Page 1 of 2 12 LastLast
Results 1 to 10 of 11

Thread: മധുരനാരങ്ങ അതീവഹൃദ്യം

  1. #1

    Default മധുരനാരങ്ങ അതീവഹൃദ്യം


    തലശേരി ലിബർട്ടി പാരഡൈസ് 25/7/2015 11.30 ഷോ ഒരു 40% ആളുകൾ കാണും

    അങ്ങനെ മധുരനാരങ്ങ കണ്ടു ആദ്യം തന്നെ പറയട്ടെ എനിക്ക് സുഗീതിൻറ്റെ ഇതു വരെയുള്ള ഒരു ചിത്രത്തിനോടും വലിയ മതിപ്പില്ല ഓർഡിനറി ആദ്യ പകുതി രസിപ്പിച്ചെങ്കിലും പിന്നീട് നല്ല ബോറായിരുന്നു.കഴിഞ്ഞ ചിത്രമായ ഒന്നും മിണ്ടാതെ ആകട്ടെ ആലോലത്തിൻറ്റെ വികലമായ അനുകരണവും.അതു കൊണ്ടു തന്നെ നല്ല അഭിപ്രായങ്ങൾ കേട്ടിട്ടും എനിക്കു അത്ര വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. എന്നാൽ മധുരനാരങ്ങ എൻറ്റെ പ്രതീക്ഷകൾ തെറ്റിച്ചു പ്രതീക്ഷകൾക്കു വളരെ മുകളിൽ പോയി എന്നതാണ് സത്യം ചിത്രത്തിൻറ്റെ ഒന്നാം പകുതി ഓർഡിനറി പോലെ രസിപ്പിച്ചു രണ്ടാം പകുതി ഇത്തവണ പഴയതു പോലെ പാളിച്ചകളൊന്നുമില്ലാതെ നന്നായി കൊണ്ടു പോയി.വൈകാരികരംഗങ്ങൾ ഒക്കെ ഓവറാക്കാതെ മിതത്വം പാലിച്ചിട്ടുണ്ട്. ക്ലൈമാക്സ് ഒക്കെ വളരെ മികച്ച രീതിയിൽ തന്നെ എടുത്തിട്ടുണ്ട്.മൊത്തത്തിൽ എനിക്കു നന്നായി ഇഷ്ടപ്പെട്ടു.ഒട്ടുംബോറടിക്കാതെ കാണാവുന്ന ചിത്രം. കുഞ്ചാക്കോ ബോബൻ ബിജു മേനോൻ നീരജ് മാധവ് മൂവർ സംഘം തകർത്തു.ബിജു മേനോൻ കോമഡി രംഗങ്ങളിൽ അഴിഞ്ഞാടി എന്നു പറയാം. പക്ഷേ എടുത്തു പറയേണ്ടത് പാർവതി രതീഷിൻറ്റെ പ്രകടനമാണ്.സമീപകാലത്തെ ഒരു പുതുമുഖനടിയുടെ ഏറ്റവും മികച്ച പ്രകടനം.കരച്ചിൽ രംഗം പോലും തിയേറ്ററിൽ കൂവലില്ലാതെ ചെയ്യാൻ കഴിയുന്നതിൽപ്പരം വേറെ എന്തു വേണം അംഗീകാരമായി. ഈ സിനിമയുടെ പേരിനു സിനിമയുടെ കഥയുമായി പ്രത്യക്ഷത്തിൽ യാതൊരു ബന്ധവുമില്ലെങ്കിലും ചിത്രത്തിനു വളരെ അനുയോജ്യമായ പേരു തന്നെയാണ് മധുരനാരങ്ങ.
    3.75/5

    ഒടുവിൽ കുഞ്ചാക്കോ ബോബനെ രക്ഷിക്കാൻ വീണ്ടും ബിജു മേനോൻ തന്നെ വേണ്ടി വന്നു.

  2. Likes aqildiego, Vellimoonga, nryn liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks anna

  5. Likes jishnujdas liked this post
  6. #3
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,758

    Default

    thanks jishnu

  7. Likes jishnujdas liked this post
  8. #4
    FK Lover nith tom's Avatar
    Join Date
    Jul 2015
    Location
    Bangalore
    Posts
    2,891

    Default

    Thank you....

  9. Likes jishnujdas liked this post
  10. #5

    Default

    Thxxxx Jishnu

  11. Likes jishnujdas liked this post
  12. #6
    FK Visitor Vellimoonga's Avatar
    Join Date
    Jun 2015
    Location
    Kerala
    Posts
    64

    Default

    Thanks Jishnu

  13. Likes jishnujdas liked this post
  14. #7
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks..

  15. Likes jishnujdas liked this post
  16. #8
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    thanks my dear.....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  17. Likes jishnujdas liked this post
  18. #9
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    thanks.....
    Where continuity breaks there begins creativity ”›

  19. Likes jishnujdas liked this post
  20. #10
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks jishnujdas ..................

  21. Likes jishnujdas liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •