Page 1 of 2 12 LastLast
Results 1 to 10 of 20

Thread: Loham- Kallam kadathiya kadha

  1. #1
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default Loham- Kallam kadathiya kadha


    Theatre : kodungallur asoka
    status : HF
    show time : 3.00


    രഞ്ജിത്തിന്റെ പതിവ് ശൈലിയിൽ നിന്ന് വിട്ടു മാറിയുള്ള ആഖ്യാന രീതിയിലുള്ള ചിത്രമാണ്* ലോഹം
    കള്ളം കടത്തുന്ന കഥയാണ് ലോഹം പറഞ്ഞത്.

    സരസമായ തമാശകളിലൂടെയാണ് ചിത്രത്തിന്റെ ആദ്യ പകുതി നീങ്ങുന്നത്. ബാബു വേ ....... ഒറ്റ ...ഹലാക്കിന്റെ അവുലുംകഞ്ഞി..... മലബാർ ഭാഷ പറഞ്ഞു ഒരിടവേളക്ക് ശേഷം സിദ്ദിഖ് ചെയ്ത കഥാപാത്രം കയ്യടി വാങ്ങി. സിദ്ദിഖും അബുവും തമ്മിലുള്ള രസതന്ത്രം മികച്ച രീതിയിൽ തന്നെ ആയിരുന്നു .

    മോഹൻലാലിൻറെ നിഷ്കളങ്ക ഭാവങ്ങളിലൂടെയും നുറുങ്ങു തമാശകളിലൂടെയും കഥ നീങ്ങുന്നു... ആദ്യ പകുതിയുടെ അവസാനം ഒരു ട്വിസ്റ്റ്*


    കൊണ്ടതും കൊള്ളാത്തതുമായ തലങ്ങും വിലങ്ങും വരുന്ന ഒരുപാട് കഥാപാത്രങ്ങൾ ചിത്രത്തിന്റെ കല്ല്* കടിയാണ്*. മുന്പെങ്ങും തന്റെ ചിത്രത്തിൽ സ്വീകരിക്കാത്ത ഈ സമീപനം ഒഴിവാക്കാമായിരുന്നു...


    കുറച്ചു കാലത്തിനു ശേഷമാണു രാജാമണി പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. തന്നിലെ സംഗീതത്തിനു ഒരു കോട്ടവും പറ്റിയിട്ടില്ലെന്നു തെളിയിക്കും വിധം ആയിരുന്നു രാജാമണിയുടെ നിർവഹണം.. ചിത്രത്തിന്റെ ഒഴുക്കിന് നല്ല മുതൽ കൂട്ട് ആയിട്ടുണ്ടെന്ന് നിസ്സംശയം പറയാം

    കുഞ്ഞുണ്ണി എസ്* കുമാർ നിർവഹിച്ച
    ചായഗ്രാഹണം മനോഹരമായിരുന്നു ചിത്രത്തിലെ ലോങ്ങ്* ഷോട്ടുകളൊക്കെ മികച്ചു നിന്നു

    സമകാലിക, സാമൂഹ്യ സംഭവങ്ങളെ ആക്ഷേപ ഹാസ്യത്തിന് വിധേയമാക്കുന്ന പതിവ് രീതി ചിത്രത്തിലും ഉണ്ട് ... പതിവ് പോലെ തന്നെ മികവുറ്റതായിരുന്നു അവയൊക്കെ

    രഞ്ജിത്തിന്റെ അടിപിടി സിനിമകളിൽ തല്ലുകൊള്ളിത്തരം മുഴുവൻ കാണിച്ചു അവസാന ഭാഗത്ത്* നായകന്റെ വക നന്മയിലേക്കുള്ള ഒരു സന്ദേശം ലോഹത്തിലൂടെ തിരിച്ചു വിളിച്ചതും ക്ലൈമാക്സിനു അല്പം വിനയായി

    ചിത്രത്തിലെ കഥാ സന്ദർഭങ്ങളെ കുറിച്ച ഒരുപാട് പറയാൻ പറ്റാത്തത് കൊണ്ട് നീട്ടുനില്ല


    കാണികളുടെ മുന് ധാരങ്ങകളെ വെട്ടിച്ച് ഒരു ത്രില്ലെർ മൂഡ്* ഉള്ള ശരാശരിക്കും മുകളിലുള്ള ചിത്രമാണ്* ലോഹം. ചിത്രതോടുള്ള മുന് ധാരണകൾ ഒഴിവാക്കി സിനിമയെ സമീപിക്കാം നിരാശരാവേണ്ടി വരില്ലയെന്നാണ് വിശ്വാസം


    3.2/5
    Where continuity breaks there begins creativity ”›

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Aattiprackel Jimmy's Avatar
    Join Date
    Jan 2013
    Location
    Death Valley ;
    Posts
    8,064

    Default

    Kodungallor Ashoka Matinee HF aayrunnalle..

  4. #3
    FK Citizen Aattiprackel Jimmy's Avatar
    Join Date
    Jan 2013
    Location
    Death Valley ;
    Posts
    8,064

    Default

    Thnx ..........

  5. Likes aqildiego liked this post
  6. #4
    FK Citizen Guitarist's Avatar
    Join Date
    Mar 2012
    Location
    Trivandrum
    Posts
    23,003

    Default

    Thanks bhai.. :)

    A
    child is like a butterfly in the wind. Some can fly higher than others.
    But each one flies the best it can. Why compare one against the other? Each one is unique, special and beautiful.

  7. Likes aqildiego liked this post
  8. #5
    FK Lover nith tom's Avatar
    Join Date
    Jul 2015
    Location
    Bangalore
    Posts
    2,891

    Default

    Thanks bro.....

  9. #6
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Quote Originally Posted by Aattiprackel Jimmy View Post
    Thnx ..........
    Quote Originally Posted by Guitarist View Post
    Thanks bhai.. :)
    Quote Originally Posted by nith tom View Post
    Thanks bro.....
    welcome bros :)
    Where continuity breaks there begins creativity ”›

  10. #7
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  11. Likes aqildiego liked this post
  12. #8
    FK RAAJAKUMARAN PRINCE's Avatar
    Join Date
    Feb 2012
    Location
    KODUNGALLUR
    Posts
    12,358

    Default

    @aqildiego ee show HF aayirunilla.. 32 ticket balance undaayirunnu !! have u seen HF board ? Or theater nte akathulla kanakku vechano ?


  13. #9
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default

    Thanks Bhai


  14. Likes aqildiego liked this post
  15. #10
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Quote Originally Posted by PRINCE View Post
    @aqildiego ee show HF aayirunilla.. 32 ticket balance undaayirunnu !! have u seen HF board ? Or theater nte akathulla kanakku vechano ?
    njan E categoryil ayirunnu theatre akathu nokiyapo adhyam kurach ozhiv kandenkilum pinneed alukal vannu... njan akath kandath vecha paranje.. HF board onum nokiyilla..
    Where continuity breaks there begins creativity ”›

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •