Page 1 of 2 12 LastLast
Results 1 to 10 of 12

Thread: മധുരം മാത്രമല്ല മധുരനാരങ്ങയിൽ

  1. #1

    Default മധുരം മാത്രമല്ല മധുരനാരങ്ങയിൽ


    ട്രൈലെർ കണ്ടപോഴേ ഇതൊരു സീരിയസ് പടം ആയിരിക്കും എന്ന് മനസിലായിരുന്നു.അത് പ്രതീക്ഷിച്ചു തന്നെയാണ് പോയത്.തിയേറ്ററിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു.

    ചാക്കോച്ചന്റെയും ബിജു മേനോന്റെയും സിമ്പിൾ എന്ട്രിയോടെ പടം തുടങ്ങി.ടൈറ്റിൽ ഗ്രാഫിക്സ് വളരെ നന്നായിട്ടുണ്ട്.
    ഷാർജയിലെ ടാക്സി ഡ്രൈവേർസ് ആണ് ചാക്കോച്ചനും ബിജുവും,ഇവരുടെ കൂടെ നീരജും.
    അവർക്കിടയിലെ കളിയും ചിരിയുമൊകെ രസകരമായി കാണിച്ചിട്ടുണ്ട്.അങ്ങനെ കാര്യങ്ങൾ കുഴപ്പമില്ലാതെ പോയികൊണ്ടിരിക്കുമ്പോഴാണ്* ഇവർക്കിടയിലേക് താമര (പാർവതി) കടന്നുവരുന്നത്.അതോടെ പ്രശ്നങ്ങൾക്ക് തുടക്കമാവുന്നു.പിന്നീടു സീരിയസ് മൂഡിലേക്ക് പോകുന്ന സിനിമ കഥയ്ക്ക്* ചേർന്ന ക്ലൈമാക്സോടെ അവസാനിക്കുന്നു.

    ആദ്യപകുതി രസകരമായതും രണ്ടാം പകുതി സീരിയസും ആണ്.ആദ്യപകുതിയുടെ അവസാനത്തിലേക്ക് എത്തുമ്പോൾ കുറച്ച ലാഗ് തോന്നുമെങ്കിലും പിന്നീടു അങ്ങനെ തോന്നിയില്ല.രണ്ടാം പകുതിയിലെ പല രംഗങ്ങളും നിറകണ്ണുകളോടെയെ കാണാൻ പറ്റു.പാർവതിയെ കണ്ടു കണ്ടു വന്നപ്പോൾ ഇഷ്ടമായി.
    അഭിനയത്തിന്റെ കാര്യം നോക്കിയാൽ ചാക്കോച്ചൻ വളരെ നന്നായി തന്നെ ചെയ്തിട്ടുണ്ട്.കണ്ണ് കൊണ്ടുള്ള ചില എക്സ്പ്രെഷൻസ് ഒക്കെ നന്നായിട്ടുണ്ട്.ഒരു തുടക്കക്കാരിയുടെ പതര്ച്ചകൾ ഇല്ലാതെ പാർവതി കിട്ടിയ കഥാപാത്രത്തെ മനോഹരമാക്കി.ബിജു മേനോനും നീരജും നന്നായി തന്നെ ചെയ്തിട്ടുണ്ട്.

    പാട്ടുകളും bgm ഉം കുഴപ്പമില്ലായിരുന്നു. സിനിമാട്ടോഗ്രാഫി വളരെ നന്നായിട്ടുണ്ട്.ഡയറക്ഷനും നന്നായിരുന്നു,ഫുൾ കോണ്സ്ന്ട്രഷനും സിനിമയിൽ കൊടുക്കാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുനുണ്ട്.വെറുതെ ചളി കോമഡികൾ വാരിവിതറിയില്ല എന്നതും പ്രശംസനീയം ആണ്.സിറ്റുവേഷൻ തമാശകൾ മാത്രമേ ഉള്ളു.

    പക്ഷെ പ്രത്യേകിച് ഒരു സസ്പെൻസ് ഒന്നും ഇല്ല എന്നത് കുറച്ച നിരാശ ഉണ്ടാക്കി.തീര്ത്തും പ്രവചനാത്മകമായ കഥയാണ് മധുരനാരങ്ങയിൽ പറയുന്നത്.പക്ഷെ ഇത് കുടുംബ പ്രേക്ഷകർ വളരെയധികം ആസ്വദിക്കും എന്നത് ഉറപ്പാണ്.

    അഞ്ചിന് ഒരു മൂന്നര കൊടുക്കാം
    Last edited by Iravikkuttan; 07-17-2015 at 08:11 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks..

  4. #3
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,122

    Default

    Appa madhuramulla naranga thanne aanu alle...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  5. #4
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    thanks my dear....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  6. #5
    FK Citizen THOMSON's Avatar
    Join Date
    Sep 2012
    Location
    Thalassery
    Posts
    7,190

    Default

    Thnkz Iravikuttan

  7. #6
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Good review

  8. #7
    FK Citizen
    Join Date
    Oct 2010
    Location
    Berlin
    Posts
    15,000

    Default

    thankz iravi

  9. #8
    FK Lover boban's Avatar
    Join Date
    Oct 2011
    Location
    Kerala
    Posts
    2,063

    Default

    Thanks bhai

  10. #9
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Iravikuttan....

  11. #10

    Default

    Quote Originally Posted by maryland View Post
    thanks..
    Quote Originally Posted by PEACE THRU WAR View Post
    thanks my dear....
    Quote Originally Posted by THOMSON View Post
    Thnkz Iravikuttan
    Quote Originally Posted by SUDHI View Post
    thankz iravi
    Quote Originally Posted by boban View Post
    Thanks bhai
    Quote Originally Posted by Don Mathew View Post
    Thanks Iravikuttan....
    Welcome all

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •