Page 1 of 2 12 LastLast
Results 1 to 10 of 17

Thread: loham - chumma kandirikkam ee loham

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default loham - chumma kandirikkam ee loham


    ലോഹംചുമ്മാകണ്ടിരിക്കാംലോഹം

    ഒരു സത്യന്* സിനിമ പ്രതീതിയില്* നീങ്ങിയ ആദ്യ പകുതി ...കുറച്ചു രസകരമായ നിമിഷങ്ങള്* ഒക്കെ ആയി നീങ്ങി ...ടീസര്* കണ്ടു ഇതൊരു വെക്തിയും പ്രതീക്ഷിച്ചു ഇരിക്കുന്ന ക്ലിഷേ interval ട്വിസ്റ്റ്* ... പിന്നീട് അങ്ങോട്ട്* പടം ത്രില്ലെറിലേക്ക് വഴി മാറി .... തിരകധയിലെ തട്ടി കൂട്ടും ലോജിക്കും predictable ആയിട്ടുള്ള ട്വിസ്റ്റുകളും ഒക്കെ മാറ്റി നിറുത്തിയാല്* ചുമ്മാ സമയം പോകാന്* കണ്ടിരിക്കാവുന്ന രണ്ടാം പകുതി ... എവിടേം ഒരു ലാഗ്ഗും ഫീല്* ചെയ്തില്ല


    മോഹന്*ലാല്* രഞ്ജിത് കൂട്ടുകെട്ടില്* ഒരു സിനിമ വരുമ്പോള്* പ്രേക്ഷകരുടെ മനസിലെ പ്രതീക്ഷ വാനോളം ആയിരിക്കും ... അത്തരം പ്രതീക്ഷകള്*ക്ക് ഉയര്*ത്താന്* പറ്റിയ എന്തൊക്കെയോ സിനിമയില്* എവിടെയെക്കെയോ ഉണ്ട് ..ഒരു പക്ഷേ രഞ്ജിത്ത് ഒന്നും കൂടെ ഒന്ന് rework ചെയ്തെങ്കിലും എന്തെങ്കിലും ഒക്കെ ആക്കാമായിരുന്നു ...പിന്നെ പറ്റിയ അബദ്ധം ഒരു മാസ്സ് സിനിമ എന്ന പ്രതീതിയും കൂടെ ആ രീതിയിലെ ടീസരും ...

    തിരകധയിലെ തട്ടി കൂട്ടുകള്* മാറ്റി നിറുത്തിയാല്* ...രഞ്ജിത്ത് എന്നാ സംവിധായകനു അഭിമാനിക്കാം ..നല്ല രീതിയില്* തന്നെ ക്രാഫ്റ്റ് ചെയ്തിട്ടുണ്ട് പടം ...
    അടുത്തതായിപറയേണ്ടപേര്കുഞ്ഞുണ്ണിഎന്നസിനിമാട്ടോഗ്രാഫറുടെആണ്.. സാദ്ധാരണരഞ്ജിത്ത്സിനിമകള്ക്കുള്ളവിഷ്വല്* richness ഇനു മേലെ ലോഹത്തെഎത്തിച്ചതില്* കുഞ്ഞുണ്ണിയുടെക്യാമറവഹിച്ചപങ്കുവലുതാണ്.. തുടക്കംമുതല്* ഒടുക്കംവരെവിഷ്വലിഹെവിആയിരുന്നു... പഴയ ത്രില്ലര്* സിനിമകളിലെ കിടിലം ആയിരുന്ന പശ്ചാത്തല സംഗീത സംവിധായകന്* രാജാമണി നല്ല തിരിച്ച് വരവ് ആയിരുന്നു



    പ്രകടനങ്ങള്* :
    മോഹന്*ലാലിനെ കുറിച്ച് സ്ഥിരം ക്ലിഷേ തന്നെ വീണ്ടും വീണ്ടും പറയുന്നില്ല...
    സിദ്ദിക് കോമഡി ഒക്കെ വളരെ നന്നായി ചെയ്തു കൂടെ ഉണ്ടായിരുന്ന ആ ശിങ്കിടിയും നല്ല സപ്പോര്*ട്ട് കൊടുത്തു
    സൌബിന്* , മുത്തുമണി പിന്നെ എല്ലാവരും നന്നായിരുന്നു

    തട്ടികൂട്ടു അവസാനത്തെകാള്* ഒക്കെ എന്നെ നിരാശ പെടുത്തിയത് സിനിമയുടെ കഥയുടെ കാതല്* ആയി യാതൊരു ബന്ധവും ഇല്ലാതെ വന്നു പോയ കഥാപാത്രങ്ങള്* ആണ് ... പിന്നെ അവസാനം ഒക്കെ എന്താ ഉദേശിച്ചേ എന്ന സംശയവും


    verdict : 3/5
    ഞാന്* വളരെ ആരാധിക്കുന്ന രഞ്ജിത്ത് എന്നാ തിരകധാകൃത്തു എന്നെ നിരാശപെടുത്തി ...എന്നാലും രാവിലെ ഒക്കെ പലരുടേം അഭിപ്രായം കേട്ടെടുത്തോളം മോശം ആയി തോന്നിയില്ല ... ഒരു തവണ ചുമ്മാ കണ്ടിരിക്കാം ...അത്ര തന്നെ ...



    വാല്*കഷ്ണം :
    എവിടെയോ കേട്ട കമന്റ്* ആണ്

    ടീസര്* ഇറക്കിയവനെ ട്രെയിലര്* ഇറക്കിയവന്* ചതിച്ചപ്പോള്*
    ട്രെയിലര്* ഇറക്കിയവനെ രഞ്ജിത്ത് ചതിച്ചു
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  4. #3

    Default

    Thanks for the review
    "Every second, every minute, every hour, every day it never ends, it never ends."

  5. #4
    FK Citizen Jo Johnson's Avatar
    Join Date
    Sep 2009
    Posts
    45,652

    Default

    Thanx macha..

  6. #5
    FK Citizen Aattiprackel Jimmy's Avatar
    Join Date
    Jan 2013
    Location
    Death Valley ;
    Posts
    8,064

    Default

    Thnx Macha,,,,

  7. #6
    FK Citizen Guitarist's Avatar
    Join Date
    Mar 2012
    Location
    Trivandrum
    Posts
    23,003

    Default

    Thanks bhai.. :)

    A
    child is like a butterfly in the wind. Some can fly higher than others.
    But each one flies the best it can. Why compare one against the other? Each one is unique, special and beautiful.

  8. #7
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,125

    Default

    Thanks for the review ...

    BTW .... Ella lohangalum kaanane gunamullu .. thinnan pattilla ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  9. #8
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    thanks my dear.........
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  10. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks KSHERU .....................

  11. #10
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Ksheru...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •