Results 1 to 9 of 9

Thread: Jamnapyari - a clean family entertainer!

  1. #1
    FK Regular Nayakan's Avatar
    Join Date
    Mar 2010
    Location
    Kerala
    Posts
    989

    Default Jamnapyari - a clean family entertainer!


    ഇന്നലെ കണ്ടു ജമ്നാപ്യാരി. കോഴിക്കോട് ഫിലിം സിറ്റി.

    കണ്ടിരിക്കാവുന്ന ഒരു കൊച്ചുകുടുംബ ചിത്രം ആദ്യമേ പറയാം, ഒരു സംഭവം പടം ഒന്നുമല്ല സുഹൃത്തുക്കളെ, പക്ഷെ സമയം ചിലവഴിക്കാന്* കയറാം.
    ചാക്കോച്ചന്* നന്നായി ചെയ്തു. തൃശൂര്* ഭാഷ ഒക്കെ നന്നായി കൈകാര്യം ചെയ്തു. നായികയെ റെയില്*വേ സ്റ്റേഷനില്* എത്തിക്കുന്ന സീന്* ഒക്കെ രസമായിരുന്നു.

    കുറേ പഞ്ച് ഡയലോഗുകള്* ഒക്കെ ഉണ്ട് പടത്തില്*. അതൊക്കെ നന്നായിരുന്നു. നല്ല സത്യമുള്ള ചില സംഭാഷണങ്ങള്*.
    എല്ലാവരും അവരവരുടെ റോളുകള്* നന്നായി തന്നെ ചെയ്തു. നായിക കൊള്ളാമായിരുന്നു.

    കാണാനും, ഡയലോഗ് ഡെലിവറി ഒക്കെ നന്നായിട്ടുണ്ട്. സ്വന്തം ശബ്ദം ആയിരിക്കാം. ചില പുതിയ നായികമാര്* വന്നാലും അവര്*ക്ക്
    ഇപ്പോഴുള്ള ഡബ്ബിംഗ് ആര്*ട്ടിസ്റ്റുകള്* തന്നെ അല്ലെ ശബ്ദം കൊടുക്കാറ്, അതുകൊണ്ട് ഒരു വ്യത്യസ്തത തോന്നി.
    കുടുംബത്തോടെ ധൈര്യമായി ഈ ഓണക്കാലത്ത് കാണാന്* പറ്റുന്ന ഒരു സിനിമ. അത്ര തന്നെയേ
    ഇതിന്റെ അണിയറ പ്രവര്*ത്തകരും ഉദ്ദേശിച്ചിട്ടുള്ളൂ... അല്ലാതെ മലയാള സിനിമയുടെ ബുജി പ്രേക്ഷകര്*ക്ക്* വിളമ്പിയിട്ടുള്ള ചോറ് അല്ല.
    എന്തായാലും കുടുംബ പ്രേക്ഷകരുടെ സപ്പോര്*ട്ട് ഉണ്ടാകും. അതുകൊണ്ട് കുടുംബ പ്രേക്ഷകര്*ക്ക്* എന്റെ നൂറു ശതമാനം ഗ്യാരണ്ടി! ധൈര്യമായി കണ്ടോളൂ...
    IN THE WORLD OF VILLAINS, WE NEED A HERO!

  2. Likes renjuus liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks anna

    Chackochan

  5. Likes Richard liked this post
  6. #3
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Nayakan .............

  7. #4
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks.

  8. #5
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Thanks Nayakan

  9. #6
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    thanks 4 the review...



  10. #7
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  11. #8
    FK Lover nith tom's Avatar
    Join Date
    Jul 2015
    Location
    Bangalore
    Posts
    2,891

    Default

    Thanks......

  12. #9
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,758

    Default

    Thanks Nayakan

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •