Page 798 of 941 FirstFirst ... 298698748788796797798799800808848898 ... LastLast
Results 7,971 to 7,980 of 9408

Thread: 📺📡🛰 TV Channels & DTHs : News and updates 🛰📡📺

  1. #7971
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default


    മലയാളികൾക്ക് വിഷുക്കൈ നീട്ടമായി പുതിയൊരു മലയാളം ചാനൽ കൂടി; സീ നെറ്റ് വർക്കിന്റെ മലയാളം ചാനൽ വിഷു വിഭവങ്ങളുമായി ഏപ്രിലിൽ എത്തും; ചാനൽ ഭീമന്റെ മലയാളത്തിലെ അരങ്ങേറ്റം ആട് ടു അടക്കം നിരവധി പുത്തൻ ചിത്രങ്ങളുമായി



    ലയാളികൾക്ക് വിഷുക്കൈ നീട്ടമായി പുതിയ ഒരു ചാനൽകൂടി എത്തുകയാണ്. ചാനൽ ഭീമനായ സീ നെറ്റുവർക്കാണ് വിഷുവിഭവങ്ങളുമായി മലയാളത്തിൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. കോടികൾ സാറ്റലൈറ്റ്് റൈറ്റ് നൽകി ആട് ടു അടക്കം നിരവധി പുത്തൻ പടങ്ങളുമായാണ് സീ നെറ്റ്*വർക്ക് പ്രേക്ഷകരെ തേടി എത്തുന്നത്. ഇന്ത്യയിലാകെ പത്തിലേറെ ചാനലുകളും അസംഖ്യം റേഡിയോ സ്റ്റേഷനുകളുമുള്ള ചാനൽ ഭീമനാണ് സീ നെറ്റ്*വർക്ക്.
    രണ്ടുവർഷമായി ഈ ചാനലിന്റെ ടെസ്റ്റ് റൺ നടക്കുകയായിരുന്നു. സീ മലയാളം എന്റർടൈന്മെന്റ് ചാനലായിട്ടാണ് തുടങ്ങുന്നത്. രണ്ടാംഘട്ടത്തിൽ വാർത്ത ചാനലും സിനിമയ്ക്ക് മാത്രമായ ചാനലുകളും ലക്ഷ്യമിടുന്നുണ്ട്. നിരവധി വിനോദ പരിപാടികൾ ചാനൽ ഇതിനകം ഷൂട്ട് ചെയ്തിട്ടുണ്ട്.


    35ൽ അധികം ചാനലുകളുള്ള കേരളത്തിൽ 15 ഓളം പുതിയ ചാനലുകളാണ് തുടങ്ങാനൊരുങ്ങുന്നത്. മലയാള ചാനലുകൾ മൊത്തം 1200 കോടി രൂപയോളം വിപണി വിഹിതം നേടുന്നതായാണ് കണക്ക്. പ്രാദേശിക ചാനലുകൾ മാത്രം 135 കോടിയിലധികം നേടുന്നു. ഇതിൽ എസിവിയാണ് മുഖ്യ പങ്ക് നേടുന്നത്.
    1993ൽ മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് സംപ്രേഷണം തുടങ്ങിയ ശേഷം രണ്ടു ഡസനോളം ടെലിവിഷൻ ചാനലുകളാണ് മലയാളത്തിൽ ആരംഭിച്ചത്. ഏഷ്യാനെറ്റ്, ഫ്*ളവേഴ്*സ്, മഴവിൽ മനോരമ തുടങ്ങിയ ചാനലുകളാണ് റേറ്റിങഇൽ മുന്നിൽ നിൽക്കുന്നത്.
    ന്യൂസ് ചാനലുകളുടെ മൊത്തം വ്യൂവർഷിപ്പിൽ 32 ശതമാനം ഏഷ്യാനെറ്റിനാണെന്ന് റേറ്റിങ് വ്യക്തമാക്കുന്നു. ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയിൽ പല ചാനലുകളും എത്തിയിട്ടില്ല. മുമ്പ് അഞ്ച് വർഷമായിരുന്നു ബ്രേക്ക് ഈവൻ പീരിയഡ് എങ്കിൽ ഇപ്പോഴത് അതും കടന്നുപോയിരിക്കുന്നു. സാറ്റലൈറ്റ് ഫീസും മറ്റ് തുടർചെലവുകളും ഭീമമായി കുതിച്ചുയർന്ന സാഹചര്യത്തിൽ ചെറുകിട ചാനലുകൾ നിലനിൽപ്പിന് ഭീഷണി നേരിടുകയാണ്. പ്രതിവർഷം ചുരുങ്ങിയത് 15 കോടി രൂപയുടെ ചെലവ് വാർത്താ ചാനലുകൾക്കുണ്ടെന്നാണ് കണക്ക്.

  2. Likes hsalihba liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #7972

    Default

    Quote Originally Posted by vignesh View Post
    Kerala TV ആദി , ഇത് തങ്ങളുടെ മാത്രം സിനിമയെന്ന് അമൃത ടിവി ഒഫിഷ്യല്* കണ്*ഫര്*മേഷന്* തന്നിടുണ്ട്. ഇത് സംബന്ധിച്ച ഓണ്*ലൈന്* പത്ര വാര്*ത്തകള്* ചര്*ച്ച ചെയ്തു വെറുതെ സമയം മിനക്കെടുത്തണ്ട. https://goo.gl/DM2PLW Aadhi Movie Only With Amrita TV


    ഇവന്മാര്* ആണോ ഇതൊക്കെ തീരുമാനിക്കുന്നത്* ?, ആദി ഏഷ്യാനെറ്റ്* ആണ് വാങ്ങിയത്.
    onnu mindande nilkoda..gadi ...
    : +974 66758043 ( Whats app only )

  5. #7973
    FK Regular RAMANAN BOAT JETTY's Avatar
    Join Date
    Jan 2017
    Location
    ബോട്ട് ജെട്ടി
    Posts
    892

    Default

    സിബിഐ ഡയറി സീരിയൽ എങ്ങനെ ഉണ്ട്??? കൊള്ളാമോ???
    ചൂട് വെള്ളത്തിൽ കുളിക്കുന്നത് എന്നാണാവോ നിരോധിക്കുക....

  6. #7974
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by RAMANAN BOAT JETTY View Post
    സിബിഐ ഡയറി സീരിയൽ എങ്ങനെ ഉണ്ട്??? കൊള്ളാമോ???
    first episodes okke kollamayirunnu but pinne pinne sadha drama aayi

  7. #7975
    FK Regular RAMANAN BOAT JETTY's Avatar
    Join Date
    Jan 2017
    Location
    ബോട്ട് ജെട്ടി
    Posts
    892

    Default

    Quote Originally Posted by kandahassan View Post
    first episodes okke kollamayirunnu but pinne pinne sadha drama aayi
    അപ്പോൾ കാണാത്തത് നന്നായി
    ചൂട് വെള്ളത്തിൽ കുളിക്കുന്നത് എന്നാണാവോ നിരോധിക്കുക....

  8. #7976
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by RAMANAN BOAT JETTY View Post
    അപ്പോൾ കാണാത്തത് നന്നായി
    BIG BOSS Malayalam varunnu ennu kettu ...any update ?

  9. #7977
    FK Regular RAMANAN BOAT JETTY's Avatar
    Join Date
    Jan 2017
    Location
    ബോട്ട് ജെട്ടി
    Posts
    892

    Default

    Quote Originally Posted by kandahassan View Post
    BIG BOSS Malayalam varunnu ennu kettu ...any update ?
    അതേ ഉണ്ടെന്ന് കേട്ടു... എന്തായാലും ഏഷ്യാനെറ്റിന് ഒരു തിരിച്ചുവരവ് വളരെ അത്യാവശ്യം ആയത് കൊണ്ട് ഉടനെ പ്രതീക്ഷിക്കാം.... പിന്നെ ഡിസ്*നിക്കും ക്യാഷ് മുടക്കാൻ ആഗ്രഹം കാണില്ലേ
    ചൂട് വെള്ളത്തിൽ കുളിക്കുന്നത് എന്നാണാവോ നിരോധിക്കുക....

  10. #7978
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by RAMANAN BOAT JETTY View Post
    അതേ ഉണ്ടെന്ന് കേട്ടു... എന്തായാലും ഏഷ്യാനെറ്റിന് ഒരു തിരിച്ചുവരവ് വളരെ അത്യാവശ്യം ആയത് കൊണ്ട് ഉടനെ പ്രതീക്ഷിക്കാം.... പിന്നെ ഡിസ്*നിക്കും ക്യാഷ് മുടക്കാൻ ആഗ്രഹം കാണില്ലേ

    comedy utsavam , uppum mulakum , comedy super night - top 10 TRP yil ulla 3 programs in flowers

  11. #7979
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    comedy ustsavam oru rekshayum illa ...........ithuvare ulla full episodeyum kandu .............

    TV superstar midhun ramesh

  12. #7980
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    Sun Direct adds 17 new channels.

    17 new channels and their channel numbers/lcn on Sun Direct are:



    1. PTC Punjabi (channel number 666)
    2. PTC News (channel number 582)
    3. Dsport (channel number 517)
    4. Dsport HD (channel number 989)
    5. TLC English (channel number 754)
    6. Imayam (channel number 142)
    7. Sathiyam TV (channel number 137)
    8. Sony Mix (channel number 374)
    9. Fox Life (channel number 547)
    10. Zee Cinemalu HD (channel number 834)
    11. Etv Life (channel number 165)
    12. Discovery Science (channel number 752)
    13. Discovery Jeet (channel number 315)
    14. Discovery Jeet HD (channel number 879)
    15. Star Jalsha Movies (channel number 629)
    16. Fox Life HD (channel number 965)
    17. Discovery Turbo (channel number 750)

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •