Page 1 of 4 123 ... LastLast
Results 1 to 10 of 32

Thread: ഉട്ടോപ്യയിലെ രാജാവ് - നനഞ്ഞ പടക്കം

  1. #1
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,235

    Default ഉട്ടോപ്യയിലെ രാജാവ് - നനഞ്ഞ പടക്കം


    ഉട്ടോപ്യയിലെ രാജാവ് - നനഞ്ഞ പടക്കം


    കോട്ടയം ധന്യ 3.30PM ഷോ
    status - 40% (starting time il ) തീരുന്നതിനു മുന്നേ തന്നെ ഒരു 10 il കൂടുതൽ പേര് ഇറങ്ങി പോയിരുന്നു...


    ഈ ചിത്രത്തിലെ ഒരു പ്രധാന ആകർഷണം ആമേൻ എന്നാ സിനിമയുടെ രചയിതാവ് p s rafeeq , ആമേന് ശേഷം എഴുതുന്ന ചിത്രം എന്നതായിരുന്നു. എന്നാൽ അമേൻ എന്നാ ചിത്രം ഒന്ന് വിശകലനം ചെയ്*താൽ അറിയാം ആ ചിത്രത്തെ ആസ്വാദ്യകരം ആക്കിയതിൽ തിരക്കഥയ്ക്ക് വലിയ പങ്കൊന്നും ഇല്ല.
    "എല്ലാര്ക്കും അറിയാവുന്ന, നാട്ടിൻപുറത് നടക്കുന്ന ഒരു ക്ലിഷേ കഥ, കുറച് ആക്ഷേപ ഹാസ്യം, കുറച് കാർടൂണ്* ടൈപ്പ് കഥാപാത്രങ്ങൾ, ഒതുക്കത്തോടെ കൈകാര്യം ചെയ്താൽ മാത്രം എല്ക്കുന്ന കുറച് തമാശരംഗങ്ങൾ." - ഇതൊക്കെ ആയിരുന്നു അമേനിൽ ഉണ്ടായിരുന്നത്. അത് ലിജോ ജോസ് പല്ലിശേരി പുതുമയുള്ള ഒരു അനുഭവം ആക്കിയപ്പോൾ, ഇതേ same സംഭവങ്ങൾ സമകാലീന രാഷ്ട്രീയവും കൂടി ചേർത്ത് മലയാളത്തിന്റെ പ്രിയ സംവിധായകാൻ കമൽ കാണുന്നവന്റെ ക്ഷമയും ഒപ്പം സാമാന്യ ബുദ്ധിയും പരീക്ഷിക്കുന്ന ഒരു 2.30Hr അനുഭവം ആക്കി മാറ്റിയിരിക്കുന്നതാണ് ഉട്ടോപ്പിയയിലെ രാജാവ്..


    ഒന്നാമതായി നല്ല ഒരു plot ഈ സിനിമയ്ക്കില്ല. plot ശക്തമല്ലെങ്കിൽ എത്ര വ്യത്യസ്തത കൊണ്ട് വരാൻ നോക്കുന്നുവോ അത്രയും അരോചകം ആയിരിക്കും സിനിമ കാനുന്നവര്ക്ക് എന്ന് അണിയറ ശിൽപികൾ മനസ്സിലാക്കണം ആയിരുന്നു. തമാശ തോന്നാൻ വേണ്ടി എന്തൊക്കെയോ കാട്ടി കൂട്ടുന്നു. ഒന്നും എൽക്കുന്നില്ല. പിന്നെ ഞങ്ങൾ എടുക്കുന്നത് ഒരു സാധാരണ പടം അല്ലെന്നു കാണുന്നവന് തോന്നണം എന്ന നിലയ്ക്ക് എന്തൊക്കെയോ വലിയ varities ട്രൈ ചെയ്യുന്നു. അതും എൽക്കുന്നില്ല.
    മൊത്തത്തിൽ സിനിമ കണ്ടു കൊണ്ടിരുന്നപ്പോൾ തോന്നിയത് ഒരു നനഞ്ഞ പടക്കം പൊട്ടാതെ കിടന്നു ചീറ്റി പോകുന്നതാണ്...


    ആദ്യ പകുതി രണ്ടാം പകുതി എന്നൊന്നും തരം തിരിക്കുന്നില്ല കാരണം രണ്ടു പകുതികളും കണക്കായിരുന്നു. മമ്മൂട്ടി യെ സംബന്ധിച് സ്ഥിരം കണ്ടു മടുത്ത മറ്റൊരു ഗ്രാമീണ കഥാപാത്രം കൂടി... അതിൽ കൂടുതൽ പുതുമയൊന്നും C P സ്വതന്ത്രനിൽ കണ്ടില്ല. നായിക തന്റെ കഥാപാത്രം സാമാന്യം മോശമായി തന്നെ അവതരിപ്പിച്ചു. സുനില സുഗധയും നല്ല വെറുപ്പിക്കൽ ആയിരുന്നു. ശ്രീകുമാർ തരക്കേടില്ലാതെ ചെയ്തു. ജോയ് മാത്യു സ്ഥിരം കാണുന്ന കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു. ബാക്കി എല്ലാരും വന്നും പൊയുമൊക്കെ ഇരുന്നു.. എടുത്ത് പറയാൻ ഒന്നുമില്ല.


    മൊത്തത്തിൽ ഈ അടുത്ത കാലത്ത് ഇത്രയും വെറുപ്പിച്ച ഒരു സിനിമ കണ്ടിട്ടില്ല...
    പിന്നെ Fan fight നടത്തുമ്പോൾ മമ്മൂക്കയുടെ നല്ല ചിത്രങ്ങളുടെ ലിസ്റ്റ് പറയുമ്പോൾ ആകൂട്ടത്തിൽ പറയാൻ പറ്റുന്ന ഒന്നായി മാത്രം പ്രാഞ്ചിയെട്ടനെ കാണാതെ ആ സിനിമ മനസ്സില തട്ടി ഇഷ്ട്ടം ആയവർ ആരും പ്രാഞ്ചിയെട്ടനെയും ഉട്ടോപ്പിയയിലെ രാജാവിനെയും താരതമ്യം ചെയ്യില്ല...


    Rating - 1/5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen babichan's Avatar
    Join Date
    Feb 2010
    Location
    muvattupuzha
    Posts
    9,965

    Default

    thanks bro...

  4. #3
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default

    Thanks macha..status nice write up.

  5. Likes vipi liked this post
  6. #4

    Default

    Thanks VIPI first day thanne disaster level aayalo

    Happy ONAM

  7. Likes vipi liked this post
  8. #5
    FK Citizen sachinlal's Avatar
    Join Date
    May 2012
    Posts
    8,036

    Default

    another bomblAstic review

  9. Likes vipi liked this post
  10. #6
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks Anna

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  11. Likes vipi liked this post
  12. #7
    Banned
    Join Date
    May 2012
    Location
    Anchal/punalur
    Posts
    7,895

    Default


  13. #8

  14. #9
    FK Citizen sachinlal's Avatar
    Join Date
    May 2012
    Posts
    8,036

    Default

    Status kireedam kandu kondirikuna showkum intervalnu mune kure per erangi poyenu

  15. Likes VSK liked this post
  16. #10

    Default

    Thanks for the review....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •