Page 903 of 941 FirstFirst ... 403803853893901902903904905913 ... LastLast
Results 9,021 to 9,030 of 9408

Thread: 📺📡🛰 TV Channels & DTHs : News and updates 🛰📡📺

  1. #9021

    Default


    Quote Originally Posted by Ajeesh1225 View Post


    ഇത് ഉള്ളതാണോ .....?


    Sent from my iPhone using Tapatalk
    dont think so but youtube views nokkuvanel 24 akum number1....

  2. Sponsored Links ::::::::::::::::::::Remove adverts
  3. #9022
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Anjam Pathira again on Surya TV - This Sunday 28th June 2020

  4. #9023
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Athu ethaanu aa 3 channels?? Anyone knows about that............

    Ivian evide okke muthal mudakkiyaalym profit aanallo.... Nammal onnu randu bussiness invest cheythu ipppol mothalum illa palisayum illa oonum illa.........

    Quote Originally Posted by Ajeesh1225 View Post
    കേരളത്തിൽ മൂന്നു ചാനലുകളിൽ പണം മുടക്കി, രണ്ട് പൂട്ടിപ്പോയി, ഗുഡ്വിലിന് മാത്രമായി പുതിയ ചാനൽ വരുന്നു: ജോബി ജോർജ്


    പുതിയ ചാനല്* തുടങ്ങാന്* പോകുന്നുവെന്ന സന്തോഷം പങ്കുവെച്ച് നിര്*മ്മാതാവ് ജോബി ജോര്*ജ്. ഫെയ്*സ്ബുക്കില്* പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കേരളത്തില്* മൂന്നു ചാനലുകളില്* പണം മുടക്കിയെന്നും ഒന്നും മൂന്നും നടന്നു പോകുന്നുവെന്നും രണ്ട് പൂട്ടിപ്പോയി എന്നും ജോബി ജോര്*ജ് കുറിപ്പില്* സൂചിപ്പിക്കുന്നു. ചില സത്യങ്ങള്* വളച്ചു കെട്ടാതെ പറയാന്* ഇങ്ങനൊരു ചാനല്* ആവശ്യമാണെന്നും ജോബി ജോര്*ജ് പറയുന്നു.

    കുറിപ്പിന്റെ പൂര്*ണ്ണരൂപം….

    കേരളത്തിൽ മൂന്നു ചാനലുകളിൽ പണം മുടക്കി, ഒന്നും മൂന്നും നടന്നു പോകുന്നു, രണ്ട് പൂട്ടിപ്പോയി.. എന്നാൽ മൂന്നിലും മുടക്കിയ ക്യാഷും പലിശയും തിരിച്ചു കിട്ടി അതു ദൈവാനുഗ്രഹം… 3ന്റെ ഓണർ എനിക്ക് സഹോദരതുല്യൻ.. മൂന്നിൽ നിന്നും പോരാനുള്ള കാരണങ്ങൾ 3… എന്നാൽ എനിക്കിഷ്ടം 4 ആണ് ആയതിനാൽ നാലാമത് നമ്മൾ ഒരു ചാനൽ തുടങ്ങുകയാണ്…

    അധികം താമസിയാതെ, പണികൾ തീർന്നു വരുന്നു ചിങ്ങത്തിൽ വേണം എന്നാണ് ആഗ്രഹം എന്തായാലും വൈകില്ല… n.b പാർട്ണർ ഷിപ്പില്ല…. ഗൂഡിവിലിനു മാത്രം… എന്നാൽ മാത്രമേ ചില സത്യങ്ങൾ വളച്ചു കെട്ടാതെ പറയാൻ പറ്റുകയുള്ളു… ദൈവം ഇ ആഗ്രഹം നടത്തിത്തരും എനിക്ക് ഉറപ്പാണ്… പ്രാർത്ഥന വേണം


    Sent from my iPhone using Tapatalk

  5. #9024
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by frincekjoseph View Post
    Athu ethaanu aa 3 channels?? Anyone knows about that............

    Ivian evide okke muthal mudakkiyaalym profit aanallo.... Nammal onnu randu bussiness invest cheythu ipppol mothalum illa palisayum illa oonum illa.........
    Poottippoya Malayalam satellite channels Indiavision, Yes Indiavision, TV New, Bharath TV, Prabhatham News ; as far as I know.
    Mikkavrum Indiavision aavum.

  6. #9025
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Indiavsion ippol ille? njan vicharichathu athu ippozum undu ennanu......

    Mattu channelsine kurichu kettitu polum illa ithuvare

    Quote Originally Posted by BangaloreaN View Post
    Poottippoya Malayalam satellite channels Indiavision, Yes Indiavision, TV New, Bharath TV, Prabhatham News ; as far as I know.
    Mikkavrum Indiavision aavum.

  7. #9026

    Default

    Quote Originally Posted by frincekjoseph View Post
    Athu ethaanu aa 3 channels?? Anyone knows about that............

    Ivian evide okke muthal mudakkiyaalym profit aanallo.... Nammal onnu randu bussiness invest cheythu ipppol mothalum illa palisayum illa oonum illa.........
    onnu Reporter channel aanu...Pand etho interview il joby thanne paranjittundu....


    Sent from my iPhone using Tapatalk


  8. #9027
    FK Citizen pnikhil007's Avatar
    Join Date
    Jun 2010
    Location
    Dubai/Ashtamichira
    Posts
    6,484

    Default



    Sent from my SM-G950F using Tapatalk

  9. #9028

    Default

    Mazhavil and amrita sharing thudangiyennu thonnunnallo,Ramaleela in Amrita
    Attached Thumbnails Attached Thumbnails Untitled.jpg  


  10. #9029
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by Arya View Post
    Mazhavil and amrita sharing thudangiyennu thonnunnallo,Ramaleela in Amrita
    Yes.. Innu muthal start Cheythu

    Sent from my LLD-AL10 using Tapatalk

  11. Likes Arya liked this post
  12. #9030

    Default

    Quote Originally Posted by Akhil krishnan View Post
    Yes.. Innu muthal start Cheythu

    Sent from my LLD-AL10 using Tapatalk
    Amrita- Mazhavil sharing Saturday muthal thudangi..Mazhavil Saturday-1971 beyond border ,Sunday- Ezra, innu angry babies in love ittu...Pakshe Amrita innu muthal aanu Mazhavil movies ittu thudangiyathu innu Ramaleela.







    Next Schedule (Amrita-Mazhavil sharing Movies)
    Mazhavil Manorama (12pm)

    Tuesday- Valleem thetti pulleem thetti
    Wednesday- Rasam
    Thursday- Up and down Mukalil oralund

    Amrita TV (8AM)

    Tuesday- Seniors
    Wednesday- Kattapanayile Hrithik Roshan
    Thursday- Uyare
    Friday- Mallusingh
    Saturday- Bahubali 1 (6:30PM)
    Sunday- Njan Prakashan (3:30PM)


    Sent from my iPhone using Tapatalk


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •