Page 1 of 2 12 LastLast
Results 1 to 10 of 17

Thread: അച്ഛാദിൻ Review by Rohith

  1. #1

    Default അച്ഛാദിൻ Review by Rohith


    അച്ഛാദിൻ റിവ്യൂ :
    ഒന്നേമുക്കാൽ മണിക്കൂറിൽ തീർത്ത ത്രിൽ അടിപ്പിക്കാത്ത ഒരു ത്രില്ലർ ആണ് അച്ഛാ ദിൻ. മമ്മുക്കയുടെ സാന്നിധ്യം മാറ്റി നിറുത്തിയാൽ എടുത്തു പറയത്തക്ക ഒന്നും ഈ സിനിമയിൽ ഉള്ളതായി തോന്നിയില്ല.
    അത്യാവശ്യ ഘട്ടത്തിൽ ഒരു സാധാരണക്കാരൻ നടത്തുന്ന പോരാട്ടങ്ങൾ ആണ് ഈ സിനിമയിലൂടെ പറയാൻ ശ്രമിച്ചത്. ആദ്യ പകുതിയിലെ ചില സെന്റി പോർഷൻ മാത്രമാണ് അല്പമെങ്കിലും ഒരു ഫീൽ ഉണ്ടാക്കിയത്. ബാക്കിയുള്ള ഉള്ള രംഗങ്ങൾ വെള്ളത്തിൽ അടിച്ച ആണിപോലെയായി (നോ യൂസ്)
    നല്ല ഒരു തിരക്കഥാകൃത്തും സംവിധായകനും വിചാരിച്ചിരുന്നെങ്കിൽ ഒരുപക്ഷെ നന്നാകുമായിരുന്ന ഒരു സിനിമയായിരുന്നു ഇത് .
    ഒന്നേമുക്കാൽ മണികൂർ മാത്രം ദൈർഖ്യം ഉള്ളതാണ് ഈ സിനിമയുടെ പ്ലസ്* പോയിന്റ്* .
    rating : ഇല്ല .... ഇല്ലാത്തതുകൊണ്ടാ
    last word : ഓണത്തിന് ഉട്ടോപ്യയിലെ രാജാവ് ... അച്ഛാ ദിൻ ആയേഗാ

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks..

  4. Likes rohithmammootty liked this post
  5. #3
    FK Citizen Jo Johnson's Avatar
    Join Date
    Sep 2009
    Posts
    45,652

    Default

    thanx bro..

  6. Likes rohithmammootty liked this post
  7. #4
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks rohithmammootty.................

  8. Likes rohithmammootty liked this post
  9. #5
    FK Citizen
    Join Date
    Oct 2010
    Location
    Berlin
    Posts
    15,000

    Default

    thnklz rohith

  10. Likes rohithmammootty liked this post
  11. #6

    Default

    Thanks ..............

  12. Likes rohithmammootty liked this post
  13. #7
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Thanks Daaaaaa
    Is love just a never ending dream....?

  14. Likes rohithmammootty liked this post
  15. #8
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks macha

  16. Likes rohithmammootty liked this post
  17. #9
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,119

    Default

    Thanks ............
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  18. Likes rohithmammootty liked this post
  19. #10
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    .....................

  20. Likes rohithmammootty liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •