ് പൂര്*ത്തിയാക്കി. ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ദിലീപ് ആണ് നായകന്*.
    FK AVENGERS

  9. #7
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    Quote Originally Posted by Bodyguard Jayakrishnan View Post
    Santhosh first direct cheyyunna padam
    FK AVENGERS

  10. #8
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    Quote Originally Posted by wayanadan View Post
    modanmaarkku thudangaam
    FK AVENGERS

  11. #9
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    Quote Originally Posted by sirius View Post
    ee santhoshintte guru aaraaa ??/
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  12. #10
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default

    All The Best

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •