SSR nte adutha padangal okke confirmed ayit irikuvalle. BB3 Varunnund enkil 2027 enkilum aavum.
#L #Love #Lalettan #LUCIFER
Prabhas is getting into the same state as Vikram after Anniyan I think....
മഹാത്ഭുതം തന്നെ ഈ സിനിമ !!
Whole south ഇന്ത്യൻ ഇൻഡസ്ട്രി ഹിന്ദി യുടെ മുമ്പിൽ മുട്ടുകുത്തി നിന്ന സമയത്ത് ബാഹുബലി 1 വന്നു ഹിന്ദി വേർഷൻ മാത്രം 100 കോടി എടുത്തു.
ആ കളക്ഷൻ തന്നെ അന്ന് അത്ഭുതമായിരുന്നു... ഒരു സൗത്ത് ഇന്ത്യൻ സിനിമ ഹിന്ദിയിൽ പോയി 100 കോടി നേടുക എന്നൊക്കെ പറഞ്ഞാൽ ബോധം കെട്ടു വീഴുന്ന അവസ്ഥ.
BUT....
2 വർഷങ്ങൾക്ക് അപ്പുറം രണ്ടാം ഭാഗം വന്നു almost 2000 കോടിക്ക് അടുത്ത് collection ഇട്ടു. ഹിന്ദി മാത്രം around 500 crs!!! പിന്നെ ആർക്കും ഒരു അത്ഭുതം ഇല്ലാതായി അമ്മാതിരി കളക്ഷനായി പോയി ബാഹുബലി 2!!!
നമ്പർ വൺ ആയി ഹിന്ദി ഇൻഡസ്ട്രിയെ പൊളിച്ച് ഒരു സൗത്ത് ഇന്ത്യൻ സിനിമ Indian Boxoffice il no. 1 ആയി ഇരിക്കാൻ തുടങ്ങിയിട്ട് 6 വർഷം കഴിഞ്ഞു!!!
( അതിനിടയിൽ ഒരാൾ ചൈനയിൽ പോയി 2000 കോടി ആക്കി ww ഹിന്ദിയെ രക്ഷിച്ചു എന്ന് കേട്ട്.
ആ കഥ ഇപ്പോഴും പൂർണമായി വിശ്വസിച്ചിട്ടില്ല )