Page 1 of 9 123 ... LastLast
Results 1 to 10 of 86

Thread: ╚║► THE LEGEND ◄║╝ Dileep - Jomon - Baijuraj - Gopi Sundar - Resul Pookutty !!!

  1. #1
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default ╚║► THE LEGEND ◄║╝ Dileep - Jomon - Baijuraj - Gopi Sundar - Resul Pookutty !!!





  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Booked....

  4. #3
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Booked.....!

  5. #4
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Booked.......

  6. #5
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default


    Last edited by ClubAns; 08-06-2015 at 07:56 PM.

  7. #6
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    ................................

  8. #7
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    ജനപ്രിയ നായകന് ദിലീപിനെ
    നായകനാക്കി ജോമോന് സംവിധാനം
    ചെയ്യുന്ന ചിത്രമാണ് 'ദി ലെജന്റ്'.
    സാമ്രാജ്യം, ജാക്പോട്ട് എന്നീ
    സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായ
    ജോമോന് ഒരുക്കുന്ന പുതിയ
    ചിത്രത്തില് ഗവണ്മെന്റ് പ്ലീഡര്
    വേഷത്തിലാണ് ദിലീപ് പ്രത്യക്ഷപ്പെടു
    ന്നത്.
    ദിലീപിന്റെ സമീപകാലത്തെ ഏറ്റവും
    ശക്തമായ കഥാപാത്രമായിരിക്കും ഈ
    ചിത്രത്തിലേതെന്ന് ജോമോന് പറഞ്ഞു.
    ദി ലെജന്റിന്റെ തിരക്കഥ, സംഭാഷണം
    നവാഗതനായ ബൈജു രാജിന്റേതാണ്.
    ഏറെ സാമൂഹിക പ്രസക്തിയുള്ള ഈ
    ചിത്രത്തിന്റെ കഥ സംവിധായകന്
    ജോമോന്റേതാണ്.
    മൂന്ന് നായികമാരാണ് ഉള്ളത്.
    സായികുമാര്, രാജീവ് പിള്ള, കന്നടതാരം
    അരുണ്ദേവ് തുടങ്ങിയവര്ക്കൊപ്പം
    ഒട്ടേറെ പുതുമുഖങ്ങളും ഈ ചിത്രത്തില്
    അഭിനയിക്കുന്നു. സംഗീതം
    ഗോപിസുന്ദര്, ശബ്ദലേഖനം റസൂല്
    പൂക്കുട്ടി.
    ഒരു ഹോളിവുഡ് ആക്ഷന് ത്രില്ലറിന്റെ
    സാങ്കേതിക മികവില് ഒരുക്കുന്ന ദി
    ലെജന്റ് മുംബൈ, കോയമ്പത്തൂര്,
    കൊച്ചി എന്നിവിടങ്ങളിലായി
    ചിത്രീകരിക്കും. വാര്ത്താപ്രചരണ
    ം എ.എസ് ദിനേശ്.

  9. #8

    Default

    besttttt

  10. #9
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    All d best............
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  11. #10

    Default

    Full update with thtr tracking?
    Second chance..?

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •