Page 846 of 941 FirstFirst ... 346746796836844845846847848856896 ... LastLast
Results 8,451 to 8,460 of 9408

Thread: 📺📡🛰 TV Channels & DTHs : News and updates 🛰📡📺

  1. #8451

    Default


    Asianet December movies
    https://youtu.be/RGqPr-_Ic2A

    Sent from my Redmi Note 5 using Tapatalk


  2. Sponsored Links ::::::::::::::::::::Remove adverts
  3. #8452

    Default

    കളക്ഷൻ റെക്കോർഡുകൾ തിരുത്തിയ ഇന്ത്യൻ ക്ലാസ്സിക്. പെൺ കരുത്തിന്റെ കഥ പറഞ്ഞ ദങ്കൽ നിങ്ങളുടെ സ്വന്തം Zee Keralam ചാനലിൽ,....

    ഇത് ഡബ്ബിങ് ആയിരുന്നോ.......?
    Last edited by Ajeesh1225; 12-10-2018 at 01:07 AM.


  4. #8453

    Default

    കൈരളി , കൂടെ നിന്നും ഏഷ്യാനെറ്റ്* നിട്ടു 8 ന്*റെ പണി കൊടുത്തല്ലോ. ഏഷ്യാനെറ്റ്* എവെര്*ഗ്രീന്* പടങ്ങള്* എല്ലാം ചൂണ്ടി സ്വന്തമാക്കി.

    ലാല്* സലാം, സംഘം, മൃഗയ, വരവേല്*പ്പ് , വടക്കുനോക്കിയന്ത്രം, നീലഗിരി ഇവ ഇനി എന്നും എപ്പോഴും കൈരളി ചാനലുകളില്*

  5. #8454

    Default

    Quote Originally Posted by KTCHACKO View Post
    കൈരളി , കൂടെ നിന്നും ഏഷ്യാനെറ്റ്* നിട്ടു 8 ന്*റെ പണി കൊടുത്തല്ലോ. ഏഷ്യാനെറ്റ്* എവെര്*ഗ്രീന്* പടങ്ങള്* എല്ലാം ചൂണ്ടി സ്വന്തമാക്കി.

    ലാല്* സലാം, സംഘം, മൃഗയ, വരവേല്*പ്പ് , വടക്കുനോക്കിയന്ത്രം, നീലഗിരി ഇവ ഇനി എന്നും എപ്പോഴും കൈരളി ചാനലുകളില്*
    അവർടെ പങ്കു കച്ചവടം പൂട്ടിയോ???
    ഇനി Sharing ഇല്ലേ???
    പുതിയ പടങ്ങൾക്ക് കൈരളി ഇനി എന്തോ ചെയ്യും

  6. #8455

  7. #8456
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Kammara Sambhavam

    XMAS Premiere on Flowers

  8. #8457

    Default

    Kammara Sambhavam Christmas Premiere On Flowers TV
    https://www.facebook.com/flowersonai...5086138944712/

  9. #8458

    Default

    കമ്മാരസംഭവം നല്ല റേറ്റിംഗ് കിട്ടാൻ ചാൻസ് ഉണ്ട്. ഒന്നാമത് ഡിവിഡി റിലീസ് ആയിട്ടില്ല,പിന്നെ തീയേറ്ററിൽ ഹിറ്റ് ആയില്ലെങ്കിലും ഒരു ടോറന്റ് ഹിറ്റ് ലിസ്റ്റിലേക് വരേണ്ടിയിരുന്ന പടം, മെയ്*ക്കിങ്ങും മറ്റും അടിപൊളിയാണ്. ഏഷ്യാനെറ്റിൽ ആണെങ്കിൽ ആളെക്കൂട്ടാൻ പറ്റിയ പടങ്ങളും ഇത്തവണ ഇല്ല. പിന്നെ മഴവില്ലും സൂര്യയും ഫ്ലവർസുമായി തുല്യമാണ് റേറ്റിംഗിൽ. എന്തായാലും കമ്മാരന് വേണ്ടി ഒരുപാട് ആളുകൾ വെയ്റ്റിംഗ് ആണ്.

  10. #8459

    Default

    Kammarasambhavam malayalathile oru ഇന്റർനാഷണൽ ലെവൽ making ulla padam aanu. Koora degraders kaaranam athine patti oru mosam abiprayam elarkum vanu. Athile war scenesine patti onnum aarum samsarichilla/degradersinte thenditharam kaaranam oru international level making ulla padam aanennu polum palarum ariyand poi.. ini telecast kazhinjal kaanam paalkuppikalude fb post.. Ee padam entukond potti? Underrated thenga manga ennokke

  11. #8460
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,581

    Default

    സീ കേരളം

    ചൊവ്വ രാവിലെ 8.30ന്

    പിന്നെയും



Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •