Page 1 of 1372 12311511015011001 ... LastLast
Results 1 to 10 of 13711

Thread: ♫♣THOPPIL JOPPAN - Mega Star's Mega HIT♣♫ Successful 50 DAYS and 7000+ SHOWS

  1. #1
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default ♫♣THOPPIL JOPPAN - Mega Star's Mega HIT♣♫ Successful 50 DAYS and 7000+ SHOWS


    നാടൻ അച്ചായനായി മമ്മൂട്ടി
    Posted on: Friday, 17 July 2015
    👉
    മമ്മൂട്ടി എപ്പോഴൊക്കെ നാടൻ അച്ചായന്റെ വേഷം അവതരിപ്പിച്ചിട്ടുണ്ടോ അപ്പോഴെല്ലാം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി അവ സ്വീകരിച്ചിട്ടുണ്ട്. കോട്ടയം കുഞ്ഞച്ചൻ, ഒരു മറവത്തൂർ കനവ്, ഇമ്മാനുവൽ തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം ക്രിസ്ത്യൻ വേഷങ്ങൾ അവതരിപ്പിച്ച് ഹിറ്റുകളാക്കിയവയാണ്. അടുത്തതായി താരം വീണ്ടും ഒരു നാടൻ അച്ചായന്റെ വേഷം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ജോണി ആന്റണി സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത പുതിയ ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും ഒരു ക്രിസ്ത്യൻ വേഷം അവതരിപ്പിക്കുന്നത്. നിഷാന്ത് കോയയാണ് ചിത്രത്തിന്റെ തിരക്കഥെയാരുക്കുന്നത്.

    ഇതൊരു റൊമാന്റിക് കോമഡി ചിത്രമാണെന്ന് നിഷാന്ത് പറഞ്ഞു. ഇടുക്കിയും പാലയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളായി തീരുമാനിച്ചിരിക്കുന്നത്. ഈ സ്ഥലത്ത് താമസിക്കുന്ന ഒരു നാടൻ വ്യക്തിയുടെ വേഷമാണ് മമ്മൂക്ക അവതരിപ്പിക്കുന്നത്. ഈ വർഷം നവംബറോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മറ്റ് കഥാപാത്രങ്ങളെയോ അണിയറപ്രവർത്തകരേയോ ഇതു വരെ തീരുമാനിച്ചിട്ടില്ലെന്നും നിഷാന്ത് വ്യക്തമാക്കി. കമൽ സംവിധാനം ചെയ്യുന്ന ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


    http://news.keralakaumudi.com/news.p...e6b7051551a2ec

    Last edited by josemon17; 10-12-2016 at 12:07 PM.

  2. Likes abhimallu, perumal liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    TEASER



    TRAILER




    SONGS - JUKEBOX

    Last edited by BangaloreaN; 10-07-2016 at 01:30 PM.

  5. #3
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Mammootty lured by the naadan grunge again!

    Whenever Mammootty has donned a simpleton look, he has struck a chord with the audience. Soon, they will be able to see him in another naadan achaayan role, in his upcoming movie. In Johny Antony's next project, the actor will don a Christian character yet again. The film is scripted by Nishad Koya and is yet to be titled.

    The scribe says, "It will be a rom com, and we have picked Idukki and Pala as the prominent locations for shooting. Mammukka's role is that of a naadan personality, who hails from this area. It is expected to start rolling around November this year. We are yet to finalise the rest of the cast and technicians."

    Megastar Mammootty has the distinction of rocking achaayan roles with the right body language, slang and expressions. Many of his movies with a Christian backdrop were hits and remain popular even after years, such as Kottayam Kunjachan, Oru Maravathoor Kanavu and Emmanuel. Most recently, the actor had essayed an achaayan role in Shibu Gangadharan's Praise The Lord, which was based on a short story by renowned writer Paul Zacharia.

    Meanwhile, Mammootty is currently shooting for Kamal's Utopyayile Rajavu.

    http://timesofindia.indiatimes.com/e...w/48098804.cms

  6. #4
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default











  7. #5
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default













    Last edited by BangaloreaN; 10-07-2016 at 01:22 PM.

  8. Likes Helwin, Thevalliparamban, perumal liked this post
  9. #6
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Last edited by BangaloreaN; 10-07-2016 at 01:51 PM.

  10. #7
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    മമ്മൂട്ടി വീണ്ടും അച്ചായന്*, വരുന്നത് ഒരു റൊമാന്*റിക് കോമഡി!


    വെള്ളി, 17 ജൂലൈ 2015 (18:26 IST)


    Share on facebook Share on twitter Share on google_plusone_share Share on print More Sharing Services








    മമ്മൂട്ടി വീണ്ടും ഒരു നാടന്* ക്രിസ്ത്യാനിയുടെ വേഷത്തില്* എത്തുന്നു. ജോണി ആന്*റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടിയുടെ അച്ചായന്* വേഷം. ഇതൊരു റൊമാന്*റിക് കോമഡി ചിത്രമായിരിക്കും. നിഷാദ് കോയയാണ് തിരക്കഥ രചിക്കുന്നത്.

    ഇടുക്കിയും പാലായും പ്രധാന ലൊക്കേഷനാകുന്ന സിനിമയ്ക്ക് ഇനിയും പേര് നിശ്ചയിച്ചിട്ടില്ല. നവംബറില്* ചിത്രീകരണം ആരംഭിക്കാനാണ് പരിപാടി. പാലായിലെ അച്ചായന്* സ്ലാംഗില്* മമ്മൂട്ടിക്ക് കത്തിക്കയറാന്* പാകത്തിലുള്ള തിരക്കഥയാണ് നിഷാദ് കോയ ഒരുക്കുന്നതെന്നാണ് വിവരം.

    മമ്മൂട്ടിയുടെ അച്ചായന്* കഥാപാത്രങ്ങളൊക്കെ വലിയ ജനപ്രീതി നേടിയവയാണ്. കോട്ടയം കുഞ്ഞച്ചന്*, കിഴക്കന്* പത്രോസ്, ഒരു മറവത്തൂര്* കനവ്, സംഘം, നസ്രാണി, ഇമ്മാനുവല്* തുടങ്ങിയവ ഉദാഹരണം. ഒടുവില്* മമ്മൂട്ടി ക്രിസ്ത്യന്* കഥാപാത്രമായി അടിച്ചുപൊളിച്ചത് പ്രെയ്സ് ദി ലോര്*ഡിലാണ്.

    തുറുപ്പുഗുലാന്*, ഈ പട്ടണത്തില്* ഭൂതം, താപ്പാന തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങളുടെ സംവിധായകനാണ് ജോണി ആന്*റണി.

  11. #8
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Location stills:

































    ]







    Last edited by BangaloreaN; 05-13-2016 at 05:44 PM.

  12. #9

    Default

    Quote Originally Posted by BangaloreaN View Post
    ഒടുവില്* മമ്മൂട്ടി ക്രിസ്ത്യന്* കഥാപാത്രമായി അടിച്ചുപൊളിച്ചത് പ്രെയ്സ് ദി ലോര്*ഡിലാണ്.

    ippo ellam clear aayille :lo:
    Ennalum ithu innu thanne thudangiyathinte chetho vikaaram endhaanu. nalla divasam aayittu

  13. Likes BangaloreaN liked this post
  14. #10
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by arjunan View Post
    Ennalum ithu innu thanne thudangiyathinte chetho vikaaram endhaanu. nalla divasam aayittu
    You mean, 'ACHA DIN' ???

  15. Likes arjunan liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •