ithu ithile ano?
Sponsored Links ::::::::::::::::::::Remove adverts | |
Appo Ithu May Release Aakuvalle..! Sakhavu Vishu Aayondd Mikyavarum Angane AakuM!
ippo ഇത്തരം മൂഢവിശ്വാസങ്ങളൊക്കെ പൊളിച്ചു കളഞ്ഞില്ലേ അണ്ണൻ ............കാണാൻ കൊള്ളാവുന്ന പടമാണെങ്കിൽ നിരത്തി ഇറക്കിയാലും ഹിറ്റ് ആകും എന്ന് രാജുവേട്ടനും തെളിയിച്ചു ...........മുമ്പും ഈ രീതി മലയാളത്തിൽ ഉണ്ടായിരുന്നു നല്ല സിനിമകളുടെ ഒഴുക്ക് വീണ്ടും തുടങ്ങിയതോടെ പടങ്ങൾ എല്ലാം ഒരുമിച്ചിറങ്ങിയാലും ഹിറ്റ് ആകും എന്ന അവസ്ഥയായി ...........മോശമാണെങ്കിൽ നിരത്തി പൊട്ടുമെന്നുo മോളിവുഡ് കാണിച്ചു കൊടുത്തു.....
Thread kodukkunno @KulFy
Sent from my Lenovo K50a40 using Tapatalk