Page 1 of 3 123 LastLast
Results 1 to 10 of 24

Thread: ലോഹം നിരൂപണം

  1. #1

    Default ലോഹം നിരൂപണം


    കൊട്ടക- തിരൂര്* സെന്*ട്രല്*
    എഫ് ടി എഫ് എസ്(11 മണി)

    മാത്തുകുട്ടി ഞാന്* എന്നീ പടങ്ങള്*ക്ക് ശേഷം ഉള്ള രഞ്ജിത്ത്..സ്പിരിറ്റ്* -നു ശേഷം ലാല്*-രഞ്ജിത്ത് കൂട്ടുകെട്ട്...മീശപിരി സ്ടില്ല്സിലൂടെ കേറിയ മാനം മുട്ടെ കേറിയ ഹൈപ്...അത് പടം മീറ്റ്* ചെയ്തു എന്ന് നോക്കാം...

    ഇനി കഥയിലേക്ക്

    അങ്ങനെ ഒരു സംഭവം സത്യം പറഞ്ഞാല്* ഇല്ല എന്നത് ആണ് ഈ പടത്തിലെ പോരായ്മ എന്ന് പറയാന്* പറ്റില്ല...മന്കാത്ത മുതല്* രാജുവേട്ടന്റെ സെവന്* ത് ഡേ വരെ പറഞ്ഞ അതെ കഥ..ഇന്റെര്*വല്* വരെ നല്ല രീതിയില്* തന്നെ എടുത്ത് വച്ചിട്ടുണ്ട്..ഇന്റെര്*വളിലെ ആ പഞ്ച് ഒക്കെ നന്നക്കംയിരുന്നെങ്കിലും മോശം ആക്കിയില്ല..പിന്നീട് എന്തൊക്കെയോ നടക്കും എന്ന് തോന്നിച്ചെങ്കിലും വെറും നനഞ്ഞ പടക്കം ആയി പോയി ...എന്തൊക്കെയോ ചുമ്മാ കാണിച്ചു കൂട്ടുന്നു...അതിനിടയില്* ശങ്കര്* രാമ കൃഷ്ണന്* ഒക്കെ വന്നു പോകുന്നുണ്ട്..അതൊന്നും മനസ്സിലയാതെ ഇല്ല..മൊത്തത്തില്* ഒരു അവിയല്* പരുവം ആകി വച്ച് സെക്കന്റ്* ഹാല്*ഫ്*...ക്ലൈമാക്സ്* ഒക്കെ ഒന്നും ഇല്ലാതെ ആക്കി...പോരത്ഹത്തിനു..കുറേ ഓവര്* ബുജി ത്യലോഗുഎസും ആയപ്പോ കാണികള്*ക്ക് സഹി കെട്ടു..


    പ്രകടനം

    ലാല്*- മോശമാകാതെ ചെയ്തു...ഇന്റെര്*വല്* വരെ ഉള്ള ലുകും നന്നായി...താടി വാദിച്ച ശേഷം ഉള്ള ചുമ്മാ എന്ന സീന്* നല്ല രേസ്പോന്*സ് ആയിരുന്നു...ഇന്റ്രോ ആള്സോ കൊള്ളാം...സെക്കന്റ്* ഹാള്*ഫില്* ഒന്നും ചെയ്യാന്* ഇല്ലാതെ പോയി..

    ആണ്ട്രിയ ക.പി.എ.സി. ലളിത,രണ്*ജി പണിക്കര്*.തുടങ്ങിയവര്* ഒക്കെ കുഴപ്പം ഇല്ലാതെ ചെയ്തു...അബു സലിം ഒക്കെ വെറും വേസ്റ്റ് ആകി..അജു വിനു ഒക്കെ റോള്* ഇല്ലാതെ പോയി...

    ഈ വക കഥയ്ക്ക് വേണ്ടത് ഒരു സംവിധായകന്റെ മകിംഗ് പാടവം ആണ്..അത് രണ്ജിത്നു കൈമോശം വന്നു എന്ന് തന്നെ പറയാം...

    അടുത്ത ഷോ ക്ക് നിന്നവര്* കുറേ പേര്* അഭിപ്രായം മോശം ആയോണ്ട് തിരിച് പോയി..

    verdict:- അത്ഭുതങ്ങള്* സംഭവിച്ചില്ലെങ്കില്* വീഴും...ഫാന്*സ്* കൈവിടാന്* ആണ് സാധ്യത...വിട്ടില്ലെങ്കില്*

    rating-2/5(1.5 ഫസ്റ്റ് ഹാള്*ഫിനു)


    പിന്നെ പറയാന്* വിട്ടു പോയ പെര്*ഫോ നമ്മുടെ സിദ്ധീകിക്ക ആണ്...പുള്ളിടെ ചില ചളി ആണെങ്കിലും ഉള്ള ദയലോഗേസ് ഒക്കെ ആണ് നന്നായത്..ഒപ്പം നടക്കുന്ന ആ angerum നന്നായി.....
    Last edited by MHP369; 08-20-2015 at 02:58 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK RAAJAKUMARAN PRINCE's Avatar
    Join Date
    Feb 2012
    Location
    KODUNGALLUR
    Posts
    12,358

    Default

    thnx da


  4. #3
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    Thanks

    Response engane?

  5. #4
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    danks....

  6. #5
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    thanks my dear....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  7. #6
    FK Citizen nmaks's Avatar
    Join Date
    Dec 2009
    Location
    T.V.M/U.A.E
    Posts
    11,123

    Default

    thanks machan for a gud review

  8. #7
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks anna

  9. #8
    FK Regular Anu N's Avatar
    Join Date
    Nov 2012
    Location
    Bangalore
    Posts
    670

    Default

    Thanks for the review :)

  10. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks MHP369 ...............

  11. #10
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,125

    Default

    Thx MHP...
    Mollywood on a roll... Premalu, Brahmayugam, Manjummel Boys - Content Rich and Money Rich. Others Envy Mallu's Pride

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •