Page 1 of 3 123 LastLast
Results 1 to 10 of 21

Thread: Utopyayile Rajavu!Rajavinekkal Minniya Prajakal!

  1. #1

    Default Utopyayile Rajavu!Rajavinekkal Minniya Prajakal!


    Theater:Manjeri Sreekrishna
    FDFS
    Status:FC-30%

    രാജാവിനേക്കാള്* മിന്നിയ പ്രജകള്*....രാഷ്ട്രീയം ഫാന്റസി കലര്*ത്തി ഓര്*ത്തു വെക്കാവുന്ന നര്മങ്ങള്* സമ്മാനിച്ച്* പ്രേക്ഷകരെ ചിരിപ്പിക്കുന്നതില്* എഴുതുക്കാരന്* പൂര്*ണമായും വിജയിച്ചിട്ടുണ്ട്...എന്നാല്* അത് ആദ്യ പകുതിയില്* ഒതുങ്ങി പോയെന്നു മാത്രം..പക്ഷെ ഒട്ടും ബോറടിപ്പിക്കാത്ത ഒരു രണ്ടാം പകുതിയും പതിയെ ഗ്രിപ്പില്* എത്തുന്ന ക്ലിമക്ഷുമ് ..ഒട്ടും മുഷിപ്പിക്കാതെ ഒരു മുത്തശ്ശികഥ പോലെ പറഞ്ഞാവസാനിപ്പിക്കാന് രചയിതാവ് ഒരുപരിധിവരെ വിജയിച്ചിട്ടുണ്ട്...ഗംഭീരമായ Onelinersum ഹ്യൂമര്* സെന്*സും എഴുതുക്കാരന് ഉണ്ടെന്നു വാസ്തവം...


    പക്ഷെ ഇതേ എഴുത്തുക്കാരന്* "അരി പ്രാഞ്ചിയെ" പോലെ ഒരു കഥാപാത്രത്തെ സൃഷ്ടിക്കുന്നതില്* പൂര്*ണമായും പരാജയപെട്ടിട്ടുണ്ട്...ബാക്കി ഉള്ള എല്ലാ കഥാപാത്രങ്ങളും മത്സരിച്ചു അഭിനയിച്ചപോള്* രാജാവ്* വെറും കഴ്ചവസ്തുവായി മാറേണ്ടി വന്നു..ഓര്*ത്തുവെക്കാന്* ഓര്*മയില്* സൂക്ഷിക്കാനോക്കാത്ത ഒരു കഥാപാത്രമായി പോകുന്നു "സര്* സി.പി." ...


    "ആമേന്*" എന്ന സിനിമയുടെ ഒരുപാടു ഷോട്സ് കട്ടെടുത്തതിന്ഭാവിയില്* കമലിന് പഴി കേള്*ക്കാതിരിക്കട്ടെ....മറ്റു കഥാപാത്രങ്ങളെ അതായതു പ്രജകളെ സൃഷ്ടിച്ച എഴുതുക്കാരന്റെ മികവ് രാജാവിനെ സൃഷ്ടിക്കുന്നതിലും പ്രകടമായിരുന്ണേല്* ഇതിലും മികച്ചൊരു സിനിമ ഞങ്ങള്*ക്ക്* കിട്ടിയേനെ...


    ലാളിത്യമുള്ള കണ്ടിരിക്കാവുന്ന ഒരു സിനിമ... ABV.AVG



    My Rating-3.3/5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Simple.. Genuine... review, thanks

  4. #3
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks Gopi

  5. #4
    FK Lover nith tom's Avatar
    Join Date
    Jul 2015
    Location
    Bangalore
    Posts
    2,891

    Default

    Thank you......

  6. #5
    FK Citizen THOMSON's Avatar
    Join Date
    Sep 2012
    Location
    Thalassery
    Posts
    7,190

    Default

    Quote Originally Posted by Gopikrishnan View Post
    Theater:Manjeri Sreekrishna
    FDFS
    Status:FC-30%

    ബാക്കി ഉള്ള എല്ലാ കഥാപാത്രങ്ങളും മത്സരിച്ചു അഭിനയിച്ചപോള്* രാജാവ്* വെറും കഴ്ചവസ്തുവായി മാറേണ്ടി വന്നു..ഓര്*ത്തുവെക്കാന്* ഓര്*മയില്* സൂക്ഷിക്കാനോക്കാത്ത ഒരു കഥാപാത്രമായി പോകുന്നു "സര്* സി.പി." ...[/COLOR]

    thanx gopi

  7. #6
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    good review..



  8. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Gopikrishnan ....................

  9. #8
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Good Review

    Thanks...

  10. #9

    Default

    Thanks for the review....I agree with u on ikka part, he could have given more option to perform!!!

  11. #10
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •