Page 1406 of 1406 FirstFirst ... 406906130613561396140414051406
Results 14,051 to 14,052 of 14052

Thread: MAMMOOTTY & NAYANTARA ιn ☭PUTHIYA NIYAMAM☭ 50 Days Run !!! 7K Shows !!! 10cr. Gross

  1. #14051
    FK Citizen LOLan's Avatar
    Join Date
    Jun 2011
    Location
    home/fk
    Posts
    13,690

    Default


    Wooooo ooooo ooooooo

  2. Sponsored Links ::::::::::::::::::::Remove adverts
  3. #14052
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    മൂന്ന് മാസം, 34 ചിത്രങ്ങള്*, ആറ് വിജയം

    മാര്*ച്ചോടെ മൂന്ന് മാസം പൂര്*ത്തിയിയരിക്കുന്നു. മറുപുറം എന്ന ചിത്രത്തില്* തുടങ്ങി കലി വരെ 34 സിനിമകള്* ഈ മൂന്ന് മാസത്തിനുള്ളില്* റിലീസ് ചെയ്തു. കഴിഞ്ഞ വര്*ഷത്തെ അപേക്ഷിച്ചു നോക്കുകയാണെങ്കില്* മലയാള സിനിമയില്* നല്ല പുരോഗതി കാണുന്നുണ്ട്.

    മൂന്ന് മാസം കൊണ്ട് ആറ് ചിത്രങ്ങള്* മികച്ച പ്രതികരണങ്ങളോടെ വിജയം നേടി/ നേടുന്നു. സാധാരണക്കാരന് ബന്ധിപ്പിക്കാന്* കഴിയുന്ന, സമൂഹം ചര്*ച്ച ചെയ്യേണ്ട വിഷയങ്ങളാണ് ഈ ചിത്രങ്ങള്* സംവദിയ്ക്കുന്നത്. ഏതൊക്കെയാണ് ആ ആറ് ചിത്രങ്ങളെന്ന് നോക്കാം

    @Naradhan
    പുതിയ നിയമം നയന്*താരയെയും മമ്മൂട്ടിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എകെ സാജന്* സംവിധാനം ചെയ്ത മികച്ചൊരു ത്രില്ലര്* ചിത്രമാണ് പുതിയ നിയമം. പേരിനോട് പൂര്*ണമായും നീതി പുലര്*ത്തിയ ചിത്രം സമൂഹത്തില്* വീട്ടമ്മമാര്* നേരിടുന്ന പീഡനത്തെ കുറിച്ചാണ് പറയുന്നത്. കലക്ഷന്റെ കാര്യത്തിലും ഈ നിയമം ഒട്ടും പിന്നില്* പോയില്ല


    മഹേഷിന്റെ പ്രതികാരം മലയാള സിനിമയ്ക്ക് ഒരു സര്*പ്രൈസായിരുന്നു ദിലീഷ് പോത്തന്* സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം. കരിയറില്* താഴ്ചയിലേക്ക് പോകുന്ന ഫഹദിനെ ഒറ്റയടിക്ക് മുന്നിലെത്തിച്ചു. ഒത്തിരി പുതുമുഖങ്ങളെ സിനിമ പരിചയപ്പെടുത്തി. തന്മയത്വത്തോടെയുള്ള അവതരണ രീതി തന്നെയാണ് മഹേഷിന്റെ വിജയം. ശ്യാം പുഷ്*കരന്* തിരക്കഥ എഴുതിയ ചിത്രം നിര്*മിച്ചത് ആഷിഖ് അബു ആണ്.



    പാവാട 2015 ലെ വിജയ യാത്ര പൃഥ്വി തുടരുകയായിരുന്നു. ജനുവരി 15 ന് റിലീസ് ചെയ്ത പാവാട എന്ന ചിത്രവും മികച്ച പ്രതികരണം നേടി. ഷിബിന്* ഫ്രാന്*സിസിന്റെ കഥയ്ക്ക് ബിപിന്* ചന്ദ്ര തിരക്കഥ എഴുതി, ജി മാര്*ത്താണ്ഡന്* സംവിധാനം ചെയ്ത ചിത്രം. പൃഥ്വിരാജിനൊപ്പം അനൂപ് മേനോന്*, മണിയന്* പിള്ള രാജു, നെടുമുടി വേണു, ആശ ശരത്ത്, മിയ ജോര്*ജ്ജ് തുടങ്ങിയവര്* കേന്ദ്ര കഥാപാത്രങ്ങളായെത്തി. 16 കോടിയോളം ചിത്രം കലക്ഷനും നേടി



    ആക്ഷന്* ഹീറോ ബിജു 1983 എന്ന ചിത്രത്തിന് ശേഷം നിവിന്* പോളിയും എബ്രിഡ് ഷൈനും ഒന്നിച്ച ആക്ഷന്* ഹീറോ ബിജു എന്ന ചിത്രത്തിന് ആദ്യത്തെ മൂന്ന് ദിവസം നെഗറ്റീവ് കമന്റുകള്* വന്നെങ്കിലും, പിന്നീട് ചിത്രത്തിലെ നന്മ തിരച്ചറിഞ്ഞ പ്രേക്ഷകര്* അതിനെ നെഞ്ചേറ്റുകയായിരുന്നു. അണിയറയില്* കാണാതെ പോയ ഒത്തിരി ജൂനിയര്* ആര്*ട്ടിസ്റ്റുകളെയും, പുതുമുഖ താരങ്ങളെയും എബ്രിഡ് ഷൈന്* ഈ ചിത്രത്തിലൂടെ ഉയര്*ത്തിക്കൊണ്ടു വന്നു.



    വേട്ട രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ട എന്ന ചിത്രവും ഒരു ഡീസന്റ് ത്രില്ലറാണ്. കേരളം വായിച്ച ഒരു പത്രവാര്*ത്തയില്* നിന്നാണ് ഈ സിനിമ ഉണ്ടായത്. അരുണ്*ലാല്* രാമചന്ദ്രന്* തിരക്കഥ എഴുതിയ ചിത്രത്തില്* മഞ്ജു വാര്യര്*, കുഞ്ചാക്കോ ബോബന്*, ഇന്ദ്രജിത്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴും ചിത്രം പ്രദര്*ശനം തുടരുന്നു



    കലി മാര്*ച്ച് 26 ന് റിലീസ് ചെയ്ത സമീര്* താഹിറിന്റെ കലിയും മികച്ച പ്രതികരണങ്ങള്* നേടി പ്രദര്*ശനം തുടരുകയാണ്. കേരളത്തിന് പുറത്തു നിന്നും മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിയ്ക്കുന്നത്. രാജേഷ് ഗോപിനാഥന്* തിരക്കഥ എഴുതിയ ചിത്രത്തില്* ദുല്*ഖര്* സല്*മാനും സായി പല്ലവിയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •