Page 1 of 3 123 LastLast
Results 1 to 10 of 23

Thread: loha lohein ko kaat tha hai.

  1. #1

    Default loha lohein ko kaat tha hai.

    ലോഹം

    ഫിലിം സിറ്റി 8 മണി ഫുൾ

    കഥ

    കലങ്ങി കറുത്ത കടലിൽ നിധി ഒളിച്ചിരിക്കുന്ന ദ്വീപുകൾ തേടിയുള്ള യാത്രയിൽ കണ്ടുമുട്ടുന്ന ചില കടൽ കൊള്ളക്കാരുടെ കഥയാണിത് . ലാലിനെ വെച്ച് ഒരു മാസ് പടം നീ എടുക്കുന്നെണ്ട്ന്ന് കേട്ടതും ഞാൻ ഒന്ന് കരുതലെടുത്തു . പക്ഷേ ഈ രഹസ്യ പോലീസും വണ്* ഡേ ത്രില്ലരും മീശപിരി ഒക്കെ അല്പം ചീപ്പ് ആയി പോയി. നീ നിന്റെ ബുജി നിലവാരം കാണിച്ചു എന്നതാണ് ശരി . നിന്നെ കുറിച്ച് കുരച്ചു കാലം മുൻപ് വരെ കേട്ടത് നീ മാസ് പടം നിര്ത്തിയെന്നും ആവശ്യം ഉള്ള അവാർഡ് പടം ഒക്കെ സ്വന്തം പ്രൊഡക്ഷനിൽ അടിച്ചിരക്കുകായാണെന്നും ആണല്ലോ . എന്ത് പറ്റി രഞ്ഞൂ സ്ക്രിപ്റ്റിൽ മഷി പിടിക്കണില്ലേ അതോ ക്യപിറ്റോളും ഗോൾഡ്* കോയിൻ ഒക്കെ ജപ്തി ആയോ ??

    രഞ്ജിത്ത് ലാൽ ഗോൾഡ്* സ്മഗളിംഗ് എന്നൊക്കെ കേള്ക്കുമ്പോ വരിക്കാശ്ശേരി മനയിലും അതിന്റെ അടുത്ത മനയിലും പരമ്പരാഗതമായി കുടിൽ വ്യവസായമായി സ്വര്ണ്ണം കടത്തുന്ന രണ്ടു തറവാട്ടുകാരുടെ കുടിപ്പകയും ഒരു തറവാട്ടിലെ അവകാശി മറ്റേ തറവാട്ടിലെ പെണ്ണായുള്ള പ്രേമവും ഭാരത പുഴവക്കത്തുള്ള ഫൈറ്റും ഒറ്റപ്പാലം റെയില്വെസ്റ്റേഷൻ ഉള്ള ഇന്റർവെൽ പഞ്ച് ഒക്കെ ആണ് പടം 90 ഇൽ ഇറങ്ങിയിരുന്നേൽ കാണേണ്ടിയിരുന്നത് . എന്നാൽ രണ്ജിത്ത് ഇപ്പോ മഹാഭാരത യുദ്ധത്തിൽ മഹാരഥൻ മാരൊക്കെ മരിച്ചപ്പോ ലാസ്റ്റ് ഡേ ശല്യർ കൌരവരുടെ സർവ്വ സൈന്യാധിപൻ ആയി എന്ന് പറയണപോലെ മലയാള സില്മയിലെ ഒരു സ്വയം അവരോധിത ബുജി സൈന്യാധിപൻ ആയി വിലസി നടക്കണതു കൊണ്ടും കൊമേർഷ്യൽ ഫിലിം സിനെയും ഡയരക്ടേർസ് നേം ആവോളം പുഛിഛു മതിയായതു കൊണ്ടും മാസ്സിലേക്ക് പെട്ടന്നൊരു സുപ്രഭാതത്തിൽ എങ്ങനെ തിരിച്ചു പോകും എന്നതായിരുന്നു മൂപ്പരെ കൊഴക്കിയിരുന്ന ചോദ്യം . ഉത്തരത്തിൽ വന്ന വഴി മറക്കല്ലേ തിരിച്ചു വീട്ടിൽ പോവാൻ പറ്റില്ല എന്ന മൂപ്പരുടെ തന്നെ ഒരു ഡയലോഗ്ഗ് അറംപറ്റി .

    പിന്നെ ഇങ്ങനെ ഒരു പ്രൊജക്ട് എന്തിനു തിരഞ്ഞെടുത്തു എന്ന് ചോദിച്ചാൽ പടം ഹിറ്റായാൽ 'ഞാൻ' പോലെ ഉള്ള ബുജിസങ്ങല്ക്ക് ഫണ്ട് ചെയ്യാമെന്ന ചിന്തയോ സില്മാ ഫീൽഡിൽ നിന്നും പതുക്കെ അപ്രസക്തനായി പോകുമോ എന്ന പേടി കൊണ്ടോ ആവാം . അത് എന്തായാലും വീണ്ടും ഓടുന്ന പടം എടുക്കണം എന്ന മോഹവുമായി ചെന്ന് കയറിയത് പെരുമ്പാവൂർ ഉള്ള പഴയ സിങ്ങ്ഹിന്റെ മടയിൽ തന്നെ ആയി പോയി.

    എന്തൊക്കെ കുറ്റം പറഞ്ഞാലും രണ്ജിത്ത് ഫിലിംസിൽ ലാൽ പെർഫോർമൻസ് സൂപ്പര് ആണ് . ഹ്യൂമർ ഒക്കെ വര്ക്ക് ആയി പ്രത്യേകിച്ച് ആദ്യ പകുതിയിൽ . കരമന പറയണ പോലെ ആകെ അതാണൊരു ആശ്വാസം.. മീശ പിരി ചിലതൊക്കെ ഹിറ്റ്* ചിലതൊക്കെ മിസ്സ്* . സിദ്ധിഖും സൈഡ് കിക്കും മറ്റൊരു ആശ്വാസം. പിന്നെ 2 സീൻ ഉള്ള കൊറേ അഭിനേതാക്കൾ ഉണ്ട്. ആരും മോശം ഒന്നും ഇല്ല . അജു വർഗ്ഗീസ് ഒക്കെ വേസ്റ്റ് ആയി എന്നത് മറ്റൊരു കാര്യം.

    മൊത്തത്തിൽ ത്രില്ലെരും അവാര്ടും മിക്സ് ചെയ്ത് കണ്ടനും അല്ല കുറുഞ്ഞിയും അല്ലാത്ത പൂച്ചയെ ആണ് പെറ്റതെങ്കിലും വരിക്കാശ്ശേരി മാസ് പ്രതീക്ഷിക്കാതെ പോയാ കണ്ടിരിക്കാവുന്ന പടം ആണ് ലോഹം.

    അങ്ങാടി നിലവാരം - 3.5 /5 . പടം ഇഷ്ടായി . എല്ലാര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Nischal Kumar's Avatar
    Join Date
    Dec 2011
    Location
    Manalaranyam/venadu....
    Posts
    7,864

    Default

    Thanx santiago typudodki anna

  4. #3
    FK Lover sadasivan's Avatar
    Join Date
    Apr 2011
    Posts
    3,706

    Default

    thanks bhaiiiii

  5. #4
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    Appa njaan paranja pole thanne....
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  6. #5
    FK Lover VSK's Avatar
    Join Date
    Dec 2013
    Location
    Changanacherry/Trivandrum
    Posts
    2,574

    Default

    Quote Originally Posted by Santi View Post
    ലോഹം

    ഫിലിം സിറ്റി 8 മണി ഫുൾ

    കഥ

    കലങ്ങി കറുത്ത കടലിൽ നിധി ഒളിച്ചിരിക്കുന്ന ദ്വീപുകൾ തേടിയുള്ള യാത്രയിൽ കണ്ടുമുട്ടുന്ന ചില കടൽ കൊള്ളക്കാരുടെ കഥയാണിത് . ലാലിനെ വെച്ച് ഒരു മാസ് പടം നീ എടുക്കുന്നെണ്ട്ന്ന് കേട്ടതും ഞാൻ ഒന്ന് കരുതലെടുത്തു . പക്ഷേ ഈ രഹസ്യ പോലീസും വണ്* ഡേ ത്രില്ലരും മീശപിരി ഒക്കെ അല്പം ചീപ്പ് ആയി പോയി. നീ നിന്റെ ബുജി നിലവാരം കാണിച്ചു എന്നതാണ് ശരി . നിന്നെ കുറിച്ച് കുരച്ചു കാലം മുൻപ് വരെ കേട്ടത് നീ മാസ് പടം നിര്ത്തിയെന്നും ആവശ്യം ഉള്ള അവാർഡ് പടം ഒക്കെ സ്വന്തം പ്രൊഡക്ഷനിൽ അടിച്ചിരക്കുകായാണെന്നും ആണല്ലോ . എന്ത് പറ്റി രഞ്ഞൂ സ്ക്രിപ്റ്റിൽ മഷി പിടിക്കണില്ലേ അതോ ക്യപിറ്റോളും ഗോൾഡ്* കോയിൻ ഒക്കെ ജപ്തി ആയോ ??

    രഞ്ജിത്ത് ലാൽ ഗോൾഡ്* സ്മഗളിംഗ് എന്നൊക്കെ കേള്ക്കുമ്പോ വരിക്കാശ്ശേരി മനയിലും അതിന്റെ അടുത്ത മനയിലും പരമ്പരാഗതമായി കുടിൽ വ്യവസായമായി സ്വര്ണ്ണം കടത്തുന്ന രണ്ടു തറവാട്ടുകാരുടെ കുടിപ്പകയും ഒരു തറവാട്ടിലെ അവകാശി മറ്റേ തറവാട്ടിലെ പെണ്ണായുള്ള പ്രേമവും ഭാരത പുഴവക്കത്തുള്ള ഫൈറ്റും ഒറ്റപ്പാലം റെയില്വെസ്റ്റേഷൻ ഉള്ള ഇന്റർവെൽ പഞ്ച് ഒക്കെ ആണ് പടം 90 ഇൽ ഇറങ്ങിയിരുന്നേൽ കാണേണ്ടിയിരുന്നത് . എന്നാൽ രണ്ജിത്ത് ഇപ്പോ മഹാഭാരത യുദ്ധത്തിൽ മഹാരഥൻ മാരൊക്കെ മരിച്ചപ്പോ ലാസ്റ്റ് ഡേ ശല്യർ കൌരവരുടെ സർവ്വ സൈന്യാധിപൻ ആയി എന്ന് പറയണപോലെ മലയാള സില്മയിലെ ഒരു സ്വയം അവരോധിത ബുജി സൈന്യാധിപൻ ആയി വിലസി നടക്കണതു കൊണ്ടും കൊമേർഷ്യൽ ഫിലിം സിനെയും ഡയരക്ടേർസ് നേം ആവോളം പുഛിഛു മതിയായതു കൊണ്ടും മാസ്സിലേക്ക് പെട്ടന്നൊരു സുപ്രഭാതത്തിൽ എങ്ങനെ തിരിച്ചു പോകും എന്നതായിരുന്നു മൂപ്പരെ കൊഴക്കിയിരുന്ന ചോദ്യം . ഉത്തരത്തിൽ വന്ന വഴി മറക്കല്ലേ തിരിച്ചു വീട്ടിൽ പോവാൻ പറ്റില്ല എന്ന മൂപ്പരുടെ തന്നെ ഒരു ഡയലോഗ്ഗ് അറംപറ്റി .

    പിന്നെ ഇങ്ങനെ ഒരു പ്രൊജക്ട് എന്തിനു തിരഞ്ഞെടുത്തു എന്ന് ചോദിച്ചാൽ പടം ഹിറ്റായാൽ 'ഞാൻ' പോലെ ഉള്ള ബുജിസങ്ങല്ക്ക് ഫണ്ട് ചെയ്യാമെന്ന ചിന്തയോ സില്മാ ഫീൽഡിൽ നിന്നും പതുക്കെ അപ്രസക്തനായി പോകുമോ എന്ന പേടി കൊണ്ടോ ആവാം . അത് എന്തായാലും വീണ്ടും ഓടുന്ന പടം എടുക്കണം എന്ന മോഹവുമായി ചെന്ന് കയറിയത് പെരുമ്പാവൂർ ഉള്ള പഴയ സിങ്ങ്ഹിന്റെ മടയിൽ തന്നെ ആയി പോയി.

    എന്തൊക്കെ കുറ്റം പറഞ്ഞാലും രണ്ജിത്ത് ഫിലിംസിൽ ലാൽ പെർഫോർമൻസ് സൂപ്പര് ആണ് . ഹ്യൂമർ ഒക്കെ വര്ക്ക് ആയി പ്രത്യേകിച്ച് ആദ്യ പകുതിയിൽ . കരമന പറയണ പോലെ ആകെ അതാണൊരു ആശ്വാസം.. മീശ പിരി ചിലതൊക്കെ ഹിറ്റ്* ചിലതൊക്കെ മിസ്സ്* . സിദ്ധിഖും സൈഡ് കിക്കും മറ്റൊരു ആശ്വാസം. പിന്നെ 2 സീൻ ഉള്ള കൊറേ അഭിനേതാക്കൾ ഉണ്ട്. ആരും മോശം ഒന്നും ഇല്ല . അജു വർഗ്ഗീസ് ഒക്കെ വേസ്റ്റ് ആയി എന്നത് മറ്റൊരു കാര്യം.

    മൊത്തത്തിൽ ത്രില്ലെരും അവാര്ടും മിക്സ് ചെയ്ത് കണ്ടനും അല്ല കുറുഞ്ഞിയും അല്ലാത്ത പൂച്ചയെ ആണ് പെറ്റതെങ്കിലും വരിക്കാശ്ശേരി മാസ് പ്രതീക്ഷിക്കാതെ പോയാ കണ്ടിരിക്കാവുന്ന പടം ആണ് ലോഹം.

    അങ്ങാടി നിലവാരം - 3.5 /5 . പടം ഇഷ്ടായി . എല്ലാര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
    super review macha.........

  7. #6
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default

    Santi..heavy write up

  8. #7
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Konander....Kidu review....

  9. #8
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Quote Originally Posted by Santi View Post
    കലങ്ങി കറുത്ത കടലിൽ നിധി ഒളിച്ചിരിക്കുന്ന ദ്വീപുകൾ തേടിയുള്ള യാത്രയിൽ കണ്ടുമുട്ടുന്ന ചില കടൽ കൊള്ളക്കാരുടെ കഥയാണിത് . ലാലിനെ വെച്ച് ഒരു മാസ് പടം നീ എടുക്കുന്നെണ്ട്ന്ന് കേട്ടതും ഞാൻ ഒന്ന് കരുതലെടുത്തു . പക്ഷേ ഈ രഹസ്യ പോലീസും വണ്* ഡേ ത്രില്ലരും മീശപിരി ഒക്കെ അല്പം ചീപ്പ് ആയി പോയി. നീ നിന്റെ ബുജി നിലവാരം കാണിച്ചു എന്നതാണ് ശരി . നിന്നെ കുറിച്ച് കുരച്ചു കാലം മുൻപ് വരെ കേട്ടത് നീ മാസ് പടം നിര്ത്തിയെന്നും ആവശ്യം ഉള്ള അവാർഡ് പടം ഒക്കെ സ്വന്തം പ്രൊഡക്ഷനിൽ അടിച്ചിരക്കുകായാണെന്നും ആണല്ലോ . എന്ത് പറ്റി രഞ്ഞൂ സ്ക്രിപ്റ്റിൽ മഷി പിടിക്കണില്ലേ അതോ ക്യപിറ്റോളും ഗോൾഡ്* കോയിൻ ഒക്കെ ജപ്തി ആയോ ??
    Athu polichu......Renjith...

  10. #9
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    9,988

    Default

    Thanks da....
    You have impeccable sense of humour.....
    Review-le climax-il Antony kai kadathiyo ennoru samshayam.....

  11. Likes Brother, ClubAns liked this post
  12. #10
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •