Page 1 of 5 123 ... LastLast
Results 1 to 10 of 44

Thread: *** ഫോറം കേരളം സിംഹാസനം *** >>> അടി ഇല്ല .... വെടിയും

  1. #1

    Default *** ഫോറം കേരളം സിംഹാസനം *** >>> അടി ഇല്ല .... വെടിയും


    അവിടെ നോക്കിയാൽ അടി ഇവിടെ നോക്കിയാൽ ബാൻ എന്താ ആരും ഒന്നും മിണ്ടാത്തത് .. എന്തിനാണ് മിണ്ടാതെ അടി കൂടുന്നത് ... വല്ലപ്പോളും ഒക്കെ അടി കൂടാതെ വെടി പറഞ്ഞിരിക്കാതെ കാര്യങ്ങൾ പറയാൻ ഒരു ത്രെഡ് വേണ്ടേ .... അങ്ങനെ ഒരു ത്രെഡ് ആണ് ദേ ദിത് ...


    ദിവിടെ ഉള്ളത് കുറേ കസേരകൾ ആണ് ... ആ കസേരകളിൽ ആര്ക്കും കയറി ഇരിക്കാം ..... കസേരകളുടെ എണ്ണം കസേരകളുടെ ആവശ്യത്തിനു അനുസരിച്ച് കൂടി തരുന്ന കാര്യം മോടൻ മാരുമായി സംസാരിച്ചതുമാണ് .. അത് കൊണ്ട് തന്നെ കസേരകളുടെ കാര്യത്തിൽ അടി വേണ്ട്ര


    നമ്മുടെ ഇടയിൽ നമ്മോടോപ്പമോ നമ്മള്ക്ക് മുന്നെയോ ഇനി നമൾക്ക് ശേഷമോ സിനിമ എന്നാ സ്വപ്ന സാമ്രാജ്യത്തിൽ അവരവരുടെ കസേരകൾ പലരും കയ്യടക്കി വച്ചിരിക്കുന്ന കാര്യം എല്ലാര്ക്കും അറിയാലോ ...


    FK ക്ക് അത് ഒരു നാഴിക കല്ല്* തന്നെ ആണ് ... മറ്റേതെങ്കിലും ഫോറത്തിന് ഈ പറഞ്ഞ കല്ല്* ഉണ്ടോ എന്നൊന്നും എനിക്കറിഞ്ഞൂടാ ... ഉണ്ടെങ്കിൽ ആ കല്ല്* അവിടെ തന്നെ കിടക്കട്ടെ... ഇവിടെ ഇവിടുത്തെ കല്ലിനെ പറ്റി പറഞ്ഞാൽ മതി ...

    അപ്പോൾ ഞാൻ പറഞ്ഞു വരുന്നത് ഇതാണ് ... ഇനിയും നമ്മളിൽ പലരും ഇത് പോലെ ഓരോ കസേരകളിൽ നോട്ടം ഇട്ടു ഇരിക്കുന്നവരുണ്ടാകും അല്ലെങ്കിൽ ഉണ്ട് എന്ന് പറയുന്നതാണ് നഗ്ന സത്യം ... നടന്മാരും, നടിമാരും (ഇപ്പൊ ഇല്ലെങ്കിലും ഭാവിയിൽ ഉണ്ടായേക്കാം) .... സംവിധായകരും , കലാ സംവിധായകരും, എഡിറ്റിംഗ് ഉം അങ്ങനെ വേണ്ട സകല സാവര ജന്ഗമ പരിപാടികളിലും താല്പര്യം ഉള്ളവർ ഉണ്ട്


    അങ്ങനെ ഉള്ളവര്ക്ക് അവരുടെ ആഗ്രഹങ്ങളും അതിനു വേണ്ടി നടത്തിയ ശ്രമങ്ങളും ... വിഫല ശ്രമങ്ങളും ഇവിടെ ഷെയർ ചെയ്യാം കൂട്ടത്തിൽ രക്ഷപ്പെട്ടവര്ക്ക് സഹായിക്കാൻ കഴിയുമെങ്കിൽ സഹായിക്കാം .... അവരെ നമുക്ക് ഇതിലേക്ക് വലിച്ചിഴച്ചു കൊണ്ട് വന്നു സെന്റി അടിച്ചു ചന്ചെ മേടിചെടുപ്പിക്കം ....


    ഇനി പുറത്തു വല്ല കോണ്ടാക്ട്സ് ഉണ്ടെങ്കിൽ അതും ഷെയർ ചെയ്യാം .... പരസപരം ആരോകെ എന്തോകെ ആണ് ആന്കാൻ ആഗ്രഹിക്കുനത് എന്ന് ഓരോ കാലത്തിലും ആരൊക്കെ വിചാരിച്ച ഇടത്ത് എത്തി എന്നും നമുക്ക് ഈ ത്രെഡ് വഴി വരും കാലത്തിനു കാണിച്ചു കൊടുക്കാം ....


    അത് കൊണ്ട് ഈ ത്രെഡ് പൂട്ടികാതെ വല്ല്യ ആഗോള സംഭവമായി മാറട്ടെ എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടും .... FK വഴി ഇതിനോടം നടന തിലകം ചരതി കിട്ടിയ അനുഗ്രഹീത കലാകാരന്മാരായ ശിവൻ അണ്ണനും ഫിറോസ്* അണ്ണനും ..... സംവിധാനത്തിലേക്ക് കടന്ന രോഹിത് അണ്ണനും കർണൻ അണ്ണനും .... തിര കഥ യിലേക്ക് പേന കുത്തി ഇറക്കിയ സലിൽ ആൻഡ്* രഞ്ജിത്ത് അണ്ണനും നമോവാകം നൽകി കൊണ്ട് ഞാൻ എല്ലാവരെയും സഹൃദം സാദരം ഇവിടേയ്ക്ക് ക്ഷണിച്ചു കൊള്ളുന്നു ...

    അപ്പൊ ലെറ്റ്* അസ്* സ്റ്റാർട്ട്* മാഗ്ഗി ---
    സിനിമ.... അത് സ്വപ്നം കാണുന്നവന്റെ ആണ്

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    ഉണ്ണിയേട്ടൻ ഫസ്റ്റ് .... ഞാൻ സംവിധാനം ചെയ്യും ... ചെയ്തിരിക്കും
    സിനിമ.... അത് സ്വപ്നം കാണുന്നവന്റെ ആണ്

  4. Likes PEACE THRU WAR liked this post
  5. #3

    Default

    @Brother;@Karnan Mahadevan @maryland @Shivettan
    Last edited by Aadu Thoma; 08-14-2015 at 08:55 PM.
    സിനിമ.... അത് സ്വപ്നം കാണുന്നവന്റെ ആണ്

  6. #4

    Default

    Booki.. net to nxt
    സിനിമ.... അത് സ്വപ്നം കാണുന്നവന്റെ ആണ്

  7. #5

    Default

    ..................
    സിനിമ.... അത് സ്വപ്നം കാണുന്നവന്റെ ആണ്

  8. #6
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Kunditham .....

  9. #7

    Default

    Quote Originally Posted by kandahassan View Post
    Kunditham .....
    സിനിമ.... അത് സ്വപ്നം കാണുന്നവന്റെ ആണ്

  10. #8
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    enthaa kadha...

  11. #9
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    Hollywoodile opportunitiesum ee threadil update cheyyumo???? keri nokkano vendayo ennariyaana.....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  12. #10
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    Quote Originally Posted by maryland View Post
    enthaa kadha...
    pazhaya bomb katha thanne....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •